arrest

മദ്യലഹരിയില്‍ അച്ഛനേയും മകളേയും കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു; പ്രതി പിടിയില്‍

വയനാട്: അമ്പലവയലില്‍ മദ്യലഹരിയില്‍ ഗൃഹനാഥനേയും മകളേയും കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പോലീസ് പിടിയില്‍. വെള്ിയാഴ്ച്ച രാത്രി ഏഴ് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കുറ്റിക്കൈതയില്‍ വാടകയ്ക്ക് താമസിക്കുന്ന പൗലോസ്, ...

ക്ലാസിനുള്ളിൽ ഇരുന്ന് ജയ് ശ്രീരാം വിളിച്ചു; വിദ്യാർത്ഥിയ്ക്ക് സഹപാഠികളുടെ മുൻപിൽ ക്രൂരമർദ്ദനം; അദ്ധ്യാപകൻ അറസ്റ്റിൽ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ജയ് ശ്രീരാം വിളിച്ച വിദ്യാർത്ഥിയെ തല്ലിച്ചതച്ച അദ്ധ്യാപകൻ അറസ്റ്റിൽ. ഷഹ്‌ദോളിലെ ഗ്രീൻ ബെൽസ് സ്‌കൂളിലെ അദ്ധ്യാപകൻ ആയ മുഹമ്മദ് അബ്ദുൾ വാഹിദ് ആണ് അറസ്റ്റിലായത്. ...

നടി പ്രവീണയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: നടി പ്രവീണയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തമിഴ്‌നാട് തിരുനെൽവേലി സ്വദേശി ഭാഗ്യരാജ് ആണ് അറസ്റ്റിലായത്. ഡൽഹിയിൽ നിന്നാണ് ഇയാൾ പിടിയിലായത് ...

ഹിന്ദു യുവതിയെ മതംമാറ്റി നിക്കാഹ് കഴിപ്പിക്കാൻ ശ്രമം; മൗലവിയുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

ലക്‌നൗ: ഹിന്ദു യുവതിയെ മതംമാറ്റി മുസ്ലീം യുവാവിന് നിക്കാഹ് കഴിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മൗലവി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. സദാർ കോട്‌വാലി സ്വദേശിയായ അൻസാരി അഹമ്മദ്, ...

ബിയർ കുപ്പി കൊണ്ട് ബാർ ജീവനക്കാരെ കൊല്ലാൻ ശ്രമം; പ്രതികൾ അറസ്റ്റിൽ

കോട്ടയം: പാമ്പാടിയിൽ ബാർ ജീവനക്കാരെ  കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പുളിക്കൽ കവല സ്വദേശി ബിനിൽ മാത്യു , മണിമല സ്വദേശി അരുൺ ടി.എസ് ...

നവകേരള സദസ്സിൽ ദിവ്യാംഗനെ മർദ്ദിച്ച സംഭവം; ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ

ആലപ്പുഴ: നവകേരള സദസ്സിൽ ദിവ്യാംഗനെ മർദ്ദിച്ച സംഭവത്തിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ. മാവേലിക്കര സ്വദേശി അനൂപ് വിശ്വനാഥൻ ആണ് അറസ്റ്റിലായത്. ഡിസംബർ 16 ന് കായംകുളത്ത് നടന്ന ...

ഗുണ്ടാപിരിവ് നൽകിയില്ല; വയോധികനെ കരിങ്കല്ല് കൊണ്ട് തലക്കടിച്ചു; ഗുണ്ടാ നേതാവ് വീയപുരം ഷിബു ഇബ്രാഹിം അറസ്റ്റിൽ

പത്തനംതിട്ട: ഗുണ്ടാപിരിവ് നൽകാത്തതിന് വയോധികനെ കരിങ്കല്ല് കൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ഗുണ്ടാനേതാവ് പിടിയി​ൽ. വീയപുരം ഗുരുനാഥൻ പറമ്പിൽ വീട്ടിൽ വീയപുരം ഷിബു എന്ന ഷിബു ഇബ്രാഹിം ...

ബംഗാളിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; തൃണമൂൽ പ്രവർത്തകർ അറസ്റ്റിൽ; പോലീസ് നടപടി പ്രതിഷേധത്തിന് പിന്നാലെ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പരിശോധനയ്‌ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് തൃണമൂൽ പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് ഒരാഴ്ചയായിട്ടും ...

സുഹൃത്തിനെ കൊലപ്പെ​ടുത്തി; പോലീസിനെ ആക്രമിച്ച് കടന്നു; പിടികിട്ടാപ്പുള്ളികൾ പിടിയിൽ

എറണാകുളം: പോലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞ പിടികിട്ടാപുള്ളികൾ പിടിയിൽ. കൊലക്കേസ് പ്രതിയായ ജോൺസൺ, കാപ്പ കേസ് പ്രതി ഹിജാസ് എന്നിവരാണ് പിടിയിലായത്. ബംഗളൂരുവിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. ...

ഒളിവിൽ കഴിഞ്ഞത് മറ്റൊരു പേരിൽ മരപ്പണിക്കാരനായി; സവാദ് പിടിയിലായത് കണ്ണൂരിൽ കുടുംബത്തോടൊപ്പം താമസിക്കുന്നതിനിടെ

ഇടുക്കി: തൊടുപുഴയിലെ ​അ‌ദ്ധ്യാപകൻ ടിജെ ജോസഫിന്റെ ​കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് പിടിയിലായത് കണ്ണൂരിൽ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം താമസിക്കുന്നതിനിടെ. മറ്റൊരു പേരിൽ മരപ്പണിക്കാരനായി ആണ് പോപ്പുലർ ...

പ്രതിക്ക് അ‌നുകൂലമായി നാലുവയസുകാരിയുടെ ആദ്യ മൊഴി; കുഞ്ഞിന്റെ അ‌മ്മയും കൂറുമാറി; ഒടുവിൽ കുറ്റം തെളിഞ്ഞു; പ്രതിക്ക് ഏഴ് വർഷം കഠിന തടവും പിഴയും

തിരുവനന്തപുരം: നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25000 രൂപ പിഴയും വിധിച്ച് കോടതി. 65കാരനായ മുരളീധരനെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ ...

ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാൻ പദ്ധതി; അലിഗഡ് മുസ്ലീം സർവ്വകലാശാല വിദ്യാർത്ഥികൾ അറസ്റ്റിൽ

ലക്‌നൗ: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിച്ച സർവ്വകലാശാല വിദ്യാർത്ഥികൾ അറസ്റ്റിൽ. അലിഗഡ് മുസ്ലീം സർവ്വകലാശാലയിലെ വിദ്യാർത്ഥികളായ ഫറാസ് അഹമ്മദ്, സമദ് മാലിക് എന്നിവരാണ് ...

എറണാകുളത്ത് ലോഡ്ജിൽ യുവതിക്ക് നേരെ ഉടമയുടെ ആക്രമണം; രണ്ട് പേർ അ‌റസ്റ്റിൽ

എറണാകുളം: ലോഡ്ജിൽ യുവതിക്ക് നേരെ ഉടമയുടെ മർദ്ദനം. എറണാകുളം നോർത്തിലെ എസ്ആർഎം റോഡിലുള്ള ബെൻ ടൂറിസ്റ്റ് ഹോമിൽ വച്ചാണ് യുവതിക്ക് മർദ്ദനമേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. ഇവർ ...

തൃത്താലയിൽ വൻ കഞ്ചാവ് വേട്ട; വിൽപ്പനയ്ക്കായി എത്തിച്ച രണ്ട് കിലോ കഞ്ചാവ് പിടികൂടി; അസം സ്വദേശികൾ അറസ്റ്റിൽ

പാലക്കാട്: തൃത്താലയിൽ വൻ കഞ്ചാവ് വേട്ട. വാഹനത്തിൽ കടത്താൻ ശ്രമിച്ച രണ്ട് കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ട് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ ...

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

മലപ്പുറം: വഴിക്കടവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശി സഞ്ജയ് ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. ...

ആൺസുഹൃത്തും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചു; ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഇതിൽ മനംനൊന്ത്; യുവതി കടലിൽ ചാടിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: വർക്കലയിൽ യുവതി കടലിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ആൺസുഹൃത്തും ഇയാളുടെ സുഹൃത്തും ചേർന്ന് പീഡിപ്പിച്ചതായി യുവതി പോലീസിന് മൊഴി ...

ലോറൻസ് ബിഷ്ണോയി സംഘത്തിലെ ഒരാൾ ഡൽഹി പോലീസിന്റെ പിടിയിൽ

ന്യൂഡൽഹി: ലോറൻസ് ബിഷ്ണോയി സംഘത്തിലെ ഒരാൾ ഡൽഹി പോലീസിന്റെ പിടിയിൽ. സംഘത്തിലെ ഷൂട്ടർമാരിലൊരാളെയാണ് ഡൽഹിയിലെ രോഹിണി പ്രദേശത്ത് നിന്നും പിടികൂടിയതെന്ന് ഡൽഹി പോലീസ് അ‌റിയിച്ചു. 18കാരനായ പ്രദീപ് ...

അമരവിളയിൽ 550 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്ത് എക്‌സൈസ്; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: അമരവിളയിൽ വൻ ലഹരിവേട്ട. 550 കിലോ ഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. സംഭവത്തിൽ കുന്നത്തുകാൽ നാറാണി സ്വദേശി സതീഷിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. അമരവിള ...

മദ്യപസംഘത്തിന്റെ ആക്രമണം; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

പത്തനംതിട്ട: വെച്ചൂച്ചിറ ചാത്തന്‍തറയില്‍ പോലീസുകാർക്ക് നേരെ മദ്യപ സംഘത്തിന്റെ ആക്രമണം. മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിലെ സിപിഒമാരായ ലാല്‍, ജോസണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മദ്യപ ...

ഡൽഹിയിൽ ഹിസ്ബുൾ ഭീകരൻ അറസ്റ്റിൽ; എത്തിയത് ഭീകരാക്രമണം ലക്ഷ്യമിട്ടെന്ന് സൂചന

ന്യൂഡൽഹി: ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ഡൽഹിയിൽ അറസ്റ്റിൽ. ജമ്മു കശ്മീർ സ്വദേശിയും നിരവധി ഭീകരാക്രമണകേസുകളിൽ പ്രതിയുമായ ജാവേദ് അഹമ്മദ് മട്ടൂവാണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ...

Page 11 of 42 1 10 11 12 42

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist