ഉദ്ദേശിച്ചത് ബാഹുബലി, പക്ഷേ നിർമ്മാണം കഴിഞ്ഞപ്പോൾ… ; മെഴുക് പ്രതിമയ്ക്ക് ട്രോൾമഴ ; നിയമനടപടിയുമായി ബാഹുബലി നിർമ്മാതാവ്
ബംഗളുരു : ഒരു മെഴുക് പ്രതിമ കാരണം പുലിവാല് പിടിച്ചിരിക്കുകയാണ് ഇപ്പോൾ മൈസൂരിലെ ഒരു മ്യൂസിയം. ബാഹുബലിയുടെ മെഴുക് പ്രതിമയായിരുന്നു മ്യൂസിയം നിർമ്മിച്ചത്. എന്നാൽ നിർമ്മാണം കഴിഞ്ഞു ...