attack

കശ്മീരിൽ സൈനിക ക്യാമ്പിന് സമീപം സ്‌ഫോടനം; രണ്ട് സ്ത്രീകൾക്ക് പരിക്ക്

പഹൽഗാം ആക്രമണം നടത്തിയ ഭീകരസംഘടനയുടെ ചീഫ് ഓപ്പറേറ്റിംഗ് കമാൻഡറെ വകവരുത്തി സൈന്യം

പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ടിആർഎഫിന്റെ ചീഫ് ഓപ്പറേറ്റിങ് കമ്മാൻഡർ ഷഹീദ് കൂട്ടെയെ വധിച്ച് സൈന്യം.ജമ്മു കശ്മീരിലെ അതിർത്തി മേഖലയായ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിലാണ് സംഭവം. മറ്റ് രണ്ട് ...

രാജ്യം വിട്ടുപോയത് ഒരു കോടിയിലധികം പാകിസ്ഥാനികള്‍, കൂടുതല്‍ പേരും പോയത് മുസ്ലീം ലീഗ് ഭരണകാലത്ത്

വീണ്ടും വാക്ക് തെറ്റിച്ചു :സാംബയിൽ വീണ്ടും ഡ്രോൺ ആക്രമണം

ശ്രീനഗർ : വീണ്ടും വെടിനിർത്തൽ കരാർ ലംഘനവുമായി പാകിസ്താൻ.  ജമ്മു കശ്മീരിലെ സാംബയിൽ ഡ്രോൺ  ആക്രമണം നടക്കുന്നതായി റിപ്പോർട്ട്‌.  പഞ്ചാബിലെ ജലന്ദറിലും ആക്രമണം നടക്കുന്നതായി വിവരങ്ങൾ ഉണ്ട്.  ...

കൊല്ലത്ത് പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചുപൊട്ടിച്ചു

കൊല്ലത്ത് പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചുപൊട്ടിച്ചു

കൊല്ലത്ത് പൊറോട്ട കൊടുത്തില്ലെന്നാരോപിച്ച് കടയുടമയുടെ തല അടിച്ചുപൊട്ടിച്ചു. കഴിഞ്ഞ ദിവസം രാത്രി കിളികൊല്ലൂർ മങ്ങാട് സംഘം മുക്കിലാണ് സംഭവം. സെന്റ് ആന്റണീസ് ടീ സ്റ്റാൾ ഉടമ അമൽകുമാറിന്റെ ...

പാകിസ്താൻ സൈനിക ആസ്ഥാനങ്ങൾ കുലുങ്ങി ; ഇന്ത്യയെ വിളിച്ച് പാക് ഡിജിഎംഒ ;ഒടുവിൽ വെടിനിർത്തൽ

പാകിസ്താൻ സൈനിക ആസ്ഥാനങ്ങൾ കുലുങ്ങി ; ഇന്ത്യയെ വിളിച്ച് പാക് ഡിജിഎംഒ ;ഒടുവിൽ വെടിനിർത്തൽ

ഇന്ത്യ-പാകിസ്താൻ സംഘർഷത്തിന് അയവുണ്ടായതായി അറിയിച്ച് കേന്ദ്രസർക്കാർ. പാകിസ്താനെതിരെ ശക്തമായ ഭാഷയിൽ ഇന്ത്യ മറുപടി നൽകിയിരുന്നു. ഇസ്ലാമാബാദ്, ലാഹേർ,റാവൽപിണ്ടി അടക്കമുള്ള പ്രദേശങ്ങളിലം മറ്റ് ഭീകരകേന്ദ്രങ്ങളിലും ഇന്ത്യ ഡ്രോൺ ആക്രമണം ...

