ഇസ്ലാമാബാദ് : പാകിസ്ഥാൻ സൈന്യത്തിന്റെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. സിയാച്ചിൻ മലനിരകൾക്ക് മുകളിൽ വച്ചാണ് അപകടമുണ്ടായത്. പൈലറ്റുമാരായിരുന്ന മേജർ ഇർഫാൻ, മേജർ രാജ...
1971ലെ യുദ്ധത്തിൽ കറാച്ചി തുറമുഖത്ത് പാകിസ്ഥാൻ നാവികസേനയുടെ കപ്പലുകൾ തകർത്ത ഇന്ത്യൻ നാവികസേനയുടെ 22-ാമത് മിസൈൽ വെസൽ സ്ക്വാഡ്രണിന് രാഷ്ട്രപതിയുടെ വിശിഷ്‌ട സേവനത്തിനുള്ള അപൂർവ ബഹുമതി ....
ഇന്തോനേഷ്യയിലെ മെഡാനിലുള്ള ക്വാലനാമു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിന് ഇനി ഇന്ത്യയുടെ പിന്തുണ . 6 ബില്യൺ ഡോളർ ചെലവഴിച്ചുള്ള വികസന പ്രവർത്തനങ്ങൾ ഇന്ത്യയുടെ ജിഎംആർ ഗ്രൂപ്പും ഫ്രാൻസിലെ...
ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകളുടെ നിർമ്മാണം 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയിലൂടെ അതിവേഗം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ . നിലവിൽ ഉപയോഗിക്കുന്ന ചേതക്ക്, ചീറ്റ എന്നീ ഹെലികോപ്റ്ററുകൾ കാലഹരണപ്പെട്ടു....
1999 ജൂലൈ ഒന്ന് .. ജൂൺ 30 ന് ആരംഭിച്ച ദുഷ്കരമായ മലകയറ്റം ഏതാണ്ട് അവസാനിക്കാറായി.. ഇരുളിന്റെ മറവിൽ അപകടം പതിയിരിക്കുന്ന ബറ്റാലിക് സെക്റ്ററിലെ പോയിന്റ് 4812...
ടെഹ്റാന്‍ : ഇറാഖില്‍ അമേരിക്കന്‍ വ്യോമതാവളങ്ങള്‍ക്ക് നേരേ നടന്ന ആക്രമണത്തിനായി ഇറാന്‍ സാറ്റലൈറ്റ് ചിത്രങ്ങള്‍ ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. ആക്രമണത്തിന് മുന്നോടിയായി വാണിജ്യ സാറ്റലൈറ്റ് ചിത്രങ്ങള്‍ വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്...
ധാക്ക : 1971 ല്‍ നടന്ന വിമോചന യുദ്ധത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗായി, ഇന്ത്യന്‍ വ്യോമസേനാ മേധാവി ആര്‍.കെ.എസ് ബധൗരിയ ബംഗ്ലാദേശ് വ്യോമസേനയ്ക്ക് യുദ്ധ ഹെലികോപ്ടര്‍...
നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കുന്നതിനായുളള ഇന്ത്യ- പാക് കരാര്‍ ജമ്മു കശ്മീരിലെ ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് കരസേനയുടെ വടക്കന്‍ കമാന്‍ഡറായ ലഫ്റ്റനന്റ് ജനറല്‍ വൈ കെ...
ശ്രീലങ്കന്‍ വ്യോമസേനയുടെ എഴുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കൊളംബോയില്‍ നടക്കുന്ന എയര്‍ ഷോയില്‍ സൂര്യകിരണ്‍, സാരംഗ്, ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് തേജസ് പങ്കെടുക്കും. കഴിഞ്ഞ ശനിയാഴ്ചയാണ് ഇന്ത്യന്‍ വ്യോമസേന...
" പോകാം പവൻ. ഇനി ആരും വരില്ല " " കുറച്ചു കൂടി വെയ്റ്റ് ചെയ്യൂ സർ. അവൻമാർ വരും. നമ്മുടെ മുന്നിൽ തന്നെ വന്നു ചാടും...
"മകൾക്ക് മാത്രമേയുള്ളോ ഗിഫ്റ്റ്? ഭാര്യക്കില്ലേ!നാളത്തെ ദിവസം അറിയാമല്ലോ?'' മകൾ പ്രിയാഷക്ക് മേജർ സതീഷ് ദാഹിയ അയച്ച സമ്മാനം തുറന്ന് നോക്കിയിട്ട് സുജാത ഭർത്താവിന് വാട്ട്സപ്പ് സന്ദേശം അയച്ചു....
നിലവിലെ ക്രൂയിസ് മിസൈലുകളിൽ ശക്തമായ ഒന്നാണ് ഇൻഡോ റഷ്യൻ ബ്രഹ്മോസ് ക്രൂയിസ് മിസൈൽ . റഷ്യയുടെ P 800 മിസൈലിന്റെ പരിഷ്കരിച്ച ഒരു പതിപ്പാണ് ബ്രഹ്മോസ്. അടിസ്ഥാനപരമായി...
ഛത്തീസ്‌ഗഢ്: തലയ്ക്ക് എട്ടുലക്ഷം വിലയിട്ടിരുന്ന നക്സലിനെ ഛത്തീസ്‌ഗഢ് സായുധപോലീസ് വധിച്ചു. സംസ്ഥാനത്തെ ബീജാപ്പൂർ ജില്ലയിൽ വരുന്ന ഫർസേഗഢ് പ്രദേശത്തെ മാവോയിസ്റ്റുകളുടെ ലോക്കൽ കമാന്‍ഡറായിരുന്ന സൈബോ എന്ന രാണു...
മോ: ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ 9 mm മെഷീൻ പിസ്റ്റളായി മാറി “ASMI”. പൂനെയിലെ ARDEയുടെ സഹായത്തോടെ മോ ഇൻഫൻട്രി സ്കൂളിലെ ലഫ്. കേണൽ പ്രസാദ് ബൻസോദ്...
ന്യൂഡൽഹി: ഇന്ന് ചേർന്ന കാബിനറ്റ് കമ്മിറ്റി ഫോർ സെക്യൂരിറ്റിയുടെ (CCS) ഉന്നതതലയോഗത്തിൽ ഇന്ത്യയുടെ സ്വന്തം ഫൈറ്റർ ജെറ്റായ തേജസിന്റെ (LCA) പുതുതായി നിരവധി മാറ്റങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള 83...
സോവിയറ്റ് യൂണിയന്റെ ഹൃദയത്തിലേക്ക് ആണവ ബോംബുകൾ വർഷിക്കാൻ ശീതയുദ്ധകാലത്ത് അമേരിക്ക നിർമ്മിച്ച വജ്രായുധം. ലോകത്തെ ഏതൊരു കോണിലുമെത്തി എന്തിനേയും തകർത്ത് തരിപ്പണമാക്കാൻ ശേഷിയുള്ള ബോംബർ വിമാനം. അമേരിക്കയുടെ...
ഇന്ത്യൻ നാവികസേനയുടെ കരുത്തരായ ഡൽഹി ക്ലാസ് നശീകരണക്കപ്പലുകളിലെ നമ്പർ വൺ. തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഡിസ്ട്രോയർ.. നാവികസേനയുടെ ഭാഗമാകുന്ന സമയത്ത് ഏറ്റവും കരുത്തുറ്റ ഗൈഡഡ് മിസൈൽ പടക്കപ്പൽ.....
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ ചെെനയുമായി സംഘര്‍ഷ സാദ്ധ്യത നിലനില്‍ക്കുന്നതിനിടെ നവീകരിച്ച പിനക റോക്കറ്റ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യ. പിനക മള്‍ട്ടി ബാരല്‍ റോക്കറ്റ് സിസ്റ്റത്തിന്റെ...
ജമ്മു: ഇന്ത്യ- പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ആര്‍.എസ് പുര സെക്‌ടറില്‍ ഭൂഗര്‍ഭപാത കണ്ടെത്തി.ബി.എസ്.എഫിന്റെ പിണ്ടി പോസ്‌റ്റിന് സമീപത്താണ് ഭൂഗര്‍ഭപാത കണ്ടെത്തിയത്.പാക് സൈനികരുടെ ഷഹീന്‍, പസ്‌ബാന്‍ പോസ്‌റ്റുകളുടെ സമീപത്തെ നെല്‍പാടങ്ങളുടെ...
ന്യൂഡല്‍ഹി: മൂന്നു റഫാല്‍ ജെറ്റ് വിമാനങ്ങള്‍ കൂടി ഇന്ത്യയിലേക്ക് ഇന്നെത്തും . ഫ്രാന്‍സില്‍ നിന്ന് പറന്നുയരാന്‍ റഫാല്‍ ബുധനാഴ്ച രാത്രിയോടെ അംബാല വ്യോമത്താവളത്തിലെത്തും. നിലവില്‍ 10 വിമാനങ്ങളാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies