airport

അറ്റകുറ്റപ്പണി; തിരുവനന്തപുരം വിമാനത്താവളത്തിന്റെ റൺവേ അടച്ചിടും

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിന്റെ റൺവേ അടച്ചിടും. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ(22 നും 23 നും) ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം 4.30 വരെയാണ് ...

വിമാനം താഴ്ന്ന് പറന്നതോടെ കാറ്റടിച്ചു; വീടിന്റെ ഓട് പാറിപ്പോയി

നെടുമ്പാശ്ശേരി : വിമാനം താഴ്ന്ന് പറന്നതിനെ തുടർന്ന് വീടിന്റെ ഓടുകൾ പറന്നുപോയി. നെടുമ്പാശ്ശേരിയിലാണ് സംഭവം. അത്താണി ശാന്തിനഗറിൽ വയലിപ്പറമ്പിൽ പൈനാടത്ത് ഓമന വർഗീസിന്റെ വീടിന്റെ മേൽക്കൂരയിലെ ഓടുകളാണ് ...

ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്; ;ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307 ഏക്കര്‍, മൊത്തം 2570 ഏക്കര്‍

തിരുവനന്തപുരം: ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. വിമാനത്താവളം നിര്‍മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്നും 307 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. കോട്ടയം ...

അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് ഒരു കോടി രൂപയുടെ സ്വര്‍ണക്കടത്ത്; കരിപ്പൂരില്‍ 19കാരി അറസ്റ്റില്‍; കസ്റ്റംസിനെ കബളിപ്പിച്ച പെണ്‍കുട്ടിയെ പോലീസ് വലയിലാക്കി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ച 19കാരി പിടിയില്‍. കാസര്‍കോട് സ്വദേശി ഷഹലയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അടിവസ്ത്രത്തിനുള്ളിലായി ...

സംസ്കൃതത്തിൽ കൊവിഡ് അറിയിപ്പുകൾ നൽകുന്ന ആദ്യ വിമാനത്താവളമായി വാരണാസി

വാരണാസി ‘ലാൽ ബഹാദൂർ ശാസ്ത്രി’ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനിമുതൽ സംസ്‌കൃത ഭാഷയിലും കൊവിഡ് മുന്നറിയിപ്പുകൾ മുഴങ്ങും. എയർപോർട്ടിൽ വെള്ളിയാഴ്ച മുതൽ സംസ്‌കൃതത്തിലും കൊവിഡ് പ്രോട്ടോക്കോൾ അനൗൺസ് ചെയ്യാൻ ...

ചെന്നൈയില്‍ രണ്ടാമത്തെ വിമാനത്താവളത്തിനു പദ്ധതി : 2022 അവസാനത്തോടെ പ്രാരംഭ നടപടികള്‍ തുടങ്ങുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ

ചെന്നൈ: ചെന്നൈയില്‍ രണ്ടാമത്തെ വിമാനത്താവളത്തിനു പദ്ധതിയിട്ട് കേന്ദ്രസർക്കാർ. സിവില്‍ ഏവിയേഷന്‍ മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ 51 ശതമാനം ഓഹരി കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് കേന്ദ്ര സിവില്‍ ...

നെ​ടു​മ്പാ​ശേ​രിയി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട : സ്വർണം ക​ട​ത്താ​ന്‍ ശ്രമിച്ചത് ഇ​റ​ച്ചി​വെ​ട്ടു​യ​ന്ത്ര​ത്തി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച്

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. ഇ​റ​ച്ചി​വെ​ട്ടു​യ​ന്ത്ര​ത്തി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സ്വ​ര്‍​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി. 232 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ക​സ്റ്റം​സ് പി​ടിച്ചെടുത്ത​ത്. തു​രു​ത്തു​മ്മേ​ല്‍ എ​ന്‍റ​ര്‍ പ്രൈ​സ​സ് ...

കൊല്‍ക്കത്തയില്‍ ഒരു എയര്‍പോര്‍ട്ടുകൂടി പണിയാന്‍ ഫണ്ട് അനുവദിച്ച് കേന്ദ്രം: മമത സ്ഥലം വിട്ടുതരുന്നില്ലെന്ന് ജ്യോതിരാദിത്യ സിന്ധ്യ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മമതാ സര്‍ക്കാരിനെതിരെ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രം​ഗത്ത്. സംസ്ഥാനത്ത് വ്യോമയാന വകുപ്പുമായി ബന്ധപ്പെട്ട വികസന പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നത് ബംഗാള്‍ മുഖ്യമന്ത്രി വൈകിപ്പിക്കുകയാണെന്ന് ...

അന്താരാഷ്ട്ര വിമാനത്താവളത്തി​ലൂടെ കാപ്സ്യൂൾ രൂപത്തിലാക്കി സ്വർണകടത്ത് : 25 ലക്ഷം രൂപയുടെ സ്വർണവുമായി ഒരാൾ പിടിയിൽ

ജയ്പൂർ: 25 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന കാപ്സ്യൂൾ രൂപത്തിലാക്കിയ സ്വർണവുമായി ഒരാൾ അറസ്റ്റിൽ. ഞായറാഴ്ച രാത്രി 9.15 ന് വിദേശത്തു നിന്ന് ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തി​ലെത്തിയ യാത്രക്കാരനിൽ ...

ഒന്നരക്കോടിയുടെ സ്വർണവുമായി വിമാന സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ : സ്വർണകടത്തുകാരുടെ സ്വർണം പുറത്തുകടത്താനുള്ള ശ്രമത്തിനിടെ പിടിയിലായത് മലപ്പുറം സ്വദേശി നിശാദ് അലി

കൊണ്ടോട്ടി: വിമാനത്തിൽ ഒളിപ്പിച്ചുവെച്ച സ്വർണം പുറത്തുകടത്താനുള്ള ശ്രമത്തിനിടെ വിമാന സുരക്ഷാ ജീവനക്കാരൻ അറസ്റ്റിലായി. സ്പൈസ് ജെറ്റ് സുരക്ഷാ ജീവനക്കാരൻ മലപ്പുറം അങ്ങാടിപ്പുറം സ്വദേശി നിശാദ് അലിയാണ് കോഴിക്കോട് ...

ഒമിക്രോണ്‍; യു.കെ ഉള്‍പ്പെടെ 12 രാജ്യങ്ങളില്‍ നിന്ന്​ ഇന്ത്യയിലെത്തുന്നവര്‍ക്ക് കര്‍ശന​ പരിശോധന

ഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ കോവിഡ്​ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി ഇന്ത്യ. അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ര്‍​വി​സു​ക​ള്‍ പ​ഴ​യ​പ​ടി പു​ന​രാ​രം​ഭി​ക്കാ​ന്‍ ഇ​ന്ത്യ ഒ​രു​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ്​ പു​തി​യ കോറോണ ...

സൗദി അറേബ്യയിലെ വിമാനത്താവളത്തിന് നേരെ ഡ്രോണാക്രമണം; എട്ടുപേർക്ക് പരിക്ക്

തെക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലെ വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. ഒരു വിമാനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. യമനിൽ യുദ്ധം ...

കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ചാവേര്‍ സ്‌ഫോടനം: 13 പേർ കൊല്ലപ്പെട്ടു, കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് ചാവേര്‍ സ്‌ഫോടനം. അമേരിക്കന്‍ സൈനികര്‍ ഉള്‍പ്പെടെ 13 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ...

രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; പിടികൂടിയത് 2.569 കിലോ സ്വര്‍ണം

മംഗളൂരു; രാജ്യാന്തര വിമാനത്താവളത്തില്‍ ഒന്നര ദിവസത്തിനിടെ ഒരു കോടിയിലേറെ രൂപ വില വരുന്ന രണ്ടര കിലോയിലേറെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. 2 മലയാളികള്‍ അടക്കം 3 പേരില്‍ ...

വിമാനത്താവളത്തിനു നേരെ വീണ്ടും വ്യോമാക്രമണം; ആളപായമോ നാശനഷ്ടങ്ങളോ ഇല്ല

റിയാദ്: സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണം. യെമനില്‍ നിന്ന് ഹൂദികളാണ് തുടര്‍ച്ചയായി ആക്രമണം അഴിച്ചുവിടുന്നതെന്ന് അറബ് സഖ്യ സേന ആരോപിച്ചു. ആക്രമണത്തില്‍ ...

കൊവിഡ്‌ ഭീതി; യുവാവ് വിമാനത്താവളത്തില്‍ ഒളിച്ചു താമസിച്ചത് മാസങ്ങളോളം, ഒടുവിൽ അറസ്റ്റിൽ

ന്യൂയോര്‍ക്ക്‌: കൊവിഡ്‌ പകരുമെന്ന് ഭയന്ന്‌ വിമാനത്താവളത്തില്‍ ഒളിച്ചു താമസിച്ച ഇന്ത്യന്‍ വംശജന്‍ അമേരിക്കയില്‍ അറസ്റ്റില്‍. ആദിത്യ സിങ്‌ (36) ആണ്‌ അറസ്റ്റിലായത്‌. മൂന്ന്‌ മാസത്തോളം ഷിക്കാഗോ അന്താരാഷ്ട്ര ...

യെമനിലെ ഏദൻ വിമാനത്താവളത്തിൽ ഭീകരാക്രമണം : 25 പേർ കൊല്ലപ്പെട്ടു

ഏദൻ: യെമനിലെ ഏദൻ വിമാനത്താവളത്തിൽ സ്ഫോടനം. സ്ഫോടനത്തിൽ 25 -ലേറെയാളുകൾ കൊല്ലപ്പെട്ടതായാണ് ലഭ്യമായ വിവരങ്ങൾ. ആക്രമണമുണ്ടായത് പുതിയതായി രൂപീകരിച്ച ഗവണ്മെന്റിലെ അംഗങ്ങൾ സൗദി അറേബ്യയിൽ നിന്നുമെത്തിയതിന് പിന്നാലെയാണ്. ...

തിരുവനന്തപുരം വിമാനത്താവള കേസിൽ നിന്നും സർക്കാർ പിന്മാറുന്നു : നടപടി അനുകൂല വിധിയ്ക്കു സാധ്യതയില്ലെന്ന് നിയമോപദേശം ലഭിച്ചതിനെ തുടർന്ന്

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനിക്ക് വിട്ട കേന്ദ്രസർക്കാർ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിൽ നിന്നും പിൻമാറി സംസ്ഥാന സർക്കാർ. അനുകൂല വിധിയ്ക്കു സാധ്യതയില്ലെന്ന് ...

റോഡ് നവീകരണത്തിന് പിന്നാലെ വിമാനത്താവള വികസനം; ലഡാക്കിൽ രണ്ടും കല്പിച്ച് കേന്ദ്രം

ലഡാക്ക്: ലഡാക്കിന്റെ സമ്പൂർണ്ണ വികസനം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ. മേഖലയിലെ പാതകൾ സൈന്യം യുദ്ധകാലാടിസ്ഥാനത്തിൽ നവീകരിക്കുന്നത് തുടരുന്നു. കൂടാതെ ലേയിലെ വിമാനത്താവളം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ കേന്ദ്രം പദ്ധതി ...

ചെന്നൈ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട : കസ്റ്റംസ് പിടികൂടിയത് 64 ലക്ഷം രൂപയുടെ സ്വർണം

ചെന്നൈ : ചെന്നൈ വിമാനത്താവളത്തിൽ വെച്ച് 64 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി.1.16 കിലോഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ഷാർജയിൽ ...

Page 3 of 5 1 2 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist