മോദി നടത്തുന്ന ചായക്കട ഇല്ലാത്തത് കൊണ്ടാണ് കപില്‍ സിബല്‍ പാരഗണില്‍ പോയി ബിരിയാണി കഴിച്ചതെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍
നരേന്ദ്രമോദി നടത്തുന്ന ചായക്കട ഇല്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പാരഗണില്‍ പോയി ബിരിയാണി കഴിച്ചതെന്ന പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി....





















