asi

അയോദ്ധ്യ ക്ഷേത്രത്തിന്റെ ആർക്കിയോളജിക്കൽ സർവേ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് സർവേ മേധാവി; സംശയങ്ങൾ ബാക്കിയാകരുത്

തർക്ക മന്ദിരം നിലനിന്നിരുന്ന രാമജന്മഭൂമി സ്ഥലത്തിൻ്റെ ചരിത്രത്തെക്കുറിച്ച് ചുരുക്കം ചില ഇസ്ലാമോ ലെഫ്റ്റിസ്റ്റുകൾ കുപ്രചരണം നടത്തുന്ന സാഹചര്യത്തിൽ രാമജന്മഭുമിയിൽ നടന്ന ഉത്‌ഖനന റിപ്പോർട്ട് പൂർണ്ണമായും പുറത്ത് വിടാൻ ...

ജ്ഞാൻവാപിയും പരിസരവും ഹിന്ദുക്കളുടേത്; വിട്ട് നൽകാൻ മസ്ജിദ് കമ്മറ്റി തയ്യാറാകണം; വിഎച്ച്പി

ലക്‌നൗ: ജ്ഞാൻവാപി മസ്ജിദും പരിസരവും ഹിന്ദു വിശ്വാസികൾക്ക് തിരികെ നൽകാൻ മുസ്ലീങ്ങൾ തയ്യാറാകണമെന്ന് വിഎച്ച്പി. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നടത്തിയ സർവ്വേയിൽ ജ്ഞാൻവാപിയിൽ നിന്നും ക്ഷേത്രമായിരുന്നതിന്റെ ...

മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി; എഎസ്‌ഐ കസ്റ്റഡിയിൽ

മലപ്പുറം: മങ്കടയിൽ മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ. മലപ്പുറം സ്‌റ്റേഷനിലെ എഎസ്‌ഐ ഗോപീമോഹൻ ആണ് കസ്റ്റഡിയിൽ ആയത്. സംഭവത്തിൽ എഎസ്‌ഐയ്‌ക്കെതിരെ കേസ് ...

ഗ്യാൻവാപി കേസ്. മുദ്രവച്ച റിപ്പോർട്ട് എ എസ് ഐ കോടതിയിൽ സമർപ്പിച്ചു

ന്യൂഡൽഹി: 92 ദിവസത്തെ സൂക്ഷ്മമായ ശാസ്ത്രീയ സർവ്വേ ക്ക് ശേഷം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) അവരുടെ സമഗ്രമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ഇപ്പോൾ വാരണാസി ...

ജ്ഞാൻവാപി കേസ്; പരിശോധന റിപ്പോർട്ട് സമർപ്പിക്കാൻ പുരാവസ്തു വകുപ്പിന് സമയം നീട്ടി നൽകി കോടതി

ലക്‌നൗ: ജ്ഞാൻവാപിയിൽ സർവ്വേ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുന്നതിന് പുരാവസ്തു വകുപ്പിന് കൂടുതൽ സമയം അനുവദിച്ച് കോടതി. പുരാവസ്തുവകുപ്പിന്റെ ആവശ്യം അംഗീകരിച്ചായിരുന്നു വാരാണസി ജില്ലാ കോടതി അധിക സമയം ...

ജ്ഞാൻവ്യാപി സർവ്വേ ; പുരാവസ്തുവകുപ്പിന് 4 ആഴ്ച കൂടി സമയം അനുവദിച്ചു ; റിപ്പോർട്ട് സമർപ്പിക്കേണ്ടത് നവംബർ ആറിന്

ലക്‌നൗ : ജ്ഞാൻവ്യാപിയിൽ ശാസ്ത്രീയ സർവേ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് വാരണാസി കോടതി നാലാഴ്ച കൂടി സമയം അനുവദിച്ചു. പുരാവസ്തു വകുപ്പ് ...

‘ജ്ഞാൻവാപിയിൽ ശാസ്ത്രീയ പരിശോധന തുടരാം‘: മസ്ജിദ് കമ്മിറ്റിയുടെ ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: ജ്ഞാൻവാപി മന്ദിരത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശാസ്ത്രീയ പരിശോധന തടയാനാവില്ലെന്ന് സുപ്രീം കോടതി. പരിശോധന തടയണമെന്ന അൻജുമാൻ ഇന്തസാമിയ മസ്ജിദ് കമ്മിറ്റിയുടെ ഹർജി പരിഗണിക്കാനാവില്ലെന്ന് ...

മസ്ജിദ് നിർമ്മിച്ചത് ക്ഷേത്രം തകർത്തോ?; ജ്ഞാൻവാപിയിൽ പരിശോധന ആരംഭിച്ച് ഗവേഷക സംഘം; കനത്ത കാവലൊരുക്കി പോലീസ്

ലക്‌നൗ: ഹൈക്കോടതി ഉത്തരവിന് പിന്നാലെ ജ്ഞാൻ വാപി മസ്ജിദിൽ ശാസ്ത്രീയ പരിശോധന ആരംഭിച്ചു. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയാണ് മസ്ജിദിൽ പരിശോധന നടത്തുന്നത്. രാവിലെ എട്ട് മണിയോടെ ...

ജ്ഞാൻവാപി കേസ് ; മസ്ജിദിലെ ശാസ്ത്രീയ പരിശോധന താത്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി; മുസ്ലീം വിഭാഗത്തോട് ഹൈക്കോടതിയെ സമീപിക്കാനും നിർദ്ദേശം

ന്യൂഡൽഹി: ജ്ഞാൻവാപി കേസിൽ മസ്ജിദിൽ പുരോഗമിക്കുന്ന ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പരിശോധന നിർത്തിവയ്ക്കാൻ ഉത്തരവിട്ട് സുപ്രീകോടതി. മുസ്ലീം വിഭാഗത്തിന്റെ ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. വാരാണസി ...

ജ്ഞാൻവാപി കേസ്; മസ്ജിദിൽ ശാസ്ത്രീയ പരിശോധന ഇന്ന് മുതൽ

ലക്‌നൗ: ജ്ഞാൻവാപി മസ്ജിദിൽ ശാസ്ത്രീയ പരിശോധന ഇന്ന് ആരംഭിക്കും. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പരിശോധനയാണ് ഇന്ന് മുതൽ നടക്കുക. ഹിന്ദു വിഭാഗം നൽകിയ ഹർജിയിൽ മസ്ജിദിൽ ...

മാഹിയിൽ ഡ്യൂട്ടിയ്ക്കിടെ എഎസ്‌ഐ കുഴഞ്ഞു വീണു മരിച്ചു

കണ്ണൂർ: മാഹിയിൽ ജോലിയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു മരിച്ചു. തലശ്ശേരി പുന്നോൽ ഈയ്യത്തുങ്കാടിലെ ചന്ദ്ര വിഹാറിൽ എ. വി മനോജ് കുമാർ (52) ആണ് മരിച്ചത്. ...

ഇരട്ടിയാക്കി നൽകാമെന്ന് പറഞ്ഞ് തട്ടിയത് 93 പവൻ സ്വർണവും ഒൻപത് ലക്ഷം രൂപയും; വനിതാ എഎസ്‌ഐ അറസ്റ്റിൽ;സസ്‌പെൻഡ് ചെയ്തു

പാലക്കാട്: ഇരട്ടിപ്പിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് സ്വർണവും പണവും തട്ടിയ സംഭവത്തിൽ വനിതാ എഎസ്‌ഐ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥ ആര്യശ്രീ (47) ആണ് അറസ്റ്റിലായത്. ...

മന്ത്രിയ്ക്ക് നേരെ വെടിയുതിർത്ത എഎസ്‌ഐയ്ക്ക് മാനസികാസ്വാസ്ഥ്യമെന്ന് ഭാര്യ; സുരക്ഷാ ചുമതലകളിൽ നിന്ന് ഒഴിവാക്കിയത് അടുത്തിടെ

ഭുവനേശ്വർ: ഒഡിഷ വിദ്യാഭ്യാസമന്ത്രി നബ കിഷോർ ദാസിനെ വെടിവച്ച ഗാന്ധി ഛക്ക് പോലീസ് ഔട്ട് പോസ്റ്റിലെ എഎസ്‌ഐയ്ക്ക് മാനസികാസ്വാസ്ഥ്യമെന്ന് ഭാര്യ. ആറുമാസമായി ഭർത്താവ് ഗോപാൽ കൃഷ്ണദാസ് മാനസിക ...

സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐക്ക് വധഭീഷണി; സസ്‌പെൻഷനിലുള്ള മംഗലപുരം എ.എസ്.ഐ അറസ്റ്റിൽ; വകുപ്പുതല അന്വേഷണം

കഴക്കൂട്ടം: സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐയെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയ കേസിൽ സസ്‌പെൻഷനിലുള്ള മംഗലപുരം എ.എസ്.ഐ ജയന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു. ഗുണ്ടാബന്ധത്തിന്റെ ...

22 കേസുകളിൽ പ്രതിയായ ”വില്ലനെ” നായകനാക്കി സിനിമയൊരുക്കി പോലീസ്, വിവാദം

തൃശൂർ - നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി പ്രവീൺ റാണയെ നായകനാക്കി സിനിമയൊരുക്കി പോലീസ് ഉദ്യോ​ഗസ്ഥൻ. തൃശൂർ റൂറൽ പോലീസിലെ എഎസ്ഐ സാന്റോ അന്തിക്കാടാണ് പ്രവീണിനെ നായകനാക്കി ചിത്രം ...

പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക് പോസ്റ്റ്‌ ഷെയർ ചെയ്ത സംഭവം : എഎസ്ഐ റംല ഇസ്മയിനെതിരെ നടപടിക്ക് ശുപാർശ, ഫേസ്ബുക് പോസ്റ്റ്‌ ഷെയർ ചെയ്തത് ഭർത്താവ് ആണെന്ന് റംലയുടെ മൊഴി

പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക് പോസ്റ്റ്‌ ഷെയർ ചെയ്ത സംഭവത്തിൽ കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എഎസ്ഐ റംല ഇസ്മയിനെതിരെ നടപടിക്ക് ശുപാർശ. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്ക് ...

പോപ്പുലർ ഫ്രണ്ടിന് പിന്തുണ നൽകി വനിത എ എസ് ഐ; ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തത് വിവാദമാകുന്നു

കോട്ടയം: പൊലീസിനും കോടതിയ്ക്കുമെതിരായ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ വനിതാ എഎസ്ഐ ഷെയർ ചെയ്തത് വിവാദമാകുന്നു. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിത എ എസ് ഐ ...

പരാതിക്കാരനോട് മോശമായി പെരുമാറിയ സംഭവം; എ എസ് ഐയ്ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: പരാതി നല്‍കാനെത്തിയ ആളെയും മകളേയും മോശമായി പെരുമാറിയ സംഭവത്തില്‍ നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഗോപകുമാറിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. സംസ്ഥാന പോലീസ് മേധാവി ...

അല്‍ഉമ്മയ്ക്ക് കേരളത്തില്‍ മിക്ക ജില്ലകളിലും ഒളിത്താവളങ്ങളെന്ന് ഇന്റലിജൻസ് സ്ഥിരീകരണം: ഗള്‍ഫിലാണെന്ന പേരില്‍ സ്വന്തം നാട്ടില്‍ നിന്ന് മാറിനിന്ന് പ്രവര്‍ത്തനം, വേണ്ടത് എന്‍.ഐ.എ അന്വേഷണമെന്നും ഉദ്യോ​ഗസ്ഥർ

തിരുവനന്തപുരം: കളിയിക്കാവിളയില്‍ എഎസ്ഐയെ വെടിവച്ച്‌ കൊലപ്പെടുത്തിയ അല്‍ഉമ്മ തീവ്രവാദി ഗ്രൂപ്പിന് കേരളത്തിലുള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സുരക്ഷിത ഒളിത്താവളങ്ങളുള്ളതായി സ്ഥിരീകരിച്ച് ഇന്റലിജന്‍സ്. മുഖ്യപ്രതികള്‍ക്കുവേണ്ടിയുള്ള തെരച്ചിലിനിടെയാണ് ഇതേക്കുറിച്ച്‌ വിവരം ലഭിച്ചത്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist