amma

‘അമ്മ’ താരനിശയുടെ മറവില്‍ വന്‍നികുതി വെട്ടിപ്പ് നടത്തി: സിനിമാ രംഗത്ത് പിടിമുറുക്കി ആദായനികുതിവകുപ്പ്

കൊച്ചി: താര സംഘടനയായ 'അമ്മ' താര നിശയുടെ മറവില്‍ വന്‍ നികുതി വെട്ടിപ്പ് നടത്തിയതായി ആദായനികുതി വകുപ്പ്. താര നിശകള്‍ക്കായി കിട്ടിയ എട്ട് കോടിയിലധികം രൂപയുടെ പ്രതിഫലം ...

നടി ആക്രമിക്കപ്പെട്ട കേസില്‍ താരസംഘടനയായ ‘അമ്മ’യെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായ നടന്‍ ദിലീപിനെ പുറത്താക്കിയ താരസംഘടനയായ അമ്മയെ രൂക്ഷമായി പരിഹസിച്ച് അഡ്വ. ജയശങ്കര്‍. ദിലീപ് എന്ന് വിളിപ്പേരുളള ഗോപാലകൃഷ്ണന്‍ ആളു ഫ്രോഡാണെന്ന കാര്യം ...

മുകേഷിനോട് കൊല്ലത്തെത്താന്‍ സിപിഎം നിര്‍ദ്ദേശം, ‘നാണക്കേട് മാറ്റാന്‍ ജനങ്ങളോട് നിലപാട് വിശദീകരിക്കണം’

  നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ പിന്തുണച്ച് സംസാരിച്ച സംഭവത്തില്‍ മുകേഷിനോട് കൊല്ലത്തെത്താന്‍ സിപിഎം നിര്‍ദേശം. വിഷയത്തില്‍ മണ്ഡലത്തിലെത്തി വിശദീകരണം നല്‍കാന്‍ മുകേഷിനോട് പാര്‍ട്ടി ജില്ലാ ...

AMMA meet for bhavana issue

ദിലീപിനെ ‘അമ്മ’ യില്‍ നിന്ന് പുറത്താക്കി

AMMA meet for bhavana issue   സിനിമ നടന്മാരുടെ സംഘടനയില്‍ നിന്ന് നടന്‍ ദിലീപിനെ പുറത്താക്കി. പ്രാഥമിക അംഗത്വം അടിയന്തിരമായി റദ്ദ് ചെയ്യാന്‍ തീരുമാനച്ചുവെന്ന് കാണിച്ച് ...

ദിലീപിനെതിരെ നടപടി എടുത്തില്ലെങ്കില്‍ അമ്മ പിളരും: തീരുമാനമെടുത്ത് യുവനടന്മാര്‍, ഉന്നയിക്കുന്ന കാര്യങ്ങള്‍ അമ്മ ചര്‍ച്ച ചെയ്തില്ലെങ്കില്‍ പുറത്ത് പറയുമെന്ന് പൃഥ്വിരാജ്

  എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചില കാര്യങ്ങള്‍ യോഗത്തില്‍ ഉന്നയിക്കുമെന്നും ഈ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തില്ലെങ്കില്‍ തന്റെ നിലപാട് വ്യക്തമാക്കുമെന്നും നടന്‍ പൃഥ്വിരാജ് സുകുമാരന്‍. അമ്മയുടെ എക്‌സിക്യൂട്ടിവ് ...

ദീലിപിന്റെ അറസ്റ്റില്‍ പ്രതികരിക്കാതെ മുകേഷും, ഗണേഷ് കുമാറും, എംഎല്‍എമാര്‍ രാജിവെക്കണമെന്നും ആവശ്യം

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അറസ്റ്റില്‍പ്രതികരിക്കാതെ മുകേഷും, കെ.ബി ഗണേശ്കുമാറും. കേസില്‍ അറസ്റ്റ് നടന്നതിനു ശേഷം ഗണേശിനെയും മുകേഷിനെയും ഫോണില്‍ ബന്ധപ്പെടാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ...

‘ഇന്നസെന്റിനെ കുറിച്ച് ലജ്ജ തോന്നുന്നില്ല എങ്കില്‍ ആ ഇടതുപക്ഷത്തെ കുറിച്ച് ജനം ലജ്ജിക്കും’, രൂക്ഷ വിമര്‍ശനവുമായി നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് കൂറിലോസ്

നടി ആക്രമിക്കപ്പെട്ട കേസില്‍ താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് കൂറിലോസ്. ഇന്നസെന്റിനെ കുറിച്ച് ഇടതുപക്ഷത്തിന് ലജ്ജ ...

പ്രസിഡന്റ് സ്ഥാനം രാജി വെക്കുന്നുവെന്നത് വ്യാജ വാര്‍ത്ത, താരങ്ങളുടെ ക്ഷോഭ പ്രകടനത്തില്‍ മാപ്പ് പറഞ്ഞ് ഇന്നസെന്റ്

തൃശൂര്‍: താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡിയ്ക്ക് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ താരങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് സംസാരിച്ച വിഷയത്തില്‍ മാപ്പ് ചോദിച്ച് പ്രസിഡന്റ് ഇന്നസെന്റ്. അതിരു കടന്ന ...

‘അമ്മ’ യിലെ മുകേഷിന്‍റെ പെരുമാറ്റം പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് സിപിഎം

കൊല്ലം: താര സംഘടനയായ ‘അമ്മ’ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലെ മുകേഷ് എംഎൽഎയുടെ പെരുമാറ്റം പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം. ജില്ലാ സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷം ...

‘എന്തിനാണ് ഇതുപോലുള്ള സംഘടന, അമ്മ പിരിച്ചു വിടണം’ നേതൃത്വത്തിനെതിരെ കെബി ഗണേഷ് കുമാര്‍

സിനിമ സംഘടനയായ അമ്മയ്‌ക്കെതിരെ സിനിമ നടനും എംഎല്‍എയുമായ കെ.ബി ഗണേഷ് കുമാര്‍.നടിയ്ക്ക് നേരെ ആക്രമണമുണ്ടായപ്പോള്‍ ഗൗരവമായി ഇടപെട്ടില്ലെന്നും ദിലീപിനാവശ്യമായ പിന്തുണ നല്‍കിയില്ലെന്നും കാണിച്ച് ഗണേഷ് കുമാര്‍ അമ്മ ...

‘ആണാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ആണത്തം വേണം’, ജോയ് മാത്യുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബൈജു കൊട്ടാരക്കര

നടിയെ ആക്രമിച്ച സംഭവത്തില്‍ താരസംഘടനയായ അമ്മയുടെ സമീപനത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട നടന്‍ ജോയ് മാത്യുവിനെതിരെ സംവിധായകന്‍ ബൈജു കൊട്ടാരക്കര. അഭിനയം തൊഴിലാക്കിയവരുടെ സംഘടനയാണ് അമ്മയെന്നായിരുന്നു ജോയി മാത്യുവിന്റെ ...

‘അമ്മ’ യോഗത്തില്‍ സംഭവിച്ചതിനെപറ്റി ഊര്‍മ്മിള ഉണ്ണിക്ക് പറയാനുള്ളത്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അമ്മ സംഘടനയെ കുറ്റപ്പെടുത്തിയവര്‍ക്കെതിരെ നടി ഊര്‍മിള ഉണ്ണി രംഗത്ത്. കഴിഞ്ഞ ദിവസം അമ്മ മീറ്റിങില്‍ ഉണ്ടായ സംഭവവികാസങ്ങളും താരങ്ങളുടെ പ്രതികരണവും ...

‘അമ്മയില്‍ എന്താണ് സംഭവിച്ചത്..’ ജോയ് മാത്യുവിന് പറയാനുള്ളത്

  എല്ലാവര്‍ക്കും അറിയ്യേണ്ടത് സിനിമാക്കാരുടെ സംഘടനയായ അമ്മയില്‍ എന്ത് സംഭവിച്ചു എന്നാണു എന്നാല്‍ കേട്ടോളൂ അഭിനയം തൊഴിലാക്കിയരുടെ സംഘടനയാണൂ 'അമ്മ' മനസ്സിലായല്ലോ, ഫേസ്ബുക്കിലാണ് സിനിമാ ലോകവും, പ്രേക്ഷകരും ...

ഇടതുപക്ഷ ജനപ്രതിനിധികളായ ഇന്നസെന്റും മുകേഷും ഗണേഷ്‌കുമാറും അമ്മ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിയണമെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: ഇടതുപക്ഷ ജനപ്രതിനിധികളായ ഇന്നസെന്റ്, മുകേഷ്, ഗണേഷ്‌കുമാര്‍ എന്നിവര്‍ അമ്മയുടെ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിയണമെന്ന് ഇടതു വക്താവ് ചെറിയാന്‍ ഫിലിപ്പ്. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം ...

‘ഇടതുജനപ്രതിനിധിക്ക് ചേരാത്ത നിലപാടാണ് ഇന്നസെന്റിന്റേത്’, വിമര്‍ശനവുമായി ആനിരാജ

കൊച്ചി: ഇടതുജനപ്രതിനിധിക്ക് ചേരാത്ത നിലപാടാണ് ഇന്നസെന്റിന്റേതെന്ന് ആനിരാജ. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് പറയാനുള്ള ആര്‍ജ്ജവം കാണിച്ചില്ല. അമ്മ പ്രസിഡന്റായ ഇന്നസെന്റിന്റെ നിലപാട് അങ്ങേയറ്റം ഖേദകരമെന്നും ആനിരാജ വ്യക്തമാക്കി. വുമന്‍ ...

‘ആടിനെ പട്ടിയാക്കണ്ട’ ആരെയും ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ സമ്മതിക്കില്ല’.വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് അമ്മ അംഗങ്ങള്‍

  കൊച്ചി: ദിലീപിനെതിരായ മാധ്യമവേട്ട നടക്കുകയാണെന്ന പ്രതികരണവുമായി അമ്മ അംഗങ്ങള്‍. അമ്മ വാര്‍ഷികസമ്മേളനത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അമ്മ ഭാരവാഹികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പൊട്ടിത്തെറിച്ചത്. മാധ്യമങ്ങള്‍ ഇനി എന്ത് ...

മമ്മൂട്ടി സിനിമാ സംഘടനയായ അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറി

കൊച്ചി: സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി മമ്മൂട്ടിയെ തിരഞ്ഞെടുത്തു. ഇന്നസെന്റ് തന്നെ പ്രസിഡന്റ് ആയി തുടരും. അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഇക്കുറി മത്സരമില്ല.മോഹന്‍ലാലും ...

Page 6 of 6 1 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist