amma

“നടിമാര്‍ എന്ന് വിശേഷിപ്പിച്ചതില്‍ എന്താണ് പ്രശ്‌നം”: ആക്രമിക്കപ്പെട്ട നടിയോടൊപ്പമാണ് താനെന്ന് ബാബുരാജ്

വിമന്‍ ഇന്‍ സിനിമാ കളക്റ്റീവിന്റെ (ഡബ്ല്യു.സി.സി) ആരോപണങ്ങള്‍ക്ക് പ്രതികരണവുമായി മുന്നോട്ട് വന്നിരിക്കുകയാണ് നടന്‍ ബാബുരാജ്. എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍ നടികളെ നടിമാര്‍ എന്ന് വിശേഷിപ്പിച്ചതില്‍ എന്താണ് പ്രശ്‌നമെന്ന് ...

”പതിനേഴുകാരി രാത്രിയില്‍ മുറിയില്‍ മുട്ടി രക്ഷിക്കണമെന്നാവശ്യപ്പെട്ടു”വെളിപ്പെടുത്തലുമായി നടി രേവതി

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവം വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി നടി രേവതി. അര്‍ദ്ധ രാത്രിയില്‍ പെണ്‍കുട്ടി തന്റെ മുറിയില്‍ വന്ന് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നുവെന്നും രേവതി പറഞ്ഞു. . ''പതിനേഴ് വയസ്സായ ...

‘അമ്മ കാണിച്ചത് നീതി കേട്, പോരാട്ടം തുടരും’ ഗുരുതര ആരോപണങ്ങളുമായി ഡബ്ലിയു സിസി അംഗങ്ങള്‍, മോഹന്‍ലാലിനെതിരെയും വിമര്‍ശനം

  തിരുവനന്തപുരം: താരസംഘടനയായ 'അമ്മ' നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡബ്ല്യൂ.സി.സി അംഗങ്ങള്‍. 15 വര്‍ഷമായി സിനിമയില്‍ പ്രവര്‍ത്തിച്ച നടിക്ക് നേരെ ഒരു ആക്രമണം നടന്നിട്ടും സംഘടന വേണ്ട പിന്തുണ ...

മോഹന്‍ ലാലിന് നേരെ ” കൈ-തോക്ക് ”:അലന്‍സിയറില്‍ നിന്ന് വിശദീകരണം തേടി താരസംഘടന

സംസ്ഥാന ചലച്ചിത്ര ആവാര്‍ഡ് വിതരണ ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ വിരല്‍ തോക്കാക്കി ചൂണ്ടിയ നടന്‍ അലന്‍സിയറോട് താരസംഘടനയായ അമ്മ വിശദീകരണം തേടി. വിഷയത്തില്‍ വിശദീകരണം ...

‘വളിപ്പുകള്‍ ഇവിടെ വേണ്ട, ജയിപ്പിച്ചുവിട്ട സി.പി.എമ്മിനെ പറഞ്ഞാല്‍മതി’-അമ്മ യോഗത്തില്‍ മുകേഷിനെതിരെ ഷമ്മി തിലകന്‍

സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ' എക്‌സിക്യുട്ടീവ് കമ്മിറ്റിയോഗത്തില്‍ മുകേഷും ഷമ്മി തിലകനും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായതായി റിപ്പോര്‍ട്ട്. സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കം കയ്യാങ്കളിയുടെ വക്ക് ...

“പിന്തുണ ലഭിച്ചില്ലെങ്കില്‍ രാജി വെച്ചേക്കും”: മോഹന്‍ലാല്‍

താരസംഘടനയായ 'അമ്മ'യില്‍ നിന്നും പിന്തുണ ലഭിച്ചില്ലെങ്കില്‍ രാജി വെക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍. 'അമ്മ'യിലെ എല്ലാ അംഗങ്ങളുടെയും പിന്തുണയോടെ മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ ...

ഒടുവില്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ നിവിന്‍ പോളി പ്രതികരിച്ചു

താരസംഘടനയായ 'അമ്മ' നടിയെ ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തോട് യോജിക്കുന്നുവെന്ന യുവതാരം നിവിന്‍ പോളി. നടി ആക്രമിക്കപ്പെട്ടപ്പോഴും ദിലീപിനെ മുമ്പ് സംഘടനയില്‍ നിന്നും ...

കത്ത് നല്‍കിയ നടിമാരുമായുള്ള അമ്മയുടെ ചര്‍ച്ച അടുത്ത മാസം ഏഴിന് : രേവതി, പത്മപ്രിയ, പാര്‍വ്വതി എന്നിവരുമായി ചര്‍ച്ച

കൊച്ചി: വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ഭാരവാഹികളുമായുള്ള താരസംഘടനയായ 'അമ്മ' നടത്തുന്ന ചര്‍ച്ചയുടെ തിയതിയായി. അടുത്ത മാസം ഏഴിന് കൊച്ചിയില്‍ വച്ചാണ് ചര്‍ച്ച. നടിമാരായ പാര്‍വതി, പദ്മപ്രിയ, ...

‘ദിലീപ് പുറത്ത് തന്നെ’:അമ്മ ജനറല്‍ ബോഡിയില്‍ തിരിച്ചെടുത്തതിനെ വനിത അംഗങ്ങളടക്കം ആരും എതിര്‍ത്തില്ലെന്ന് മോഹന്‍ലാല്‍

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം എക്‌സിക്യൂട്ടിവ് യോഗം ചര്‍ച്ച ചെയ്ത ശേഷം ആണ് ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ചതെന്ന് 'അമ്മ' പ്രസിഡണ്ട് നടന്‍ മോഹന്‍ലാല്‍. നേരത്തെ ദിലീപിനെ നിയമപരമായി പുറത്താക്കിയിരുന്നില്ല. ...

”മമ്മൂട്ടിയടക്കമുള്ളവര്‍ക്കെതിരെ നടപടി വേണം” ആഞ്ഞടിച്ച് ഷമ്മി തിലകന്‍

കോഴിക്കോട്: ദിലീപിനെ പുറത്താക്കിയെന്ന് മാധ്യമങ്ങളോട് പറഞ്ഞ മമ്മൂട്ടി അടക്കമുള്ളവര്‍ക്കെതിരെ നടപടി വേണമെന്ന് നടന്‍ ഷമ്മി തിലകന്‍. ദിലീപിനെ പുറത്താക്കിയ നടപടി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ...

‘മോഹന്‍ലാലിനെ ഒറ്റതിരിച്ച് ആക്രമിക്കേണ്ട’: ദിലീപിനെ തിരിച്ചെടുക്കല്‍ മമ്മൂട്ടി ജനറല്‍ സെക്രട്ടറിയായ സമയത്തെടുത്ത തീരുമാനം,രേഖകള്‍ പുറത്ത്

നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തത് വാര്‍ഷിക സമ്മേളനത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തി. ജനറല്‍ ബോര്‍ഡിയില്‍ അവതരിപ്പിച്ച സംഘടന റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഇത് സംബന്ധിച്ച സംഘടന റിപ്പോര്‍ട്ടിന്റെ ...

‘മോഹന്‍ലാലിനെ ഒളിഞ്ഞും, തെളിഞ്ഞും ഈ ശക്തികള്‍ ആക്രമിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി, അതിരുവിട്ടാല്‍ മറിച്ചും പ്രതികരണമുണ്ടാകും’- മുന്നറിയിപ്പുമായി കെ സുരേന്ദ്രന്‍

ഇപ്പോള്‍ മോഹന്‍ലാലിനെതിരെ നടക്കുന്ന അതിരുകവിഞ്ഞ ആക്രമണവും കോലം കത്തിക്കലുമെല്ലാം സ്ത്രീപക്ഷനിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതിനുവേണ്ടിയോ ഇരയോടൊപ്പം നില്‍ക്കാനോ അല്ലെന്നും. കൃത്യമായ ദുരുദ്ദേശത്തോടെയുള്ള ഒറ്റതിരിഞ്ഞുള്ള ആക്രമണമാണെന്നും ബിജെപി സംസ്ഥാന സെക്രട്ടറി കെ ...

‘എതിര്‍പ്പുകള്‍ പരിശോധിക്കാന്‍ തയ്യാര്‍’: വിമര്‍ശകരുടെ വായടപ്പിച്ച് മോഹന്‍ലാലിന്റെ വിശദീകരണം

തിരുവനന്തപുരം: ദീലിപീനെ താരസംഘടയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ വിശദീകരണവുമായി അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍. എതിര്‍പ്പുകള്‍ പരിശോധിക്കാന്‍ തയ്യാറാണ്. ദിലീപിനെ തിരിച്ചെടുത്ത സംഭവത്തില്‍ അമ്മയ്ക്ക് നിക്ഷിപ്ത താത്പര്യമില്ല, ഈ സംഘടനയെ ...

അമ്മ വിവാദം; പ്രമുഖ നടീനടന്മാരുടെ സ്വകാര്യ ഫോണ്‍ നമ്പറുകള്‍ പൊലീസ് നിരീക്ഷിച്ചതായി സൂചന

  കൊച്ചി; താരസംഘടനയായ 'അമ്മ'യുടെ പൊതുയോഗത്തിനു മുന്‍പുള്ള ദിവസങ്ങളില്‍ അംഗങ്ങളായുള്ള പ്രമുഖ നടീനടന്മാരുടെ സ്വകാര്യ ഫോണ്‍ നമ്പറുകള്‍ പൊലീസ് നിരീക്ഷിച്ചതായി സൂചന. നടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ...

‘നിരപരാധിത്വം തെളിയുന്നത് വരെ അമ്മയുടെ ഭാഗമാവാനില്ല’ ‘അമ്മ’യ്ക്ക് ദിലീപിന്റെ കത്ത്

`കൊച്ചി: നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ സംഘടനയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി നടന്‍ ദിലീപ്. നടിയെ ആക്രമിച്ച കേസില്‍ നിരപരാധിത്വം തെളിയുന്നത് വരെ അമ്മയുടെ ...

”മോഹന്‍ലാലിനെ വിമര്‍ശനത്തിന്റെ മുന്നില്‍ നിര്‍ത്തി സ്വന്തം എംഎല്‍എമാരെ രക്ഷിച്ചെടുക്കാനുള്ള നീക്കം പാളുന്നു” മുകേഷിനെയും ഇന്നസെന്റനെയും ഗണേഷിനെയും പുറത്താക്കണമെന്ന ആവശ്യത്തിന് മുന്നില്‍ പതറി ഇടതുപക്ഷം

അമ്മയില്‍ നിന്ന് രാജിവച്ച നടിമാര്‍ക്കാപ്പമാണ് കേരളത്തിന്റെ സാമൂഹ്യമനസ് എന്ന തിരിച്ചറിവിലാണ് നടിമാരെ പിന്തുണച്ച് സിപിഎം മന്ത്രിമാരും നേതാക്കളും രംഗത്തെത്തിയത് പിന്നിലെന്ന് വിലയിരുത്തല്‍. അതേ സമയം അമ്മയിലെ ഇടത് ...

പാപഭാരം മോഹന്‍ലാലില്‍ കെട്ടിയേല്‍പിക്കാന്‍ നീക്കം: ”ദിലീപിനെ തിരിച്ചെടുത്തതിന് പിന്നിലെ തിരക്കഥ ലാലറിയാതെ വിജയിപ്പിച്ചെടുത്തത് ഇടത് ജനപ്രതിനിധികളടങ്ങുന്ന സംഘം”

മോഹന്‍ലാല്‍ പ്രസിഡണ്ടായ ശേഷമുള്ള ആദ്യ യോഗത്തില്‍ തന്നെ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതിന് പിന്നില്‍ കളിച്ചത് ഗണേഷ് കുമാറും, മുകേഷും ഉള്‍പ്പെടുന്ന സംഘമെന്ന് റിപ്പോര്‍ട്ടുകള്‍. അജണ്ടയില്‍ ഇല്ലായിരുന്ന വിഷയം ...

അമ്മയ്‌ക്കെതിരായ പ്രതിഷേധം: വിശദീകരണവുമായി ഇടത് എംഎല്‍എ മുകേഷ്

അമ്മയിലെ സ്ത്രീ വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ അമ്മയില്‍ നിന്ന് രാജിവച്ചത് സംബന്ധിച്ച കാര്യങ്ങള്‍ പാര്‍ട്ടിയില്‍ വിശദീകരിക്കുമെന്ന് മുകേഷ്, മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയേണ്ട കാര്യമില്ലെന്നും മുകേഷ് ...

‘സംഘടന കുറ്റാരോപിതനെ സംരക്ഷിക്കുന്നു’അമ്മയില്‍ നിന്ന് രാജിവച്ചതില്‍ നടിയുടെ വിശദീകരണം

അമ്മ എന്ന സംഘടനയില്‍ നിന്നുള്ള രാജി അക്രമിക്കപ്പെട്ട നടി പങ്കുവച്ചത് ഫേസ്ബുക്കിലൂടെയാണ്. കുറ്റാരോപിതനെ സംഘടനയില്‍ തിരിച്ചെടുത്തത് കൊണ്ടല്ല, ആരോപിതാനെ സംഘടന സംരക്ഷിക്കുന്നതിലാണ് രാജി എന്നാണ് നടി പറയുന്നത്. ...

ചാനലുകളുടെ അവാര്‍ഡ് നിശകളില്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന് ഫിലിം ചേംബര്‍, അംഗീകരിക്കാനാകില്ലെന്ന് ‘അമ്മ’

കൊച്ചി: അവാര്‍ഡ് നിശകളില്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ വിളിച്ചു ചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. നിര്‍ദേശം അംഗീകരിക്കാനാകില്ലെന്ന് താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ പ്രതിനിധികള്‍ നിലപാടെടുത്തതോടെയാണ് ...

Page 5 of 6 1 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist