സര്‍ക്കാര്‍ തോറ്റു, ഗവര്‍ണര്‍ ജയിച്ചു: മുഖ്യമന്ത്രിയ്ക്ക് വീഴ്ച പറ്റിയെന്ന് പരോക്ഷമായി സമ്മതിച്ച് എ.കെ ബാലന്‍, സുപ്രിം കോടതിയെ സമീപിക്കുന്ന കാര്യം ഗവര്‍ണറെ അറിയിക്കണമെന്ന് ചട്ടത്തിലുണ്ടെന്ന് നിയമമന്ത്രി, നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കും
തിരുവനന്തപുരം: സുപ്രിം കോടതിയെ സമീപിക്കുന്നത് ഗവർണറെ അറിയിക്കണമെന്ന് ചട്ടത്തിലുണ്ടെന്ന് സമ്മതിച്ച് നിയമമന്ത്രി എ കെ ബാലൻ. കേന്ദ്രവുമായി ഏറ്റുമുട്ടല്‍ ഉള്ള വിഷയമാണെങ്കില്‍ ഗവര്‍ണറെ അറിയിക്കണമെന്നാണ് ബിസിനസ് റൂളിലെ ...