രാമക്ഷേത്രം തകർക്കാൻ പദ്ധതിയിട്ടു; പിടിയിലായത് ആസൂത്രണത്തിനിടെ; ഐഎസ് ഭീകരൻ ഷാനവാസ് രാജ്യത്തെ ക്ഷേത്രങ്ങളും ലക്ഷ്യമിട്ടിരുന്നതായി പോലീസ്
ന്യൂഡൽഹി: അറസ്റ്റിലായ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരൻ ഷാനവാസ് അയോദ്ധ്യയിലെ രാമക്ഷേത്രമുൾപ്പെടെ തകർക്കാൻ പദ്ധതിയിട്ടിരുന്നതായി ഡൽഹി പോലീസ്. ചോദ്യം ചെയ്യലിലാണ് ഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങൾ തകർക്കാൻ ഷാനവാസ് വെളിപ്പെടുത്തിയിരിക്കുന്നത്. ...
























