arrest

നാർക്കോട്ടിക് ജിഹാദോ?! കോഴിക്കോട് നഗരത്തിൽ എംഡിഎംഎയുമായി കർണാടക സ്വദേശിനിയും മലയാളി യുവാവും അറസ്റ്റിൽ

കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ എംഡിഎംഎയുമായി 18 കാരിയായ പെൺകുട്ടി അടക്കം രണ്ട് പേർ അറസ്റ്റിൽ. കർണാടക സ്വദേശിനിയായ സഞ്ജന, നല്ലളം സ്വദേശിയായ ഷംജാദ് എന്നിവരാണ് പിടിയിലായത്. ...

കൊയിലാണ്ടിയിൽ വിദ്യാർത്ഥിക്ക് മർദ്ദനം: എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും കോളേജ് യൂണിയൻ ചെയർമാനും പ്രതികൾ; 20 പേർക്കെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട്: കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ 20 പേർക്കെതിരെ കേസെടുത്ത് പോലീസ്. കോളേജ് യൂണിയൻ ചെയർമാനും എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും ഉൾപ്പെടെയുള്ള 20 പേർക്കെതിരെയാണ് പോലീസ് ...

ആർഎസ്എസ് നേതാവിനെ കൊലപ്പെടുത്തിയതിന് പിന്നാലെ രാജ്യം വിട്ടു; പിഎഫ്‌ഐ ഭീകരനെ ദക്ഷിണാഫ്രിക്കയിൽ നിന്നും അറസ്റ്റ് ചെയ്ത് എൻഐഎ

ബംഗളൂരു: ആർഎസ്എസ് നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരൻ വിദേശത്ത് അറസ്റ്റിൽ. ബംഗളൂരു സ്വദേശിയായ മുഹമ്മദ് ഗൗസ് നയാസിയെ ആണ് ദക്ഷിണാഫ്രിക്കയിൽ എൻഐഎ അറസ്റ്റ് ...

സിദ്ധാർത്ഥിന്റെ മരണം; മൂന്ന് എസ്എഫ്‌ഐ നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി

വയനാട്: എസ്എഫ്‌ഐക്കാരുടെ മർദ്ദനത്തിന് പിന്നാലെ പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കൂടുതൽ പേരുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. കീഴടങ്ങിയ മൂന്ന് പേരുടെ അറസ്റ്റാണ് പോലീസ് ...

പഞ്ചാബിലെയും ഹരിയാനയിലെയും 16 ഇടങ്ങളിൽ എൻഐഎ റെയ്ഡ്

ന്യൂഡൽഹി: പഞ്ചാബിലെയും ഹരിയാനയിലെയും 16 ഇടങ്ങളിൽ എൻഐഎ റെയ്ഡ്. ഖാലിസ്ഥാൻ ബന്ധമുള്ള കുറ്റവാളികൾക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായാണ് എൻഐഎ പരിശോധന നടത്തുന്നത്. പഞ്ചാബിലെ 14 സ്ഥലങ്ങളിലും രാജസ്ഥാനിലെ രണ്ടിടങ്ങളിലുമാണ് ...

ഐഎസ് ബന്ധം; എൻഐഎ പിടികൂടി ജാമ്യത്തിനിറങ്ങി; പോലീസ് സ്റ്റിക്കർ പതിച്ച കാറുമായി സാദിഖ് ബാഷ വീണ്ടും പിടിയിൽ

തിരുവനന്തപുരം: ഐഎസ് ബന്ധം കണ്ടെത്തിയതിനെ തുടർന്ന് എൻഐഎ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പിടിയിൽ. തമിഴ്‌നാട് മയിലാടുംതുറ സ്വദേശി സാദിഖ് ബാഷയാണ് വ്യാജ പോലീസ് ...

വീട്ടിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം ; നയാസിന്റെ ആദ്യ ഭാര്യയെയും പ്രതി ചേർത്തു ; വീട്ടിൽ പ്രസവിക്കാൻ പ്രേരിപ്പിച്ചത് റജീന

തിരുവനന്തപുരം : വീട്ടിൽ പ്രസവിക്കുന്നതിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവിന്റെ ആദ്യ ഭാര്യയെ പ്രതി ചേർത്തു. രണ്ടാം പ്രതിയാക്കിയാണ് ആദ്യ ഭാര്യ റജീനയെക്കെതിരെ കേസെടുത്തിരിക്കുന്നത്.വീട്ടിൽ പ്രസവിക്കാൻ ...

അയൽവാസിയുടെ കുളിമുറിയിൽ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തി ; പോലീസ് ക്വാർട്ടേഴ്സിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ

പത്തനംതിട്ട : അയൽവാസിയുടെ കുളിമുറിയിൽ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതി അറസ്റ്റിൽ. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം നടന്നത്. മുത്തൂർ ലക്ഷ്മി സദനത്തിൽ പ്രിനു (30) ...

ജയിൽ ചാടിയ ശേഷം തമിഴ്നാട്ടിൽ കാമുകിക്കൊപ്പം സുഖവാസം ; ലഹരിക്കേസ് പ്രതി ഹർഷാദ് പിടിയിൽ

ചെന്നൈ : കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവ് ചാടിയ ലഹരിക്കേസ് പ്രതി 40 ദിവസത്തിന് ശേഷം പിടിയിൽ. ലഹരി മരുന്ന് വില്പനയുമായി ബന്ധപ്പെട്ട കേസിൽ 10 ...

മദ്യപിച്ച് ബഹളം വച്ചു; കസ്റ്റഡിയിലെടുത്ത പോലീസിനെ കടിച്ച് പരിക്കേൽപ്പിച്ച് യുവാവ്

പത്തനംതിട്ട: മദ്യപിച്ച് ബഹളം വച്ചതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത യുവാവ് പോലീസ് ഉദ്യോഗസ്ഥനെ കടിച്ച് പരിക്കേൽപ്പിച്ചു. റാന്നി താലൂക്ക് ആശുപത്രിയിലാണ് സംഭവം. പ്രതി അജീഷ് ബാലനാണ് പോലീസ് ഉദ്യോഗസ്ഥനെ ...

ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ചത് മാസങ്ങളോളം; 42 കാരൻ അറസ്റ്റിൽ

പത്തനംതിട്ട: ഏഴാംക്ലാസുകാരിയെ പീഡനത്തിന് ഇരയാക്കിയ 42കാരൻ അറസ്റ്റിൽ. മീൻകുഴി സ്വദേശി ബിനുവാണ് അറസ്റ്റിലായത്. പീഡനത്തിന് ഇരയായ വിദ്യാർത്ഥിനിയുടെ ബന്ധുവാണ് ബിനു. മാസങ്ങളായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ച വരികയായിരുന്നു. ...

വീട്ടിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപംഗ്ചർ ചികിത്സകൻ അറസ്റ്റിൽ

തിരുവനന്തപുരം: നേമത്ത് വീട്ടിൽ നടന്ന പ്രസവത്തിൽ അമ്മയും കുഞ്ഞും മരിച്ച് സംഭവത്തിൽ അക്യുപംഗ്ചർ ചികിത്സകൻ അറസ്റ്റിൽ. വെഞ്ഞാറമ്മൂട് സ്വദേശി ഷിഹാബുദ്ദീനാണ് പിടിയിലായത്. എറണാകുളത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ...

ഗുരുവാണ്, മനസ്സും ശരീരവും നൽകണം; 17 കാരിയ്ക്ക് സിദ്ദിഖ് അലിയിൽ നിന്നും നേരിടേണ്ടിവന്നത് കടുത്ത സമ്മർദ്ദം; വെളിപ്പെടുത്തലുമായി സഹോദരി

മലപ്പുറം: 17 കാരിയുടെ ദുരൂഹ മരണത്തിൽ പ്രതിയായ കരാട്ടെ അദ്ധ്യാപകനെതിരെ വെളിപ്പെടുത്തലുമായി സഹോദരി. പ്രതി സിദ്ദിഖ് അലിയിൽ നിന്നും വിലയ ശാരീരിക മാനസിക പീഡനമായിരുന്നു 17 കാരിയ്ക്ക് ...

17 കാരിയുടെ മൃതദേഹം ചാലിയാറിൽ നിന്നും കണ്ടെത്തിയ സംഭവം; കരാട്ടെ അദ്ധ്യാപകൻ സിദ്ദിഖ് അലി അറസ്റ്റിൽ

മലപ്പുറം: എടവണ്ണപ്പാറയിൽ 17 കാരിയുടെ മൃതദേഹം ചാലിയാർ പുഴയിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ  അദ്ധ്യാപകൻ അറസ്റ്റിൽ. കരാട്ടെ അദ്ധ്യാപകൻ സിദ്ദിഖ് അലിയാണ് അറസ്റ്റിലായത്. നേരത്തെയും പോക്‌സോ കേസിൽ ...

ഡൽഹിയിലും പൂനെയിലുമായി വൻ ലഹരി വേട്ട; 2,000 കോടിയിലധികം രൂപയുടെ മെഫെഡ്രോൺ പിടികൂടി

ന്യൂഡൽഹി: ഡൽഹിയിലും പൂനെയിലുമായി വൻ ലഹരി വേട്ട. രണ്ട് ദിവസങ്ങളിലായി നടന്ന പരിശോധനയിൽ 2,000 കോടിയിലധികം രൂപയുടെ ലഹരിമരുന്ന് പിടികൂടി. സിന്തറ്റിക് ഉത്തേജക മരുന്നായ മെഫെഡ്രോൺ ആണ് ...

കൊച്ചി ബാറിലെ വെടിവെപ്പ്; മുഖ്യപ്രതി പിടിയിൽ

എറണാകുളം: കൊച്ചി കതൃക്കടവിലെ ബാറിലുണ്ടായ വെടിവയ്പ്പിൽ മുഖ്യപ്രതി പിടിയിൽ. ഒന്നാം പ്രതി വിനീത് വിജയനാണ് പിടിയിലായത്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഇയാളെ പോലീസ് ...

കുഞ്ഞിനെ കൊല്ലുമെന്ന് പങ്കാളിക്ക് മെസേജ്; മാവേലിക്കരയിൽ വച്ച് കൊലപാതകം; ശേഷം കാറിൽ മടക്കം; ഒന്നര വയസുകാരിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

പാലക്കാട്: ഷൊർണൂരിൽ ഒന്നര വയസുകാരിയുടെ കൊലപാതകത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ അമ്മ തന്നെയാണ് കൊലപാതകം ചെയ്തതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ...

ഒരു ഉത്പന്നത്തിന് ആയിരം രൂപ; യുപിയിൽ ലക്ഷങ്ങൾ വാങ്ങി വ്യാജ ഹലാൽ സർട്ടിഫിക്കേറ്റ് വിതരണം; നാലംഗ സംഘം അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ അനധികൃതമായി ഉത്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കേറ്റ് നൽകിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ലക്‌നൗ സ്വദേശികളായ മൗലാന യൂസഫ്, മൗലാന മുദാസ്സിർ, താഹിർ സക്കീർ സുഹൈൻ, ...

തൃപ്പൂണിത്തുറ സ്‌ഫോടനം: കരാറുകാരന്റെ ഗോഡൗണിൽ പരിശോധന; കഞ്ചാവും സ്‌ഫോടക വസ്തുക്കളും കണ്ടെത്തി

  എറണാകുളം: തൃപ്പൂണിത്തുറയിലെ പടടക്കശാലയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കരാറുകാരന്റെ ഗോഡൗണിൽ പോലീസ് നടത്തിയ പരിശോധനയിൽ വൻ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി. ശാസ്തവട്ടം സ്വദേശി ആദർശിന്റെ ഗോഡൗണിലാണ് പരിശോധന ...

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി; മൂന്ന് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: പേയാട് കാരാംകോണത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കരിങ്കാട്ടുകോണം സ്വദേശി ശരത്താണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ ആദർശ്, അഖിലേഷ് എന്നിവർക്കും പരിക്കേറ്റു. അഖിലേഷിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ...

Page 9 of 42 1 8 9 10 42

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist