ഇറാന്റെ എണ്ണപ്പാടങ്ങളിലടക്കം ആക്രമണവുമായി ഇസ്രായേൽ, മിസൈൽ വർഷവുമായി ഇറാൻ
ഇറാൻ -ഇസ്രയേൽ ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്നു. ഇറാന്റെ എണ്ണപ്പാടങ്ങളിൽ അടക്കം ഇസ്രയേൽകനത്ത ആക്രമണം നടത്തി. ബുഷഹ്ർ പ്രവിശ്യയിലെ പാർസ് റിഫൈനറിയാണ് ആക്രമിക്കപ്പെട്ടത്. ലോകത്തേറ്റവും വലിയ ഗ്യാസ് ഫീൽഡിലൊന്നാണിത്. ...

























