റിപ്പബ്ലിക് ദിനത്തിൽ ആതിഥ്യം സ്വീകരിക്കാൻ ബ്രസീൽ പ്രസിഡന്റ് : ജെയർ ബോൾസോനാരോ 4 ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തി
റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായി ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് ബ്രസീൽ പ്രസിഡന്റ് ഇന്ത്യയിൽ വിമാനമിറങ്ങി.വെള്ളിയാഴ്ച ഉച്ചയോടെയാണ് ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ ഇന്ത്യയിലെത്തിച്ചേർന്നത്.ജനുവരി 26 ന് നടക്കുന്ന ഇന്ത്യയുടെ...

























