ശിക്ഷ കഴിഞ്ഞിട്ടും തിരിഞ്ഞുനോക്കാൻ ആളില്ല; 30 വർഷം കഴിഞ്ഞ് ജയിലിൽ തുടരുന്നവർക്ക് ‘ഹാഫ് വേ ഹോം’; നിർണ്ണായക പ്രഖ്യാപനവുമായി ജയിൽ ഡിജിപി!
ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും വീടുകളിലേക്ക് മടങ്ങാൻ കഴിയാതെയും ഏറ്റെടുക്കാൻ ആരുമില്ലാതെയും ജയിലുകളിൽ കഴിയുന്ന തടവുകാരുടെ പുനരധിവാസത്തിനായി വൻ പദ്ധതിക്ക് തുടക്കമിടാനൊരുങ്ങി സംസ്ഥാന ജയിൽ വകുപ്പ്.സാമൂഹിക നീതി വകുപ്പ്, കേരള...



























