ADM Naveen Babu Death

കളക്ടർക്കെതിരെയുള്ള നിലപാടിലുറച്ചു നിൽക്കുന്നു ; യാത്രയയപ്പ് ചടങ്ങിൽ ഗൂഢാലോചന സംശയിക്കുന്നുവെന്ന് നവീൻ ബാബുവിന്റെ കുടുംബം

കണ്ണൂർ : നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ കളക്ടർക്കെിരെ കുടുംബം. യാത്രായയിപ്പിലും പെട്രോൾ വിഷയത്തിലും ഗൂഢാലോചന സംശയിക്കുന്നതായി കുടുംബം മൊഴി നൽകി. ഞങ്ങൾ ഇപ്പോഴും കളക്ടർക്കെതിരെയുള്ള മൊഴിയിൽ ...

എൽഎൽബി ചോദ്യപേപ്പറിൽ പി പി ദിവ്യക്കെതിരായ ചോദ്യം ; പരീക്ഷാഹാളിൽ പൊട്ടിത്തെറിച്ച് വിദ്യാർത്ഥി ; അധ്യാപകനെ പിരിച്ചുവിട്ട് കണ്ണൂർ സർവ്വകലാശാല

കാസറകോഡ് : എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എൽഎൽബി പരീക്ഷ പേപ്പറിൽ ചോദ്യം തയ്യാറാക്കിയ അധ്യാപകനെതിരെ നടപടി. മഞ്ചേശ്വരം ലോ കോളേജ് അധ്യാപകനെ പിരിച്ചുവിട്ടു. സമകാലിക ...

എഡിഎം നവീൻ ബാബു കേസ്: പി പി ദിവ്യക്ക് തിരിച്ചടി ; മുൻകൂർ ജാമ്യാപേക്ഷ തള്ളി

കണ്ണൂർ : എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ, മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് മുൻകൂർ ജാമ്യമില്ല. മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് ...

പ്രശാന്തന് വരവിൽ കവിഞ്ഞ സമ്പാദ്യം ; വിജിലൻസിന് പരാതി നൽകി കണ്ണൂർ കോർപ്പറേഷൻ മുൻ മേയർ

കണ്ണൂർ : എഡിഎം നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ച കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തനെതിരെ വിജിലൻസിൽ പരാതി. പരിയാരം മെഡിക്കൽ കോളേജിലെ കരാർ ജീവനക്കാരനായ പ്രശാന്തന് വരവിൽ ...

പെട്രോൾ പമ്പ് പി പി ദിവ്യയുടെ ബിനാമി ഇടപാട് ; ഗുരുതര ആരോപണങ്ങളുമായി നവീൻ ബാബുവിന്റെ കുടുംബം കോടതിയിൽ

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയ്ക്ക് കാരണമായ പെട്രോൾ പമ്പ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന പി പി ദിവ്യയുടെ ബിനാമി ഇടപാട് ആണെന്ന് ...

സെപ്റ്റംബറിൽ ആത്മഹത്യ പ്രതിരോധ ദിനം ഉദ്ഘാടനം ; ഒക്ടോബറിൽ ആത്മഹത്യാ പ്രേരണ കുറ്റത്തിന് ഒളിവിൽ ; വൈറലായി പി പി ദിവ്യയുടെ മുൻകാല ചിത്രം

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തിരിക്കുന്ന മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ ഒരു മുൻകാല ചിത്രമാണ് ...

എഡിഎമ്മിനെതിരായ കൈക്കൂലി പരാതി വ്യാജം; പരാതിക്കാരൻ ഇട്ട ഒപ്പിൽ വ്യത്യാസം

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പൊതുവേദിയിൽ അപമാനിച്ചതിനെ തുടർന്ന് എഡിഎം ജീവനൊടുക്കിയ സംഭവത്തിൽ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം. പെട്രോൾ പമ്പിനുള്ള ...

ജീവനക്കാരുടെ രോഷത്തെ ഭയം; കണ്ണൂരിൽ നിന്നും ദയവ് ചെയ്ത് സ്ഥലം മാറ്റണമെന്ന് കളക്ടർ; അവിടെ കിടക്കെന്ന് ഉന്നത ഉദ്യോഗസ്ഥർ

കണ്ണൂർ: എഡിഎമ്മിൻ്റെ മരണത്തിലേക്ക് നയിച്ച സംഭവത്തിൽ ഗുരുതര ആരോപണം നേരിടുന്ന കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ സ്ഥലംമാറ്റത്തിനായി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചു. എഡിഎമ്മിൻ്റെ മരണത്തിൽ രോഷാകുലരായ ...

Oplus_131072

പുറത്താക്കി, തൊട്ടുപിന്നാലെ രാജി; നവീൻ ബാബുവിൻറെ വേർപാടിൽ അങ്ങേയറ്റം വേദനയുണ്ടെന്ന് പി പി ദിവ്യ

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആദ്യമായി പ്രതികരിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ. നവീൻ ബാബുവിന്റെ വേർപാടിൽ വേദനയുണ്ട്. ...

എഡിഎം നവീൻ ബാബുവിന്റെ മരണത്തിനിടയാക്കിയ പെട്രോൾ പമ്പ് അനുമതിക്കെതിരെ സുരേഷ് ഗോപിക്ക് പരാതി ; അന്വേഷണം നടത്തുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം

ന്യൂഡൽഹി : അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദ പെട്രോൾ പമ്പിന്റെ അനുമതിയിൽ അന്വേഷണം തുടങ്ങി കേന്ദ്ര പെട്രോളിയം മന്ത്രാലയം. എ ഡി ...

നവീൻ ബാബുവിന് കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് ; അന്ത്യകർമ്മങ്ങൾ ചെയ്ത് പെൺമക്കൾ ; മൃതദേഹം ചിതയിലേക്ക് എടുത്തത് മന്ത്രിയും എംഎൽഎയും ചേർന്ന്

പത്തനംതിട്ട : കണ്ണൂർ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ആയിരുന്ന നവീൻ ബാബുവിന്റെ സംസ്കാര ചടങ്ങുകൾ വീട്ടുവളപ്പിൽ നടന്നു. കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് ആണ് ബന്ധുക്കളും നാട്ടുകാരും ചേർന്ന് ...

നവീൻ സമ്മർദ്ദത്തിന് വഴങ്ങില്ല; അഴിമതിക്കാരൻ എന്ന് മുദ്ര കുത്താൻ ശ്രമിച്ചുവെന്ന ആരോപണവുമായി ബന്ധു

കണ്ണൂർ : കണ്ണൂർ എഡിഎം നവീൻ ബാബു ജീവിതത്തിൽ ഒരിക്കലും കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് ബന്ധു. നവീനെ അഴിമതിക്കാരൻ എന്ന് മുദ്ര കുത്താൻ ശ്രമിക്കുകയാണ് ചെയ്തത് . സമ്മർദ്ദങ്ങൾക്ക് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist