attack

വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് എസ്എഫ്‌ഐ ; അതൃപ്തി പ്രകടിപ്പിച്ച് സിപിഎം നേതൃത്വം; നിരീക്ഷിക്കാൻ ജില്ലാ ഘടകങ്ങൾക്ക് നിർദ്ദേശം

“ഇത് കേരളമാണ്; യൂണിവേഴ്‌സിറ്റി കോളേജിൽ വേറെ നിയമം”; ലക്ഷദ്വീപിൽ നിന്നുള്ള വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് എസ്എഫ്‌ഐ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ വീണ്ടും അക്രമം അഴിച്ചുവിട്ട് എസ്എഫ്‌ഐ. ലക്ഷദ്വീപ് സ്വദേശിയായ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു. സംഭവത്തിൽ ആക്രമണത്തിന് ഇരയായ വിദ്യാർത്ഥി മ്യൂസിയം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ...

സീരിയൽ ഷൂട്ടിംഗ് സംഘത്തിന് നേരെ പാഞ്ഞടുത്ത് പടയപ്പ; കാറുകളും ബൈക്കും തകർത്തു

സീരിയൽ ഷൂട്ടിംഗ് സംഘത്തിന് നേരെ പാഞ്ഞടുത്ത് പടയപ്പ; കാറുകളും ബൈക്കും തകർത്തു

ഇടുക്കി: മൂന്നാറിൽ ഷൂട്ടിംഗ് സംഘത്തിന്റെ വാഹനത്തിന് നേരെ പടയപ്പയുടെ ആക്രമണം. രണ്ട് കാറുകളും ബൈക്കും തകർന്നു. സൈലന്റ് വാലിയിൽ ആയിരുന്നു സംഭവം. വാഹനത്തിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടതിനാൽ ...

പിണറായിയിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ച സംഭവം; സിപിഎം പ്രവർത്തകൻ അറസ്റ്റിൽ

പിണറായിയിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ച സംഭവം; സിപിഎം പ്രവർത്തകൻ അറസ്റ്റിൽ

കണ്ണൂർ: പിണറായിയിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. കനാൽക്കര സ്വദേശി വിപിൻ രാജാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ആയിരുന്നു അറസ്റ്റിനാസ്പദമായ സംഭവം നടന്നത്. ...

അവരുടെ ചൊൽപ്പടിക്ക് നിൽക്കുന്ന ഇന്ത്യയെ ആണ് പാശ്ചാത്യ രാജ്യങ്ങൾ ആഗ്രഹിക്കുന്നത്, അതിനി നടക്കാൻ പോകുന്നില്ല – എസ് ജയശങ്കർ

ഈ നിമിഷം രാജ്യം വിടണം:സിറിയയിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി സർക്കാർ

ന്യൂഡൽഹി: സിറിയയിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി സർക്കാർ.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച രാത്രി പൗരന്മാർക്ക് നിർദ്ദേശം നൽകി. സിറിയയിലുള്ള ...

ഡൽഹിയിൽ വൻ സ്‌ഫോടനം; പൊട്ടിത്തെറിയുണ്ടായത് സന്ദേശം ലഭിച്ചതിന് പിന്നാലെ

ഡൽഹിയിൽ വൻ സ്‌ഫോടനം; പൊട്ടിത്തെറിയുണ്ടായത് സന്ദേശം ലഭിച്ചതിന് പിന്നാലെ

ന്യൂഡൽഹി; രാജ്യതലസ്ഥാനത്തെ നടുക്കി വൻ സ്‌ഫോടനശബ്ദം. ഡൽഹി പ്രശാന്ത് വിഹാറിലാണ് സ്‌ഫോടനം. പിവിആർ സിനിമ തീയറ്ററിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. ആളപായമില്ല. ഇന്ന് രാവിലെ സ്‌ഫോടനത്തെ കുറിച്ച് ...

മൂവാറ്റുപുഴയിൽ ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി വിവിധ ഭാഷാ തൊഴിലാളി മരിച്ച സംഭവം; 10 പേർ അറസ്റ്റിൽ

കൊയിലാണ്ടിയിൽ കഞ്ചാവ് സംഘത്തിന്റെ ആക്രമണം; നാല് പോലീസുകാർക്ക് പരിക്ക്

കോഴിക്കോട്: കൊയിലാണ്ടിയിൽ പോലീസുകാർക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. നാല് പോലീസുകാർക്ക് പരിക്കേറ്റു. ഇവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഉച്ചയോടെയായിരുന്നു സംഭവം. പഴയ ചിത്രാ ടാക്കീസിന് ...

14.90 കോടിയുടെ കൊക്കെയ്ന്‍ ; ഹെയര്‍ കണ്ടീഷണറിന്റെയും ബോഡി വാഷിന്റെയും ബോട്ടിലുകളില്‍; ;മുംബൈ വിമാനത്താവളത്തില്‍ കെനിയന്‍ യുവതി പിടിയില്‍

മാനവീയം വീഥിയിലേക്ക് വിളിച്ചു വരുത്തി യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവം: 23കാരിയായ പെൺ സുഹൃത്ത് അറസ്റ്റിൽ

തിരുവനന്തപുരം : ഭക്ഷണം കഴിക്കാനെന്ന വ്യാജേന യുവാവിനെ വിളിച്ചുവരുത്തി കുത്തിപരിക്കേൽപ്പിച്ച സംഭവത്തിൽ സുഹൃത്തായ യുവതി പിടിയിൽ.മാനവീയം വീഥിക്കു സമീപം പോലീസിന്റെ റൗഡി ലിസ്റ്റിലുള്ള വെമ്പായം തേക്കട സ്വദേശി ...

ഹൃദയം പണിമുടക്കി സ്ത്രീകൾ മരിക്കുന്നു; ഈ ലക്ഷണങ്ങളൊന്നും ഗൗനിക്കാത്തത് കാരണമെന്ന് പഠനം

ഹൃദയം പണിമുടക്കി സ്ത്രീകൾ മരിക്കുന്നു; ഈ ലക്ഷണങ്ങളൊന്നും ഗൗനിക്കാത്തത് കാരണമെന്ന് പഠനം

സ്ത്രീകൾക്കിടയിൽ ഹൃദയാഘാത മരണങ്ങൾ വർദ്ധിക്കുന്നതിന് പിന്നിൽ ലക്ഷണങ്ങളെ അവഗണിക്കുന്നതാണെന്ന് പഠനം. ഹൃദയാഘാതം സംഭവിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപേ തന്നെ സ്ത്രീകളിൽ അതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിലും പലപ്പോഴും അത് അവഗണിക്കുകയാണ് ...

ഡൽഹി അതിക്രമങ്ങളോട് ഐക്യദാർഢ്യം;മോദി വിരുദ്ധ മുദ്രാവാക്യങ്ങളുമായി അമേരിക്കയിൽ ഖാലിസ്ഥാൻവാദികളുടെ പ്രകടനം

ഖാലിസ്ഥാനികളുടെ വലംകൈ ആയി പോലീസ് പ്രവർത്തിച്ചു; ഹിന്ദുഭക്തർക്ക് നേരെയുണ്ടായ ആക്രമണത്തിൽ ട്രൂഡോയെ വെട്ടിലാക്കി വെളിപ്പെടുത്തൽ

ടൊറന്റോ: കാനഡയിൽ ഹിന്ദുക്കൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ പ്രതിക്കൂട്ടിലാക്കി രാജ്യത്തെ പ്രമുഖ മാദ്ധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ. മാദ്ധ്യമപ്രവർത്തകനായ ഡാനിയൽ ബോർഡ്മാനാണ് ട്രൂഡോയ്‌ക്കെതിരെ ഗുരുതര ആരോരണം ഉന്നയിച്ചിരിക്കുന്നത്. ...

ഹിന്ദുക്കൾക്ക് എതിരായ ഖാലിസ്ഥാൻ ആക്രമണം; നിരാശജനകമെന്ന് ഇന്ത്യൻ  ഹൈക്കമ്മീഷൻ

ഹിന്ദുക്കൾക്ക് എതിരായ ഖാലിസ്ഥാൻ ആക്രമണം; നിരാശജനകമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ

ഒട്ടാവ: കാനഡയിൽ ക്ഷേത്രത്തിന് മുൻപിൽ ഹിന്ദു വിശ്വാസികളെ ഖാലിസ്ഥാൻ ഭീകരർ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യൻ ഹൈക്കമ്മീഷൻ.  സംഭവം നിരാശജനകമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രതികരിച്ചു. കഴിഞ്ഞ ...

