ഗോത്രതലവനെ മുന്‍നിര്‍ത്തിയുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ ഫലം കണ്ടു:മ്യാന്‍മര്‍ കടന്നെത്തി കീഴടങ്ങിയത് അന്‍പത് തീവ്രവാദികള്‍, ഇന്ത്യ മ്യാന്‍മറില്‍ നടത്തിയ സമ്മര്‍ദ്ദവും നിര്‍ണായകമായി
ആസാമിലെ അവസാന ബോഡോ തീവ്രവാദികളും കീഴടങ്ങി. നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് എന്ന സംഘടനയിലെ ഭീകരരാണ് മ്യാന്മാറില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തി സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങിയത്....
























