വാഷ്‌ബേസിനിൽ മൂത്രമൊഴിക്കുന്നത് തടഞ്ഞു; കോഴിക്കോട്ട് ഹോട്ടൽ അടിച്ചുതകർത്ത് അക്രമികൾ
കോഴിക്കോട്; ഹോട്ടൽ വാഷ്‌ബേസിനിൽ മൂത്രമൊഴിക്കുന്നത് ജീവനക്കാർ തടഞ്ഞതിന് പ്രതികാരമായി ഹോട്ടൽ അടിച്ചുതകർത്ത് അക്രമികൾ. കോഴിക്കോട് കാക്കൂർ കുമാരസ്വാമിയിലാണ് സംഭവം. ആക്രമണത്തിൽ രണ്ടു ജീവനക്കാർക്ക് പരിക്കേറ്റു.പിന്നാലെ പുതിയാപ്പ സ്വദേശികളായ ...