കാനഡയിൽ ക്ഷേത്രത്തിന് മുൻപിൽ ഖാലിസ്ഥാൻ ഭീകരരുടെ അഴിഞ്ഞാട്ടം; ഭക്തരെ അതിക്രൂരമായി ആക്രമിച്ചു

കാനഡയിൽ ക്ഷേത്രത്തിന് മുൻപിൽ ഖാലിസ്ഥാൻ ഭീകരരുടെ അഴിഞ്ഞാട്ടം; ഭക്തരെ അതിക്രൂരമായി ആക്രമിച്ചു

ഒട്ടാവ: കാനഡയിൽ ക്ഷേത്ര ദർശനത്തിന് എത്തിയ ഹിന്ദു വിശ്വാസികളെ ആക്രമിച്ച് ഖാലിസ്ഥാൻ ഭീകരർ. ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിറിയിൽ ആയിരുന്നു സംഭവം. ആക്രമണത്തിൽ നിരവധി ഭക്തർക്ക് പരിക്കേറ്റു. ...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; നാല് പാക് ഭീകരരെ വകവരുത്തി സുരക്ഷാ സേന

കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവെപ്പ്

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ വീണ്ടും ഭീകരാക്രമണം.ബന്ദിപ്പോരയിൽ ഇന്നലെ രാത്രി എട്ടരയോടെയാണ് ആക്രമണം ഉണ്ടായത്.ബന്ദിപ്പോര-പൻഹാ‍ർ റോഡിലുള്ള ബിലാൽ കോളനി ആ‍ർമി ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. ...

മലപ്പുറത്ത് എൻട്രസ് പരിശീലന കേന്ദ്രത്തിൽ ആക്രമണം; വിദ്യാർത്ഥിയെ സഹപാഠി കുത്തി

മലപ്പുറത്ത് എൻട്രസ് പരിശീലന കേന്ദ്രത്തിൽ ആക്രമണം; വിദ്യാർത്ഥിയെ സഹപാഠി കുത്തി

മലപ്പുറം: വിദ്യാർത്ഥിയെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് സഹപാഠി. മലപ്പുറെ എൻട്രസ് പരിശീലന കേന്ദ്രത്തിൽ ആയിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ 16 കാരൻ ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ മാസം ...

കശ്മീരിൽ വീണ്ടും നുഴഞ്ഞു കയറ്റ ശ്രമം; ശക്തമായി പ്രതിരോധിച്ച് സുരക്ഷാ സേന; മൂന്ന് ഭീകരരെ വെടിവച്ച് കീഴ്‌പ്പെടുത്തി

ജമ്മുകശ്മീരിൽ സൈനികവാഹനത്തിന് നേരെ ഭീകരാക്രമണം; 5 സൈനികർക്ക് ഗുരുതര പരിക്ക്, ഒരു പ്രദേശവാസി കൊല്ലപ്പെട്ടു

ശ്രീനഗർ; ജമ്മുകശ്മീരിൽ സൈനികവാഹനത്തിന് നേരെ ഭീകരാക്രമണം. ഗുൽമാർഗിലാണ് ഭീകരാക്രമണം ഉണ്ടായത്. സംഭവത്തിൽ അഞ്ച് സൈനികർക്ക് പരിക്കേൽക്കുകയും ഒരു പ്രദേശവാസി കൊല്ലപ്പെടുകയും ചെയ്തു. ചുമട്ടുതൊഴിലാളി ആയിരുന്ന ഈളാണ് മരണപ്പെട്ടത്. ...

വാടാ അടുത്തുവാ;  കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന പുലിയെ വിളിച്ചിറക്കി പണി വാങ്ങി, ഒടുവില്‍ അലറിക്കരച്ചില്‍

വാടാ അടുത്തുവാ; കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന പുലിയെ വിളിച്ചിറക്കി പണി വാങ്ങി, ഒടുവില്‍ അലറിക്കരച്ചില്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പരിക്ക്. വനത്തിലെത്തിയ വിനോദസഞ്ചാരികള്‍ പുലിയെ പ്രകോപിപ്പിച്ചതാണ് ആക്രമണത്തിന് കാരണം. യുവാക്കളെ പുലി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഷാദോള്‍ പ്രദേശത്തെ ...

ഹിസ്ബുള്ളയുടെ ആസ്ഥാനത്ത് ഇസ്രായേലിന്റെ ബോംബുകൾ; നേതാവ് സുഹൈൽ ഹുസൈൻ ഹുസൈനി കൊല്ലപ്പെട്ടു

ഹിസ്ബുള്ളയുടെ ആസ്ഥാനത്ത് ഇസ്രായേലിന്റെ ബോംബുകൾ; നേതാവ് സുഹൈൽ ഹുസൈൻ ഹുസൈനി കൊല്ലപ്പെട്ടു

ജറുസലേം: വ്യോമാക്രമണത്തിൽ മറ്റൊരു ഹിസ്ബുള്ള നോതാവിനെ കൂടി വധിച്ച് ഇസ്രായേൽ. ഹിസ്ബുള്ളയുടെ ലോജിസ്റ്റിക്‌സ് വിഭാഗം തലവനായ സുഹൈൽ ഹുസൈൻ ഹുസൈനി ആണ് കൊല്ലപ്പെട്ടത്. ബെയ്‌റൂട്ടിൽ ഇന്നലെ രാത്രിയോടെയായിരുന്നു ...