രാജ്യം വിട്ടുപോയത് ഒരു കോടിയിലധികം പാകിസ്ഥാനികള്‍, കൂടുതല്‍ പേരും പോയത് മുസ്ലീം ലീഗ് ഭരണകാലത്ത്

പാകിസ്താനിൽ ആഭ്യന്തരകലാപം:അരക്ഷിതരാജ്യത്ത് നിന്ന് സ്വാതന്ത്ര്യം വേണമെന്ന് ബലൂചിസ്താനികൾ;ക്വറ്റ പിടിച്ചടിക്കിയെന്ന് വിമോചനപോരാളികൾ

അഹങ്കാരത്തിന് തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന പാകിസ്താന് ഇരട്ട പ്രഹരമായി ആഭ്യന്തരകലാപം. രാജ്യത്തിലെ ഏറ്റവും വലിയ പ്രവശ്യകളിലൊന്നായ ബലൂചിസ്താനിലാണ് ആഭ്യന്തരകലാപം രൂക്ഷമായിരിക്കുന്നത്. തലസ്ഥാനമായ ക്വെറ്റ പിടിച്ചടക്കിയെന്ന് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ...

പാക് മണ്ണിൽ പ്രഹരം;ഇസ്ലാമാബാദിൽ മിസൈൽ വർഷവുമായി ഇന്ത്യ,കറാച്ചിയിലും സിയാൽകോട്ടിലും ലാഹോറിലും തുടർസ്‌ഫോടനങ്ങൾ

പാക് മണ്ണിൽ പ്രഹരം;ഇസ്ലാമാബാദിൽ മിസൈൽ വർഷവുമായി ഇന്ത്യ,കറാച്ചിയിലും സിയാൽകോട്ടിലും ലാഹോറിലും തുടർസ്‌ഫോടനങ്ങൾ

ഇസ്ലാമാബാദ്: പാകിസ്താന്റെ പ്രകോപനങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകാൻ ആരംഭിച്ച് ഇന്ത്യ. പാകിസ്താന്റെ പ്രധാന നഗരങ്ങളിലെല്ലാം വ്യോമാക്രമണം ആരംഭിച്ചതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാക് തലസ്ഥാനമായ ...

ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയിൽ ഇന്ത്യ നാലാം സ്ഥാനത്ത് ; ആദ്യ പത്തിൽ പോലുമില്ലാതെ പാകിസ്താൻ

ജമ്മുകശ്മീരിൽ ചാവേർ ആക്രമണമെന്ന് വ്യാജപ്രചരണം; നിഷേധിച്ച് സൈന്യം

പരിധികൾ ലംഘിച്ച് പാകിസ്താൻ. ജമ്മുകശ്മീരിലെ രജൗരിയിൽ ചാവേർ ആക്രമണം നടന്നെന്ന് വ്യാജപ്രചരണം. വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ സംഭവം നിഷേധിച്ച് സൈന്യം രംഗത്തെത്തി. സൈനിക ബ്രിഗേഡിന് സമീപമാണ് ...

ജമ്മുകശ്മീരിൽ ആക്രമണത്തിന് ശ്രമിച്ച് പാകിസ്താൻ,വിമാനത്താവളം ലക്ഷ്യമിട്ടെത്തിയ മിസൈലുകൾ തകർത്ത് ഇന്ത്യ

ജമ്മുകശ്മീരിൽ ആക്രമണത്തിന് ശ്രമിച്ച് പാകിസ്താൻ,വിമാനത്താവളം ലക്ഷ്യമിട്ടെത്തിയ മിസൈലുകൾ തകർത്ത് ഇന്ത്യ

പഹൽഗാമിന് ലഭിച്ച മറുപടിയായ ഓപ്പറേഷൻ സിന്ദൂറിലും അടങ്ങാതെ പാകിസ്താൻ. അതിർത്തിയിൽ പ്രകോപനം തുടരുകയാണ് രാജ്യം. 9 ഭീകരകേന്ദ്രങ്ങളിലെ 100 ഓളം ഭീകരരെ വധിച്ചതിന് പകരം അതിർത്തി ഗ്രാമങ്ങളിലെ ...

മലപ്പുറം സ്വദേശി പുൽവാമ വനത്തിൽ മരിച്ച നിലയിൽ ; മുഹമ്മദ് ഷാനിബിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് സുരക്ഷാസേന

മലപ്പുറം സ്വദേശി പുൽവാമ വനത്തിൽ മരിച്ച നിലയിൽ ; മുഹമ്മദ് ഷാനിബിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് സുരക്ഷാസേന

ശ്രീനഗർ : ജമ്മുകശ്മീരിലെ പുൽവാമയിൽ വനത്തിനുള്ളിൽ മലപ്പുറം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കരുവന്തോടി മുഹമ്മദ് ഷാനിബ് (28) ആണ് മരിച്ചത്. മൃതദേഹത്തിന് 10 ദിവസത്തോളം ...

ഞാനും കൂടി മരിച്ചിരുന്നെങ്കിൽ നന്നായെനെ :മുതലക്കണ്ണീർ ഒഴുക്കി മസൂദ് അസ്ഹർ: ജെയ്ഷെ ഭീകരന്റെ കുടുംബത്തെ ചുട്ടരിച്ച് സിന്ദൂർ

ഞാനും കൂടി മരിച്ചിരുന്നെങ്കിൽ നന്നായെനെ :മുതലക്കണ്ണീർ ഒഴുക്കി മസൂദ് അസ്ഹർ: ജെയ്ഷെ ഭീകരന്റെ കുടുംബത്തെ ചുട്ടരിച്ച് സിന്ദൂർ

രാജ്യത്തെ കണ്ണീരിലാഴ്ത്തിയ പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയസൈനികനടപടിയായ 'ഓപ്പറേഷൻ സിന്ദൂരിൽ കൊടുംഭീകരൻ മസൂദ് അസ്ഹറിന്റെ വീടുംതകർത്തതായി റിപ്പോർട്ട്. ആക്രമണത്തിൽ മസൂദ് അസ്ഹറിന്റെ മൂത്ത സഹോദരി ഉൾപ്പെടെയുള്ള14 ...

തകർന്ന് തരിപ്പണമായി ജെയ്‌ഷെ മുഹമ്മദ്‌ ആസ്ഥാനം ; ബഹവൽപൂരിലെ സുബ്ഹാൻ അല്ലാഹ് ക്യാമ്പ് പൂർണമായും തകർന്നു

തകർന്ന് തരിപ്പണമായി ജെയ്‌ഷെ മുഹമ്മദ്‌ ആസ്ഥാനം ; ബഹവൽപൂരിലെ സുബ്ഹാൻ അല്ലാഹ് ക്യാമ്പ് പൂർണമായും തകർന്നു

ന്യൂഡൽഹി : ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ ജെയ്‌ഷെ മുഹമ്മദ്‌ ആസ്ഥാനം പൂർണ്ണമായും തകർന്നടിഞ്ഞു. ബഹവൽപൂരിലെ സുബ്ഹാൻ അല്ലാഹ് ക്യാമ്പ് നാമാവശേഷമായതിന്റെ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. സുബ്ഹാൻ അല്ലാ ...

ജെയ്‌ഷെ തലവൻ മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ 10 പേർ ഇന്ത്യൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു ; ആകെ മരണം 32 ആയതായി പാക് മാദ്ധ്യമങ്ങൾ

ജെയ്‌ഷെ തലവൻ മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ 10 പേർ ഇന്ത്യൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു ; ആകെ മരണം 32 ആയതായി പാക് മാദ്ധ്യമങ്ങൾ

ന്യൂഡൽഹി : ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ച കൊടും തീവ്രവാദി മസൂദ് അസ്ഹറിനെ കുടുംബത്തോടെ ഇല്ലാതാക്കിയതായി റിപ്പോർട്ട്. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ബുധനാഴ്ച ...

ഇന്ത്യയുടെ വിമാനം ഇങ്ങോട്ടും വന്നിട്ടില്ല, നമ്മൾ അങ്ങോട്ടും പോയിട്ടില്ല പക്ഷെ അതിർത്തിയിൽ നമ്മൾ വെടിവെയ്ക്കുന്നുണ്ട്; അഹമ്മദ് ചൗധരി

ഇന്ത്യയുടെ വിമാനം ഇങ്ങോട്ടും വന്നിട്ടില്ല, നമ്മൾ അങ്ങോട്ടും പോയിട്ടില്ല പക്ഷെ അതിർത്തിയിൽ നമ്മൾ വെടിവെയ്ക്കുന്നുണ്ട്; അഹമ്മദ് ചൗധരി

ഇന്ത്യൻ വിമാനങ്ങൾ പാകിസ്താനിലേക്ക് പ്രവേശിച്ചിട്ടില്ലെന്ന് ഡിജി ഐഎസ്പിആർ ജനറൽ അഹമ്മദ് ചൗധരി . പാകിസ്താൻ വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തിയും കടക്കാൻ ശ്രമം നടത്തിയിട്ടില്ലെന്നും അഹമ്മദ് ചൌധരി വാർത്താ ...

ആക്രമിച്ചാൽ ഇന്ത്യ മറുപടി കൊടുത്തിരിക്കും : ചരിത്രമെഴുതി വിംഗ് കമാൻഡർ വ്യോമിക സിംഗും കേണൽ സോഫിയ ഖുറേഷിയും

ആക്രമിച്ചാൽ ഇന്ത്യ മറുപടി കൊടുത്തിരിക്കും : ചരിത്രമെഴുതി വിംഗ് കമാൻഡർ വ്യോമിക സിംഗും കേണൽ സോഫിയ ഖുറേഷിയും

പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കിയെന്ന് കേണൽ സോഫിയ ഖുറേഷി. ഓപ്പറേഷന്‍ സിന്ദൂര്‍ പഹല്‍ഗാമിനുളള മറുപടിയെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു. സേനയിലെ വനിതാ ...

പെൺമക്കളുടെ കണ്ണീരിന് പകരം ചോദിച്ചത് ഭാരതത്തിന്റെ ദിവ്യാസ്ത്രങ്ങളിലൂടെ; സ്‌കാൽപ് മിസൈലും ഹാമ്മർ ബോംബും തൊടുത്തത് റഫേൽ വിമാനങ്ങളിൽ നിന്ന്

പെൺമക്കളുടെ കണ്ണീരിന് പകരം ചോദിച്ചത് ഭാരതത്തിന്റെ ദിവ്യാസ്ത്രങ്ങളിലൂടെ; സ്‌കാൽപ് മിസൈലും ഹാമ്മർ ബോംബും തൊടുത്തത് റഫേൽ വിമാനങ്ങളിൽ നിന്ന്

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ 26 പേരുടെ ജീവനെടുത്ത ക്രൂരതയ്ക്ക് ഇന്ത്യ പകരം ചോദിച്ചത് ദിവ്യാസ്ത്രങ്ങളിലൂടെ, പാകിസ്താനിലെ ഭീകരരുടെ കേന്ദ്രങ്ങൾ തകർക്കാനായി സ്‌കാൽപ് മിസൈലുകളാണ് രാജ്യം ഉപയോഗിച്ചത്. റഫേൽ ...

ഓപ്പറേഷൻ സിന്ദൂർ: നീതി നടപ്പാക്കി ഇന്ത്യ :പാകിസ്താനിലെ 9 ഭീകര കേന്ദ്രങ്ങൾ ചാരമാക്കി

ഓപ്പറേഷൻ സിന്ദൂർ: നീതി നടപ്പാക്കി ഇന്ത്യ :പാകിസ്താനിലെ 9 ഭീകര കേന്ദ്രങ്ങൾ ചാരമാക്കി

രാജ്യത്തെ തീരാ വേദനയിലാഴ്ത്തിയ പഹൽഗാം ഭീകരാക്രമണത്തിന് കണക്ക് ചോദിച്ച് ഇന്ത്യ.  പാകിസ്താനിലെ ഭീകരതാവളങ്ങളിൽ ആക്രമണം നടത്തിയാണ് രാജ്യം, 26  സാധാരണക്കാരുടെ ജീവന് പകരം ചോദിച്ചിരിക്കുന്നത്.  ഓപ്പറേഷൻ സിന്ദൂർ ...

ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയിൽ ഇന്ത്യ നാലാം സ്ഥാനത്ത് ; ആദ്യ പത്തിൽ പോലുമില്ലാതെ പാകിസ്താൻ

അവന്മാരെ ജീവനോടെ കിട്ടണം; പഹൽഗാമിൽ ഭീകരാക്രമണം നടത്തിയവരെ ജീവനോടെ പിടിക്കാൻ നിർദ്ദേശം

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണം നടത്തിയവരെ ജീവനോടെ പിടിക്കാൻ നിർദ്ദേശം. പരമാവധി പേരെ ജീവനോടെ പിടിക്കാൻ ശ്രമിക്കണമെന്നാണ് സൈന്യത്തിനും പോലീസിനും ലഭിച്ച നിർദ്ദേശം. ജീവനോടെ ഭീകരരെ ലഭിച്ചാൽ ഇവർ ...

ഓപ്പറേഷൻ ‘ബർലിഗലി’ ;ജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ: ഒരു ജവാന് വീരമൃത്യു

പഹൽഗാം ഭീകരാക്രമണം; ഒരു ഭീകരന്റെ വീടുകൂടി ഭസ്മമാക്കി സുരക്ഷാസേന

ശ്രീനഗർ: ജമ്മുകശ്മീരിൽ ഒരു ഭീകരന്റെ വീടുകൂടി തകർത്ത് സുരക്ഷാ സേന. പഹൽഗാം ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന ഭീകരൻ ഫാറൂഖ് അഹമ്മദ് തട്വയുടെ വീടാണ് സ്‌ഫോടനത്തിൽ തകർത്തത്. ഇയാളുടെ ...

ഓപ്പറേഷൻ ‘ബർലിഗലി’ ;ജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ: ഒരു ജവാന് വീരമൃത്യു

കൗൺഡൗൺ…. ലഷ്കർ കമാൻഡർ ലല്ലിയെ വധിച്ച് സൈന്യം

ശ്രീനഗര്‍: ലഷ്കർ ഇ തയ്ബ കമാൻഡറെ വിധിച്ച് ഇന്ത്യന്‍ സൈന്യം. ബന്ദിപ്പോര ഏറ്റുമുട്ടലില്‍അൽത്താഫ് ലല്ലിയെന്ന ഭീകരന്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. പഹൽ ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ജമ്മു-കശ്മീർ പോലീസും ...

ഉറക്കെ കലിമ ചൊല്ലി; ഭീകരർ കൊല്ലാതെ വിട്ടെന്ന് പ്രൊഫസർ

ഉറക്കെ കലിമ ചൊല്ലി; ഭീകരർ കൊല്ലാതെ വിട്ടെന്ന് പ്രൊഫസർ

പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട്  അസം സര്‍വകലാശാലയിലെപ്രൊഫസറായ ദേബാശിഷ് ഭട്ടാചാര്യ. വെടിവയ്പ്പുണ്ടായതോടെ ഓടി പൈന്‍മരക്കൂട്ടത്തിനിടയിലേക്ക്ആളുകള്‍ ഒളിച്ചുവെന്നും കൂടി നിന്നവര്‍ക്കൊപ്പം പ്രാര്‍ഥനാവാചകങ്ങള്‍ ഉരുവിട്ടാണ് താന്‍രക്ഷപെട്ടതെന്നും ദേബാശിഷ് വെളിപ്പെടുത്തി. ...

Page 2 of 16 1 2 3 16

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist