കൊറോണ ബാധയെപ്പറ്റി വ്യാജസന്ദേശ പ്രചരണം : രജിസ്റ്റർ ചെയ്തത് 11 കേസുകൾ, 8 പേർ അറസ്റ്റിൽ
സംസ്ഥാനത്ത് കൊറോണ ബാധ പടർന്നു പിടിക്കുന്നതിനിടയിലും വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു. ഭീതി ജനിപ്പിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ച എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തെറ്റിദ്ധാരണ പരത്തുന്നതും ഭയപ്പെടുത്തുന്നതുമായ...























