റേസിംഗിനിടെ അപകടം, ബൈക്ക് ഓടിച്ചിരുന്ന യുവാവും മരിച്ചു
തിരുവനന്തപുരം - തിരുവല്ലം ബൈപ്പാസിൽ റേസിംഗിനിടെ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. പൊട്ടിക്കുഴി സ്വദേശി അരവിന്ദാണ് മരിച്ചത്. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. ...


























