അജ്മൽ മദ്യം നിർബന്ധിച്ച് നൽകി; തന്നെ ട്രാപ്പിൽപ്പെടുത്തിയതാണെന്ന് ശ്രീക്കുട്ടി
കൊല്ലം: മൈനാഗപ്പള്ളിയിൽ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലിനെതിരെ രണ്ടാം പ്രതി ശ്രീക്കുട്ടി. അജ്മൽ നിർബന്ധിച്ച് മദ്യം നൽകുകയായിരുന്നുവെന്നാണ് ശ്രീക്കുട്ടി പോലീസിനോട് പറഞ്ഞത്. ...