കോട്ടയത്ത് കാറും ടോറസും കൂട്ടിയിടിച്ചു; 2 പേർ മരിച്ചു
കോട്ടയം: കോട്ടയം മോനിപ്പള്ളിയില്‍ കാറും ടോറസും കൂട്ടിയിടിച്ച് 2 പേർ മരിച്ചു. പത്തനംതിട്ട അടൂര്‍ സ്വദേശികളായ മനോജ്, കുട്ടന്‍ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ആയിരുന്നു ...
കോട്ടയം: കോട്ടയം മോനിപ്പള്ളിയില്‍ കാറും ടോറസും കൂട്ടിയിടിച്ച് 2 പേർ മരിച്ചു. പത്തനംതിട്ട അടൂര്‍ സ്വദേശികളായ മനോജ്, കുട്ടന്‍ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ആയിരുന്നു ...
പാലക്കാട്: യുവാക്കൾ കൊല്ലപ്പെട്ട അപകടത്തിൽ കെ എസ് ആർ ടി സി ഡ്രൈവർ പക തീർത്തതെന്ന് പരാതി. അപകടം കരുതിക്കൂട്ടിയുള്ളതാണെന്നാരോപിച്ച് അപകടത്തില്‍ മരിച്ച കാസര്‍കോട് സ്വദേശി സബിത്തിന്റെ ...
തിരുവനന്തപുരം: ഫെബ്രുവരി 7ന് പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് ബൈക്ക് യാത്രികരായ യുവാക്കൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്ക് സസ്പെൻഷൻ. വടക്കഞ്ചേരി ...
ഡൽഹി: മൊബൈൽ ഫോണിൽ മുഴുകി പരിസര ബോധമില്ലാതെ നടന്ന യാത്രികൻ കാൽ വഴുതി മെട്രോ ട്രാക്കിൽ വീണു. കഴിഞ്ഞ ദിവസം ഡൽഹിയിലായിരുന്നു സംഭവം. സി ഐ എസ് ...
കൊച്ചി: മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച കാർ കൊവിഡ് രോഗിയുമായി വന്ന ആംബുലൻസിലേക്ക് ഇടിച്ചു കയറിയ സംഭവത്തിൽ സഹപ്രവർത്തകനെ രക്ഷിക്കാൻ ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്‍റെ അവിഹിത ഇടപെടൽ. പൊലീസുകാരൻ ...
ബംഗലൂരു: വാഹനാപകടത്തിൽ ജനനേന്ദ്രിയം നഷ്ടമായ യുവാവിന്റെ നഷ്ടപരിഹാര തുക വർദ്ധിപ്പിച്ച് കർണാടക ഹൈക്കോടതി. അപകടത്തിനിരയായ ബസവരാജു എന്ന യുവാവിന് 17.66 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതി ...
മുംബൈ: മഹാരാഷ്ട്രയിലെ വാർധയിൽ ഉണ്ടായ വാഹനാപകടത്തിൽ 7 മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു. കഴിഞ്ഞ ദിവസം രാത്രി 11.30നായിരുന്നു അപകടം. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അടിയന്തര ധനസഹായമായി രണ്ട് ...
ഡൽഹി: ലൈവ് റിപ്പോർട്ടിംഗിനിടെ മാധ്യമപ്രവർത്തകയെ കാർ ഇടിച്ച് തെറിപ്പിച്ചു. അമേരിക്കയിലെ വെസ്റ്റ് വിർജീനിയയിലാണ് സംഭവം. ലൈവ് റിപ്പോർട്ടിംഗ് ചെയ്യുന്നതിനിടെ ടോറി യോർഗെ എന്ന മാധ്യമപ്രവർത്തകയെയാണ് എസ് യു ...
കോട്ടയം: ഏറ്റുമാനൂരിൽ കെ എസ് ആർ ടി സി ബസ് മറിഞ്ഞ് മുപ്പതിലേറെ യാത്രക്കാർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30-ഓടെ ആയിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നും കോട്ടയം ...
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം അപടകടത്തിൽപ്പെട്ടു. കളമശ്ശേരി പ്രീമിയർ ജംഗ്ഷനിൽവെച്ചായിരുന്നു അപകടമുണ്ടായത്. അന്തരിച്ച എം എൽ എ പിടി തോമസിന് അന്ത്യാഞ്ജലി അർപ്പിച്ച് മടങ്ങവെയായിരുന്നു അപകടം. ...
കൊച്ചി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു. തമിഴ്‌നാട്ടില്‍ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തിൽ പെട്ടത്. ഇടപ്പള്ളി - വൈറ്റില ബൈപ്പാസിലെ ചക്കരപ്പറമ്പ് ജംങ്ഷന് ...
ദിസ്പുർ: വിദ്യാർത്ഥി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലീസ് ജീപ്പിൽ നിന്നും ചാടാൻ ശ്രമിക്കവെ മറ്റൊരു വാഹനമിടിച്ച് മരിച്ചു. അസമിലാണ് സംഭവം. വിദ്യാർത്ഥി നേതാവ് അനിമേഷ് ഭൂയാനെ ...
രാജ്കോട്ട്: ദിയു ബീച്ചിൽ പാരസെയ്ലിങ്ങിനായി തെരഞ്ഞെടുത്ത കയര്‍ പൊട്ടി പാരച്യൂട്ടിലായിരുന്ന ദമ്പതികൾ കടലില്‍ പതിച്ചു. ഗുജറാത്തിലെ ജുനഗഡ് താലൂക്കിലെ ആരോഗ്യപ്രവര്‍ത്തകനായ അജിത് കത്താഡും അധ്യാപികയായ ഭാര്യ സരളയുമാണ് ...
ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് ബസ് കത്തി രാജസ്ഥാനിൽ 12 പേർ വെന്തു മരിച്ചു. ബാർമർ- ജോധ്പുർ ദേശീയ പാതയിലായിരുന്നു സംഭവം. ബസിൽ ഇരുപത്തഞ്ചോളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. ...
തിരുവനന്തപുരം: സ്കൂട്ടർ ബസ്സിലിടിച്ച് ഗൃഹനാഥനും മകനും ദാരുണാന്ത്യം. സ്കൂട്ടർ യാത്രക്കാരായ രാജേഷ് (36), മകൻ ഋത്വിക് (5) എന്നിവരാണ് മരിച്ചത്. രാജേഷിന്‍റെ ഭാര്യ സുജിത ഗുരുതര പരിക്കുകളോടെ ...
കോഴിക്കോട്: സ്കൂട്ടറിൽ ലോറിയിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാടിന്‍റെ മകള്‍ അഹല്യ കൃഷ്ണയാണ് മരിച്ചത്. പതിനഞ്ചുകാരിയായ അഹല്യ കൃഷ്ണ പേരാമ്പ്ര സെന്‍റ് ...
കണ്ണൂർ: ക്വട്ടേഷൻ നേതാവും സിപിഎം അനുഭാവിയുമായ ആകാശ് തില്ലങ്കേരി സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. ഇന്നലെ അർദ്ധരാത്രി കൂത്തുപറമ്പ് മെരുവമ്പായിയിലായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ട് റോഡരികിലെ ...
ഝാന്‍സി: ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ മറിഞ്ഞ് 11 പേര്‍ മരിച്ചു. മരിച്ചവരില്‍ നാല് കുട്ടികളും ഉള്‍പ്പെടുന്നതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഝാന്‍സിയിലെ ...
കാസര്‍കോട് : കര്‍മംതൊടിയില്‍ സ്കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് പരുക്കേറ്റയാൾ മരിച്ചു. കാവുങ്കല്‍ സ്വദേശി കുഞ്ഞമ്പു നായർ (60) ആണ് മരിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ ...
കൊച്ചി: മൂവാറ്റുപുഴയ്ക്കടുത്ത് തൃക്കളത്തൂരിൽ കാവുംപടിക്ക് സമീപം എംസി റോഡിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന അമർനാഥ് ആർ. പിള്ള (20) മരിച്ചു. ഇന്നലെ പുലർച്ചെയുണ്ടായ അപകടത്തിൽ ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies