പ്രൗഢഗംഭീരമായ ഉദ്ഘാടനത്തിനൊരുങ്ങി രാമജന്മഭൂമി; ഭക്തർക്കായി 1000 സ്പെഷ്യൽ ട്രെയിനുകളൊരുക്കി ഇന്ത്യൻ റെയിൽവേ
അയോദ്ധ്യ: ജനുവരി 22, 2024, അന്ന് ഭാരതം ഉണരുക സൂര്യദേവന്റെ പൊന്കിരണങ്ങൾക്ക് കൂടുതൽ തിളക്കത്തോടെയായിരിക്കും. കാരണം അന്നാണ് നൂറ്റാണ്ടുകളുടെ ചരിത്രവും ആത്മസമർപ്പണവും പ്രതിധ്വനിക്കുന്ന പുണ്യ നഗരം, അയോദ്ധ്യ, ...