ഭാരതത്തിന് ഇത് ആഭ്യന്തര സുരക്ഷയുടെ ‘സുവർണ്ണ കാലം’; അക്രമങ്ങൾ 80 ശതമാനം കുറച്ചു; കശ്മീരും വടക്കുകിഴക്കൻ മേഖലയും ഇനി ശാന്തം; അമിത് ഷാ
2014 മുതൽ 2026 വരെയുള്ള കാലയളവ് ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയിലെ 'സുവർണ്ണ കാലഘട്ട'മാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരുത്തുറ്റ നേതൃത്വത്തിൽ...



























