‘പാകിസ്ഥാനും ചൈനയും എത്ര ശ്രമിച്ചാലും ഇന്ത്യയ്‌ക്കെതിരെ അന്താരാഷ്ട്രരംഗത്ത് ഒരു നീക്കവും നടത്താനാവില്ല”:യുഎസ് നിയമനിര്‍മ്മാണ സഭയുടെ ഗവേഷണ വിഭാഗം റിപ്പോര്‍ട്ട് പുറത്ത്, കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് വിശ്വാസ്യതയില്ലെന്നും റിപ്പോര്‍ട്ട്
കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് പരിമിതമായ വിശ്വാസ്യത മാത്രമേയുള്ളുവെന്നും ഇന്ത്യ കാശ്മീരിലെടുത്ത ശക്തമായ നടപടികള്‍ പാകിസ്ഥാന്‍ സ്വയം വരുത്തിവച്ചതാണെന്നും അമേരിക്കന്‍ നിയമനിര്‍മ്മാണ സഭയുടെ ഗവേഷണവിഭാഗമായ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ്...
























