adv.jayasankar

”സഖാവ് ടോമിന്‍ തച്ചങ്കരിയെ വിജിലന്‍സ് ഡയറക്ടറായും ടോം ജോസിനെ ചീഫ് സെക്രട്ടറിയായും നിയമിക്കും.  പിന്നെ, ശബ്ദതാരാവലിയില്‍ അഴിമതി എന്ന വാക്കേ ഉണ്ടാവില്ല”-പരിഹാസവുമായി ജയശങ്കര്‍

”സഖാവ് ടോമിന്‍ തച്ചങ്കരിയെ വിജിലന്‍സ് ഡയറക്ടറായും ടോം ജോസിനെ ചീഫ് സെക്രട്ടറിയായും നിയമിക്കും. പിന്നെ, ശബ്ദതാരാവലിയില്‍ അഴിമതി എന്ന വാക്കേ ഉണ്ടാവില്ല”-പരിഹാസവുമായി ജയശങ്കര്‍

  കൊച്ചി: ഡി.ജി.പി ജേക്കബ് തോമസിനെ സസപെന്റ് ചെയ്ത നടപടിയെ വിമര്‍ശിച്ച് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ.ജയശങ്കര്‍. അധികം വൈകാതെ പിരിച്ചു വിടല്‍ ബഹുമതിയാകും ജേക്കബ് തോമസിന് ...

‘പിണറായിയുടെ കയ്യില്‍ ആകെയുള്ളത് ലാത്തി മാത്രം, അത് പ്രയോഗിക്കുമ്പോള്‍ ആരും പരാതി പറയരുത്…’  അഡ്വ.ജയശങ്കര്‍ എഴുതുന്നു

‘മനോജ് ഏബ്രഹാമും ഒരു ബറ്റാലിയന്‍ പോലീസും ഉണ്ടായിരുന്നില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ എല്ലു വെള്ളമായേനെ’പരിഹാസവുമായി ജയശങ്കര്‍

വിഴിഞ്ഞം കടപ്പുറത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഔദ്യോഗിക കാറുപേക്ഷിച്ച് മടങ്ങിയ സംഭവത്തില്‍ രൂക്ഷ പരിഹാസവുമായി അഡ്വ.എ ജയശങ്കര്‍ . ബ്രണ്ണന്‍ കോളേജല്ല വിഴിഞ്ഞം ...

ജയശങ്കര്‍ പരമനാറിയെന്ന് പിഎം മനോജ്: ‘മറുപടി പറയാത്ത അവതാരകയും നെറികേട് കാട്ടി’

ജയശങ്കര്‍ പരമനാറിയെന്ന് പിഎം മനോജ്: ‘മറുപടി പറയാത്ത അവതാരകയും നെറികേട് കാട്ടി’

ഇടതുപക്ഷ ചിന്തകന്‍ ഭാസുരേന്ദ്രബാബുവിനെ ചാനല്‍ ചര്‍ച്ചയില്‍ രാജ്യദ്രോഹിയെന്നാക്ഷേപിച്ച അഡ്വക്കറ്റ് എം.ജയശങ്കറിനെ പരമനാറിയെന്ന് വിളിച്ച് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പിഎം മനോജ്. ജയശങ്കര്‍ നാറിയാണെന്നറിയാം എന്നാല്‍ പരമനാറിയാണെന്ന് ബോധ്യപ്പെട്ടു ...

‘ഇദ്ദേഹത്തെ പോലെയുള്ളവരെ നടുക്കടലില്‍ താഴ്ത്തണം’ സ്വര്‍ണക്കടത്തിനെ ന്യായീകരിച്ച ഭാസുരേന്ദ്രബാബു രാജ്യദ്രോഹിയാണെന്ന് ജയശങ്കര്‍-വീഡിയൊ

‘ഇദ്ദേഹത്തെ പോലെയുള്ളവരെ നടുക്കടലില്‍ താഴ്ത്തണം’ സ്വര്‍ണക്കടത്തിനെ ന്യായീകരിച്ച ഭാസുരേന്ദ്രബാബു രാജ്യദ്രോഹിയാണെന്ന് ജയശങ്കര്‍-വീഡിയൊ

ചാനല്‍ ചര്‍ച്ചയില്‍ സ്വര്‍ണക്കള്ളക്കടത്തിനെ ന്യായീകരിച്ച ഇടതുചിന്തകന്‍ ഭാസുരേന്ദ്രബാബുവിനെ ചീത്ത വിളിച്ച് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വക്കറ്റ് എ ജയശങ്കര്‍. സ്വര്‍ണക്കടത്തിനെ ലഘുകരിക്കുന്ന ഭാസുരേന്ദ്രബാബുവിന്റെ നിലപാട് തെമ്മാടിത്തരവും, തോന്നിവാസവും, ...

‘സോളാറില്‍ കോളടിച്ചത് രമേശ് ചെന്നിത്തല’ പിണറായി ബിജെപിയ്ക്ക് ചെയ്തത് വലിയ സഹായമെന്ന് ജയശങ്കര്‍

‘സോളാറില്‍ കോളടിച്ചത് രമേശ് ചെന്നിത്തല’ പിണറായി ബിജെപിയ്ക്ക് ചെയ്തത് വലിയ സഹായമെന്ന് ജയശങ്കര്‍

  കൊച്ചി: സോളാര്‍ റിപ്പോര്‍ട്ടില്‍ ഗോളടിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെങ്കിലും കോളടിച്ചത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെന്ന് അഡ്വ. എ ജയശങ്കര്‍. പിണറായി വിജയന്‍ മന:പൂര്‍വമല്ലെങ്കില്‍ പോലും ബിജെപിക്ക് ...

”ഈ പോക്ക് പോയാല്‍ നമ്മുടെ സര്‍ക്കാര്‍ അധികമുണ്ടാവില്ല കേട്ടോ?”  ആനത്തലവട്ടം ആനന്ദനോട് സിപിഐക്കാരനായ ജയശങ്കറിന്റെ ഉപദേശം-വീഡിയൊ

”ഈ പോക്ക് പോയാല്‍ നമ്മുടെ സര്‍ക്കാര്‍ അധികമുണ്ടാവില്ല കേട്ടോ?” ആനത്തലവട്ടം ആനന്ദനോട് സിപിഐക്കാരനായ ജയശങ്കറിന്റെ ഉപദേശം-വീഡിയൊ

  കേരളത്തിലെ ഹര്‍ത്താലുകളുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് നടത്തയ ചര്‍ച്ചയിലാണ് സിപിഐ അഭിഭാഷകസംഘടനാ നേതാവ് കൂടിയായ മാധ്യമനിരൂപകന്‍ അഡ്വ.ജയശങ്കറിന്റെ മുന്നറിയിപ്പ്, ആഭ്യന്തര വകുപ്പിന്റെ വീഴ്ചകളെ പരിഹസിച്ചു കൊണ്ടായിരുന്നു ...

സമ്പൂര്‍ണ വിപ്ലവത്തിലെ വിശ്വസിക്കുന്ന പ്രഗത്ഭനായ ഉദ്യോഗസ്ഥനാണ് ബെഹ്‌റയെന്ന് ജയശങ്കറന്റെ പരിഹാസം,’ ‘അഴിമതി തുടച്ചിട്ടും പോയില്ലെങ്കില്‍ ഡ്യൂലക്‌സ് പെയിന്റ് അടിച്ച് വൃത്തിയാക്കും’

സമ്പൂര്‍ണ വിപ്ലവത്തിലെ വിശ്വസിക്കുന്ന പ്രഗത്ഭനായ ഉദ്യോഗസ്ഥനാണ് ബെഹ്‌റയെന്ന് ജയശങ്കറന്റെ പരിഹാസം,’ ‘അഴിമതി തുടച്ചിട്ടും പോയില്ലെങ്കില്‍ ഡ്യൂലക്‌സ് പെയിന്റ് അടിച്ച് വൃത്തിയാക്കും’

സമ്പൂര്‍ണ വിപ്ലവത്തിലും സമൂല പരിവര്‍ത്തനത്തിലും അടിയുറച്ചു വിശ്വസിക്കുന്ന പ്രഗത്ഭനായ പോലീസ് ഉദ്യോഗസ്ഥനാണ് ലോക്‌നാഥ ബെഹ്‌റ. പതിനൊന്നു മാസം കൊണ്ട് അദ്ദേഹം പോലീസ് ആസ്ഥാനം വിപ്ലവകരമായ ഒരുപാട് മാറ്റങ്ങള്‍ ...

‘ശ്രീരാമനെ കാട്ടിലേക്കയക്കാന്‍ ഇനി അധികകാലം വേണ്ടിവരില്ല’ ശ്രീറാം വെങ്കട്ടരാമന്‍ ഒറ്റചങ്കുള്ള ചെറുപ്പക്കാരനെന്ന് ജയശങ്കര്‍

ചെന്നായ്ക്കളുടെ ഇടയിൽ ആടിനെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ എന്ന് നമ്മുടെ കർത്താവും രക്ഷിതാവുമായ ക്രിസ്തുയേശു ശിഷ്യന്മാരെ ഉപദേശിച്ചതായി വിശുദ്ധ ...

”മനുഷ്യാവകാശ പ്രവര്‍ത്തകരോ സാംസ്‌കാരിക നക്കികളോ ഇതുവരെ ഒന്നും മിണ്ടിക്കേട്ടില്ല. ”തിരിച്ചു കൊടുക്കാന്‍ അവാര്‍ഡും ബാക്കിയില്ല”. രൂക്ഷ വിമര്‍ശനവുമായി ജയശങ്കര്‍

പോലിസ് ആസ്ഥാനത്ത് ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനൊപ്പം സമരത്തില്‍ അണിചേര്‍ന്ന കെ.എം ഷാജഹാനെ അറസ്റ്റ് ചെയ്ത് ജയിലിലിട്ട പോലിസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് അഡ്വക്കേറ്റ് എ ജയശങ്കര്‍. വിഷയത്തില്‍ ...

‘… യോഗി വളരെപെട്ടെന്ന് ഒരു ഫിഗറാകും. മോദിയുടെ പിന്‍ഗാമി ആര് എന്ന ചോദ്യത്തിന് ഉത്തരവും കിട്ടും’ യോഗി ആദിത്യനാഥിനെ വിമര്‍ശിക്കുന്നതില്‍ ജയശങ്കറിന്റെ പ്രതികരണം

യോഗി ആദിത്യനാഥിനെ വിമര്‍ശിക്കുന്നതില്‍ ജയശങ്കറിന്റെ ഫേസ്ബുക്ക് പ്രതികരണം- ''ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ചുമതലയേറ്റു. സര്‍വ്വസംഘപരിത്യാഗികളായ രാഷ്ട്രീയക്കാര്‍ അനവധിയുണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യ കാഷായ വസ്ത്രധാരിയാണ് ആദിത്യനാഥ്. ...

ഭാസുരേന്ദ്ര ബാബുവിനെ മാര്‍ക്‌സിസ്റ്റ് വൈതാളികന്‍ എന്ന് വിശേഷിപ്പിച്ച് അഡ്വ.ജയശങ്കര്‍’ ബിജെപി വിജയത്തെ താല്‍ക്കാലികമെന്ന് പറഞ്ഞതിന് പരിഹാസം

ഇടത്പക്ഷ ചിന്തകന്‍ ഭാസുരേന്ദ്ര ബാഭുവിനെ മാര്‍ക്‌സിസ്റ്റ് വൈതാളികന്‍ എന്ന് വിശേഷിപ്പിച്ച് അഡ്വ എ ജയശങ്കര്‍. ഭാസുരേന്ദ്ര ബാബുവിന്റെ തെരഞ്ഞെടുപ്പ് അവലോകനത്തെ പരിഹസിച്ചു കൊണ്ടാണ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ...

‘സഭയില്‍ മുണ്ട് പൊക്കി കാണിച്ചിട്ടുണ്ട്, മുഖ്യമന്ത്രി അച്യുതമേനോനെ ചെരിപ്പെറിഞ്ഞിട്ടുണ്ട്’ വി.ടി ബല്‍റാം പിണറായിയ്ക്ക് നേരെ ആക്രോശിച്ച സംഭവത്തില്‍ ജയശങ്കറിന്റെ പ്രതികരണം

''എടോ, ബാലരാമാ ഈ നിയമസഭാ എന്നുപറഞ്ഞാല്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലാണ്. അല്ലാതെ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജല്ല; വാണിയംകുളം കാളച്ചന്തയുമല്ല. ജനാധിപത്യത്തിന്റെ ഈ ശ്രീകോവിലില്‍ ഞങ്ങള്‍ ഗവര്‍ണര്‍ വാഞ്ചുവിനെ ഘെരാവോ ...

നസ്രാണി ദീപിക, പിണറായി ദീപികയായ കാലത്തെ അമരക്കാരന്‍ ‘പിണറായി നാടുവാഴും കാലത്ത് ഫാ.റോബിനെ പോക്‌സാ നിയമപ്രകാരം അറസ്റ്റ് ചെയ്തു’ റോബിനെ സഭ സഹനദാസനായി പ്രഖ്യാപിക്കണമെന്ന് ജയശങ്കര്‍

  തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വൈദികന്‍ റോബിന്‍ വടക്കും ചേരിയെ സഭ സഹനദാസനായി പ്രഖ്യാപിക്കണമെന്ന് അഡ്വ. ജയശങ്കര്‍ . വൈദികനെ നിയമത്തിന്റെ കരാളഹസ്തങ്ങളില്‍ ...

‘ഒറ്റപ്പെട്ട’ സംഭവമാണെന്ന കോടിയേരി സഖാവിന്റെ അഭിപ്രായത്തോട് യോജിക്കുന്നു, കാരണം അദ്ദേഹത്തിന്റെ സഹോദരിയെയല്ല തട്ടിക്കൊണ്ടുപോയത്’, പ്രതികരണവുമായി അഡ്വ. എ ജയശങ്കര്‍

കൊച്ചി: മലയാളത്തിലെ പ്രമുഖ നടിക്കെതിരായ ആക്രമണത്തില്‍ പ്രതികരണവുമായി അഡ്വ. എ ജയശങ്കര്‍ രംഗത്ത്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നു പറഞ്ഞ കോടിയേരി ബാലകൃഷ്ണനെയുള്‍പ്പെടെ രൂക്ഷമായി വിമര്‍ശിച്ചാണ് അഡ്വ. ജയശങ്കര്‍ ...

പിണറായി വിജയനെന്താ വിമര്‍ശനത്തിന് അതീതനാണോ.. ഇതിനെയാണ് ഫാസിസം എന്ന് പറയുന്നത് എസ്എഫ്‌ഐ നേതാവിനെ ഊളേ എന്ന് ചാനല്‍ ചര്‍ച്ചയില്‍ വിളിച്ച് അഡ്വ.ജയശങ്കര്‍-വീഡിയൊ

പിണറായി വിജയനെന്താ വിമര്‍ശനത്തിന് അതീതനാണോ.. ഇതിനെയാണ് ഫാസിസം എന്ന് പറയുന്നത് എസ്എഫ്‌ഐ നേതാവിനെ ഊളേ എന്ന് ചാനല്‍ ചര്‍ച്ചയില്‍ വിളിച്ച് അഡ്വ.ജയശങ്കര്‍-വീഡിയൊ

  തിരുവനന്തപുരം: ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി. തോമസിനെ ഊളേ എന്ന് വിളിച്ച് അഡ്വ. ജയശങ്കര്‍. രാത്രിയില്‍ ...

‘1959 അല്ല 2017’, മുഖ്യമന്ത്രി സ്ഥാനത്ത് നമ്പൂതിരിപ്പാടല്ല ഇരട്ടച്ചങ്കന്‍ വിജയനാണ് ‘ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍

‘1959 അല്ല 2017’, മുഖ്യമന്ത്രി സ്ഥാനത്ത് നമ്പൂതിരിപ്പാടല്ല ഇരട്ടച്ചങ്കന്‍ വിജയനാണ് ‘ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍

''ആദിത്യചന്ദ്രമാരും കേരള സംസ്ഥാനവും മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഉള്ളയിടത്തോളം കാലം പേരൂര്‍ക്കടയിലെ പതിനൊന്നര ഏക്കര്‍ സഖാവ് നാരായണന്‍ നായര്‍ക്കും സന്തതി പരമ്പരകള്‍ക്കും നിരാക്ഷേപമായി കൈവശം വെച്ച് അനുഭവിക്കാം ...

ലോ അക്കാമിയോടുള്ള പിണറായി വിജയന്റെ വിധേയത്വത്തിന് പിന്നില്‍ ജോണ്‍ ബ്രിട്ടാസും ലഷ്മി നായരും തമ്മിലുള്ള ബന്ധമെന്ന് അഡ്വ.ജയശങ്കര്‍ ‘അവിഹിത സ്വാധീനം മുഖ്യമന്ത്രിയ കൊണ്ട് തെറ്റായ നിലപാട് എടുപ്പിക്കുന്നു’-വീഡിയൊ

ലോ അക്കാദമിയ്ക്ക് എതിരായി പിണറായി വിജയന്‍ നടപടി എടുക്കാത്തത് മുഖ്യമന്ത്രിയുടെ മാധ്യമഉപദേഷ്ടാവായ ജോണ്‍ ബ്രിട്ടാസുമായി അക്കാദമി നടത്തിപ്പികാരി ലഷ്മി നായര്‍ക്കുള്ള ബന്ധമാണെന്ന് മാധ്യമനിരൂപകനും സിപിഐ അനുകൂല അഭിഭാഷക ...

അഡ്വ.ജയശങ്കറിന് ഭ്രാന്താണെന്ന് എം സ്വരാജ് എംഎല്‍എ, ജയശങ്കറിനെതിരെ ഇനി പ്രതികരിക്കാനില്ല-വീഡിയൊ

അഡ്വ.ജയശങ്കറിന് ഭ്രാന്താണെന്ന് എം സ്വരാജ് എംഎല്‍എ, ജയശങ്കറിനെതിരെ ഇനി പ്രതികരിക്കാനില്ല-വീഡിയൊ

അഡ്വക്കറ്റ് ജയങ്കറിന് ഭ്രാന്താണെന്ന് എം സ്വരാജ് എംഎല്‍എ. ഇടതുപക്ഷം അധികാരത്തില്‍ എത്തുമ്പോഴൊക്കെ അന്നത്തിന് വക തേടി നട്ടെല്ല് വളച്ച് കുമ്പിട്ട് നില്‍ക്കുന്ന ആളാണ് ജയശങ്കറെന്നും സ്വരാജ് ആരോപിക്കുന്നു. ...

‘ഡിവൈഎഫ്‌ഐ ദേശീയ സമ്മേളന പോസ്റ്ററില്‍ ലഷ്മി നായരുടെ ഫോട്ടോയും ആകാമായിരുന്നു’പരിഹാസവുമായി അഡ്വ.ജയശങ്കര്‍

‘ഡിവൈഎഫ്‌ഐ ദേശീയ സമ്മേളന പോസ്റ്ററില്‍ ലഷ്മി നായരുടെ ഫോട്ടോയും ആകാമായിരുന്നു’പരിഹാസവുമായി അഡ്വ.ജയശങ്കര്‍

സ്വാതന്ത്ര്യം! ജനാധിപത്യം സോഷ്യലിസം! ചോരച്ചാലുകള്‍ നീന്തിക്കയറിയ, സഖാവ് സൈദാലി മുതല്‍ക്ക് ഒട്ടനവധി രക്തസാക്ഷികളെ ജനാധിപത്യ കേരളത്തിന് സംഭാവന ചെയ്ത, നൂറുനൂറു സമരങ്ങള്‍ ചെയ്ത് വിജയിച്ച നമ്മുടെ വിപ്ലവ ...

‘തെറി മുഴുവന്‍ പറഞ്ഞതിന് ശേഷം സഖാക്കളെ ഗുണദോഷിക്കുന്ന തോമസ് ഐസക്’ മോഹന്‍ലാലിനെ ‘പിന്തുണച്ച’ തോമസ് ഐസകിനെ വിമര്‍ശിച്ച് അഡ്വ. ജയശങ്കര്‍

ബ്ലോഗിലെ അഭിപ്രായപ്രകടനങ്ങലുടെ പേരില്‍ മോഹന്‍ലാലിനെ ചെളിവാരി എറിയുന്നത് ശരിയല്ലെന്ന ധനമന്ത്രി തോമസ് ഐസകിന്റെ പ്രസംഗത്തെ കളിയാക്കി അഡ്വ. എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പക്ഷെ ഐസക്കിന് ഒരു ഗുണമുണ്ട്. ...

Page 2 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist