പി ടി തോമസിന് അന്ത്യാഞ്ജലി അർപ്പിച്ച് മടങ്ങവെ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ടു; നാല് പേർക്ക് പരിക്ക്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം അപടകടത്തിൽപ്പെട്ടു. കളമശ്ശേരി പ്രീമിയർ ജംഗ്ഷനിൽവെച്ചായിരുന്നു അപകടമുണ്ടായത്. അന്തരിച്ച എം എൽ എ പിടി തോമസിന് അന്ത്യാഞ്ജലി അർപ്പിച്ച് മടങ്ങവെയായിരുന്നു അപകടം. ...


























