ക്ഷേത്രം പണിത് ആരാധിച്ചോളൂ, പക്ഷേ മോദി-യോഗി യുഗത്തിന് ശേഷം രാമക്ഷേത്രം തകർക്കും; വിദ്വേഷ പരാമർശവുമായി ഇസ്ലാമിക പണ്ഡിതൻ
ലക്‌നൗ: അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിൽ എത്തി നിൽക്കുകയാണ്. ജനുവരിയിൽ ശ്രീരാമപട്ടാഭിഷേകം കാണാൻ കാത്തിരിക്കുകയാണ് ഭക്തർ. ഇതിനിടെ വിദ്വേഷ പരാമർശവുമായി എത്തിയിരിക്കുകയാണ് ഒരു ഇസ്ലാമിക പണ്ഡിതൻ. സമൂഹമാദ്ധ്യമമായ ...


























