ഏഷ്യാ കപ്പ് കാണാൻ ആൾ ഇല്ല, പാകിസ്ഥാനുമായിട്ടുള്ള മത്സരത്തിന് ആരാധകർ ഇല്ലാത്തതിന്റെ കാരണം അത്: ആകാശ് ചോപ്ര
ഏഷ്യാ കപ്പ് മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പന മോശമാകാൻ പ്രധാന കാരണം സ്റ്റാർ കളിക്കാരായ വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും അഭാവമാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ...