airport

സരയു ജലമെട്രോ, വിമാനത്താവളം – ലോകോത്തര നഗരമായി രാമജന്മഭൂമി

അയോദ്ധ്യ: അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പണി പൂർത്തിയാകുമ്പോൾ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും ഒത്തുചേർന്ന് ഈ ചരിത്ര ...

മുംബൈ വിമാനത്താവളം തകർക്കുമെന്ന് ഭീഷണി; തിരുവനന്തപുരം സ്വദേശിയെ പിടികൂടി മഹാരാഷ്ട്ര എടിഎസ്

മുംബൈ: വിമാനത്താവളം തകർക്കുമെന്ന് ഭീഷണി മുഴക്കിയ മലയാളി യുവാവിനെ പിടികൂടി മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ്. തിരുവനന്തപുരം സ്വദേശിയായ 23 കാരനാണ് പിടിയിലായത്. മുംബൈയിലെ ഛത്രപതി ശിവജി ...

ഖാലിസ്ഥാന്‍ തീവ്രവാദ ഭീഷണി; ഡല്‍ഹി , പഞ്ചാബ് വിമാനത്താവളങ്ങളിൽ സന്ദര്‍ശകര്‍ക്ക് പ്രവേശനം നിയന്ത്രിച്ച് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി

ന്യൂഡല്‍ഹി:നവംബര്‍ 30 വരെ സന്ദര്‍ശക പ്രവേശന പാസുകള്‍ നല്‍കരുതെന്ന് പഞ്ചാബിലെ വിമാനത്താവളങ്ങള്‍ക്കും ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിനും കര്‍ശന നിര്‍ദ്ദേശം നല്‍കി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ ...

അടിവസ്ത്രത്തിലും ശരീരത്തിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് രണ്ടേ കാൽ കിലോ സ്വർണം; നെടുമ്പാശ്ശേരിയിൽ രണ്ട് സ്ത്രീകൾ പിടിയിൽ

എറണാകുളം: നെടുമ്പാശ്ശേരിയിൽ വൻ സ്വർണ വേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ടേ കാൽ കിലോ സ്വർണം പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് സ്ത്രീകളെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. വൈകീട്ടോടെയായിരുന്നു ...

യാത്രക്കാരന്റെ പണം മോഷ്ടിച്ച് വിഴുങ്ങി വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥ; വെള്ളം കുടിച്ച് ഇറക്കാൻ ശ്രമിക്കുന്ന വീഡിയോ പുറത്ത്

മനില: യാത്രക്കാരന്റെ പണം മോഷ്ടിച്ച വിഴുങ്ങിയ വിമാനത്താവള ഉദ്യോഗസ്ഥക്കെതിരെ അന്വേഷണം. ഫിലിപ്പീൻസിലെ മനിലയിലെ നിനോയ് അക്വിനോ രാജ്യാന്തര വിമാനത്താവള ടെർമിനൽ ഒന്നിൽവച്ച് സെപ്റ്റംബർ എട്ടിനാണു സംഭവം നടന്നത്. ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി;വിമാനം തിരിച്ചു വിളിച്ച് പരിശോധന

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. റൺവേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചു വിളിച്ച് പരിശോധിക്കുകയാണ്. ഇന്ന് രാവിലെ 10.40 ന് ബംഗളരുവിലേക്ക് യാത്രതിരിക്കാൻ ഒരുങ്ങിയ ഇൻഡിഗോ വിമാനമാണ് ...

“ബാഗിൽ ബോംബുണ്ട്”; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച് തൃശ്ശൂർ സ്വദേശിനി; വിമാനം വൈകി

എറണാകുളം: നെടുമ്പാശ്ശേരിയിൽ ബോംബ് ഭീഷണി മുഴക്കി യുവതി. ഇതേ തുടർന്ന് വിമാനം പുറപ്പെടാൻ വൈകി. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. തൃശ്ശൂർ സ്വദേശിനിയായ യുവതിയാണ് വ്യാജ ബോംബ് ഭീഷണി ...

സാങ്കേതിക തകരാർ; തിരുച്ചിറപ്പള്ളി- ഷാർജ എയർ ഇന്ത്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തിരമായി താഴെയിറക്കി

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം അടിയന്തിരമായി താഴെയിറക്കി. തിരുച്ചിറപ്പള്ളിയിൽ നിന്നും ഷാർജയിലേക്ക് പോയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് വിമാനത്താവളത്തിൽ സുരക്ഷിതമായി തിരിച്ചിറക്കിയത്. ...

ഇന്ത്യൻ സിം കാർഡില്ലാത്ത യാത്രക്കാർക്കും സൗജന്യ വൈഫൈ ഒരുക്കി തിരുവനന്തപുരം വിമാനത്താവളം; കേരളത്തിൽ ആദ്യം

തിരുവനന്തപുരം: ഇന്ത്യൻ സിം കാർഡുകൾ ഇല്ലാത്ത യാത്രക്കാർക്കും സൗജന്യ വൈഫൈ സേവനം ഏർപ്പെടുത്തി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. രാജ്യാന്തര യാത്രക്കാരെ ലക്ഷ്യമിട്ടാണ് സേവനം. യാത്രക്കാർക്ക് രണ്ട് മണിക്കൂർ ...

നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണ വേട്ട; ഇൻഡിഗോ വിമാനത്തിനുള്ളിൽ നിന്നും കണ്ടെടുത്തത് 83 ലക്ഷം രൂപയുടെ സ്വർണം

എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണം സ്വർണം പിടികൂടി. ഇൻഡിഗോ വിമാനത്തിനുള്ളിൽ നിന്നാണ് ഉപേക്ഷിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്. സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. 1721 ഗ്രാം ...

ലാൻഡിംഗിനിടെ റൺവേയിൽ തട്ടി; ഡൽഹി വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന്റെ വാൽ ഭാഗം തകർന്നു

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിന്റെ വാൽ ഭാഗം ഒടിഞ്ഞു. കൊൽക്കത്തയിൽ നിന്നും എത്തിയ വിമാനമായിരുന്നു ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽവച്ച് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ആളപായം ഇല്ലെന്ന് അധികൃതർ ...

പറന്നുയരുന്നതിന് മുൻപ് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; ടോക്കിയോയിൽ വിമാനത്താവളത്തിന്റെ റൺവേ അടച്ചു

രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ചതിന് പിന്നാലെ ജപ്പാനിൽ ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിലെ റൺവേ അടച്ചതായി റിപ്പോർട്ട്. വിമാനത്താവളത്തിൽ വച്ച് പറന്നുയരുന്നതിന് മുൻപായാണ് സംഭവം. പ്രാദേശിക സമയം രാവിലെ 11 ...

മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് രണ്ട് കിലോയിലധികം സ്വർണം; കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് പേർ പിടിയിൽ

മലപ്പുറം: കരിപ്പൂരിൽ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് കിലോയിലധികം തൂക്കമുള്ള സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ ...

നെടുമ്പാശ്ശേരിയിൽ സ്വർണ വേട്ട; മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നേകാൽ കിലോ സ്വർണം പിടികൂടി

എറണാകുളം: കരിപ്പൂരിന് പിന്നാലെ നെടുമ്പാശ്ശേരിയിലും വൻ സ്വർണ വേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നേകാൽ കിലോ സ്വർണം പിടികൂടി. സംഭവത്തിൽ ഒരാൾ പിടിയിലായിട്ടുണ്ട്. ഇയാളുടെ പേര് വിവരങ്ങൾ ...

ഓപ്പറേഷൻ കാവേരി; ജിദ്ദയിൽ നിന്നും 180 പേർ കൊച്ചിയിൽ എത്തി

എറണാകുളം: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്നും ഓപ്പറേഷൻ കാവേരിയിലൂടെ രക്ഷിച്ച കൂടുതൽ പേർ കേരളത്തിലെത്തി. രാവിലെയോടെ 180 പേരാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയത്. ഇന്നലെ ...

ഒന്നര കിലോ സ്വർണം ജീൻസിൽ ഒട്ടിച്ച് കടത്താൻ ശ്രമം; വിമാനത്താവളത്തിൽ യുവാവ് പിടിയിൽ

തിരുവനന്തപുരം: ജീൻസിൽ ഒട്ടിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി യുവാവ് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിൽ. കണ്ണൂർ സ്വദേശി നിധിനാണ് പിടിയിലായത്. ഒന്നര കിലോ സ്വർണം ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ...

വിമാനത്താവളത്തിലൂടെ ഇഴഞ്ഞ് നടന്നത് 22 പാമ്പുകൾ; ബാഗിലിട്ട് പാമ്പുകളെ കടത്താനുള്ള ശ്രമം പാളി; യുവതി അറസ്റ്റിൽ

ചെന്നൈ : വിമാനത്താവളത്തിൽ യുവതിയുടെ ബാഗിൽ നിന്ന് പാമ്പുകളെ പിടികൂടി. മലേഷ്യയിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിൽ എത്തിയ യുവതിയുടെ ലഗേജിൽ നിന്നാണ് 22 ഇനം പാമ്പുകളെ പിടികൂടിയത്. ...

മോശം കാലാവസ്ഥ; ബംഗളൂരു വിമാനത്താവളത്തിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ബംഗളൂരു: ബംഗളൂരു വിമാനത്താവളത്തിലിറങ്ങേണ്ട വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടത്. എട്ട് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി വിമാനത്താവള അധികൃതർ അറിയിച്ചു. നിലവിൽ മേഘാവൃതമായ കാലാവസ്ഥയാണ് ...

നെടുമ്പാശ്ശേരിയിൽ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ തകർന്നു

എറണാകുളം: നെടുമ്പാശ്ശേരിയിൽ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ തകർന്നു വീണു. ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തിൽ ആളപായമില്ല. വിമാനത്താവളത്തിന് സമീപമായിരുന്നു ഹെലികോപ്റ്റർ തകർന്ന് വീണത്. പരിശീലന പറക്കലിനിടെയായിരുന്നു അപകടം.പരിശീലനത്തിന്റെ ഭാഗമായി ...

ബാഗേജിൽ തേച്ച് പിടിപ്പിച്ചും ക്യാപ്‌സ്യൂളാക്കി ശരീരത്തിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്;കരപ്പൂരിൽ ഒന്നേകാൽ കോടിയുടെ സ്വർണം പിടികൂടി

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്ന് വ്യത്യസ്ത കേസുകളിലായി ഒന്നേകാൽ കോടി രൂപയുടെ സ്വർണമാണ് പിടികൂടിയത്. കാർഡ് ബോർഡ് പെട്ടിക്കുള്ളിലാക്കിയും ശരീരത്തിൽ ഒളിപ്പിച്ചും കടത്താൻ ...

Page 2 of 5 1 2 3 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist