തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി; മൂന്ന് പേർ കസ്റ്റഡിയിൽ
തിരുവനന്തപുരം: പേയാട് കാരാംകോണത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കരിങ്കാട്ടുകോണം സ്വദേശി ശരത്താണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ ആദർശ്, അഖിലേഷ് എന്നിവർക്കും പരിക്കേറ്റു. അഖിലേഷിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ...


