കുടുംബത്തിന്റെ അനുവാദമില്ലാതെ വിവാഹിതരായി; നവദമ്പതികളെ കൊന്ന് മുതലകളുള്ള നദിയിലെറിഞ്ഞു

ഭീമന്‍ മുതല കൊല്ലാനായി പാഞ്ഞടുത്തു, വൃദ്ധ പിടിവിടുവിക്കാന്‍ ചെയ്തത്, അമ്പരന്ന് ലോകം

  വെറുതെയൊന്ന് ചുറ്റിയടിക്കാനിറങ്ങുമ്പോള്‍ ഒരു ഭീമന്‍ മുതല ആക്രമിക്കാനായി പാഞ്ഞടുത്താലോ. ഇത് ഏതെങ്കിലും സിനിമയിലെ രംഗമാണെന്ന് കരുതേണ്ട. വളര്‍ത്തുനായയുമൊത്ത് നടക്കാനിറങ്ങിയ ഒരു വയോധികയ്ക്ക് നേരിട്ട അനുഭവമാണ്. സാധാരണ ...

വധുവിന്റെ വീട്ടുകാർ വന്ന ബസിൽ പാട്ടുവച്ചു, നെടുമങ്ങാട് വിവാഹ സത്കാരത്തിനിടെ സംഘർഷം; 2 പേർ അറസ്റ്റിൽ

വധുവിന്റെ വീട്ടുകാർ വന്ന ബസിൽ പാട്ടുവച്ചു, നെടുമങ്ങാട് വിവാഹ സത്കാരത്തിനിടെ സംഘർഷം; 2 പേർ അറസ്റ്റിൽ

തിരുവനന്തപുരം: നെടുമങ്ങാട് വിവാഹ സൽക്കാരത്തിനിടെ പാട്ടുവച്ചതിനെ ചൊല്ലി സംഘർഷം. സംഭവത്തിൽ രണ്ട് പേരെ പോലീസ് അസ്റ്റ് ചെയ്തു. സംഘർഷത്തിൽ ഒന്നര വയസ്സുള്ള കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ...

അമർനാഥ് യാത്ര തടസ്സപ്പെടുത്താൻ അതിർത്തി വഴി നുഴഞ്ഞു കയറാൻ ശ്രമം; ഭീകരരെ തുരത്തിയോടിച്ച് സുരക്ഷാ സേന

ജമ്മുകശ്മീരിൽ സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണം; ഒരു ജവാന് പരിക്ക്

ശ്രീനഗർ: ജമ്മുകശ്മീരിൽ സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണം. ജമ്മുകശ്മീരിലെ ജമ്മു ദർബാറിന് സമീപമുള്ള സുൻജ്വാൻ സൈനിക ക്യാമ്പിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. സംഭവത്തിൽ ഒരു സൈനികന് സാരമായി ...

അമർനാഥ് യാത്ര തടസ്സപ്പെടുത്താൻ അതിർത്തി വഴി നുഴഞ്ഞു കയറാൻ ശ്രമം; ഭീകരരെ തുരത്തിയോടിച്ച് സുരക്ഷാ സേന

പഞ്ചാബിലെ ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം; മുന്നറിയിപ്പ് അവഗണിച്ചയാളെ വധിച്ച് സൈന്യം

ന്യൂഡൽഹി: ഇന്ത്യ- പാകിസ്താൻ അതിർത്തിയിൽ വീണ്ടും നുഴഞ്ഞുകയറ്റശ്രമം. അതിർത്തി രക്ഷാ സേനയുടെ മുന്നറിയിപ്പ് അവഗണിച്ച് നുഴഞ്ഞുകയറാൻ ശ്രമിച്ചയാളെ വെടിവച്ച് കൊലപ്പെടുത്തി. പഞ്ചാബിലെ തൻ തരൺ ജില്ലയിലാണ് സംഭവം. ...

Page 4 of 16 1 3 4 5 16

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist