ടീമിലില്ല, എങ്കിലും ചങ്ങാതിമാർക്കായി ജിതേഷ് എത്തി; നാഗ്പൂരിലെ ഇന്ത്യൻ ടീം ഹോട്ടലിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ; കൈയടി നേടി സഞ്ജു സാംസൺ
നാഗ്പൂരിൽ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്ക് തുടക്കമാകാനിരിക്കെ, ഇന്ത്യൻ ടീം ഹോട്ടലിലെത്തി സഹതാരങ്ങളെ സന്ദർശിച്ച് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജിതേഷ് ശർമ്മ. നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ...


























