bakrid

ബലിയ്ക്കായി കൊണ്ടുവന്ന ആടിന് മുകളിൽ രാമൻ എന്ന എഴുത്ത്; ഇറച്ചി കടക്കാരനെതിരെ കേസ്; ശക്തമായ പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ

മുംബൈ: ആടിന് മുകളിൽ രാമനെന്ന് എന്ന് എഴുതി വിൽപ്പന നടത്തിയ ഇറച്ചിക്കട ഉടമയ്‌ക്കെതിരെ കേസ്. നവി മുംബൈയിലെ ബെലാപൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ ആയിരുന്നു സംഭവം. ബക്രീദിന് ...

പൊതുസ്ഥലത്ത് മൃഗബലി വേണ്ട; നിസ്‌കാരം മസ്ജിദിലും വീട്ടിലും മാത്രം; വിശ്വാസികൾക്ക് നിർദ്ദേശവുമായി സർക്കാർ

ലക്‌നൗ: ബക്രീദ് ആഘോഷവുമായി ബന്ധപ്പെട്ട് ഇസ്ലാമിക വിശ്വാസികൾക്ക് നിർദ്ദേശങ്ങളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ ആഘോഷപരിപാടികൾ സംഘടിപ്പിക്കാനാണ് നിർദ്ദേശം. റോഡുകളിൽ പ്രാർത്ഥന ...

ബക്രീദ് ദിനത്തിൽ ക്ഷേത്രത്തിന് നേരെ മാംസം എറിഞ്ഞു; പ്രതിയായ യുവാവ് അറസ്റ്റിൽ; ലക്ഷ്യമിട്ടത് വർഗ്ഗീയ ലഹളയെന്ന് സൂചന

ന്യൂഡൽഹി:ഡൽഹിയിൽ ബക്രീദ് ദിനത്തിൽ ക്ഷേത്രത്തിലേക്ക് മാംസം എറിഞ്ഞയാൾ അറസ്റ്റിൽ. ബാബർപൂർ സ്വദേശിയായ അസീം ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. വടക്കൻ ഡൽഹിയിലെ നള ...

‘ഈ ദിനം ഐക്യവും സൗഹാർദ്ദവും ഊട്ടിയുറപ്പിക്കട്ടെ’ ; ബക്രീദ് ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യമെമ്പാടുമുള്ള വിശ്വാസികൾക്ക് ബക്രീദ് ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തിൽ ഐക്യവും സൗഹാർദ്ദവും കൊണ്ടുവരുന്ന ദിനമാകട്ടെ ഇന്ന് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി ...

ത്യാഗത്തിന്റേയും സ്‌നേഹത്തിന്റേയും സന്ദേശം പകരുന്ന ദിനം; ബലിപെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബലിപെരുന്നാൾ ദിനത്തിൽ വിശ്വാസികൾക്ക് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ത്യാഗത്തിന്റേയും സ്‌നേഹത്തിന്റേയും മഹത്തായ സന്ദേശം നമ്മിലേക്ക് പകരുന്ന ദിനമാണ് ബലിപെരുന്നാളിന്റേതെന്ന് പിണറായി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ...

ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ബലി പെരുന്നാൾ

യുഎഇ: സൗദി അടക്കം എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്ന് ബലി പെരുന്നാൾ.ഹജ് തീർത്ഥാടകർ ആദ്യ കല്ലേറ് കർമം നിർവഹിച്ചശേഷം പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമാകും.ഇന്നലെയായിരുന്നു ഹജ്ജിന്റെ പ്രധാന ചടങ്ങായ ...

ബലിപെരുന്നാൾ; നാളെയും മറ്റെന്നാളും പൊതുഅവധി

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റെന്നാളും പൊതുഅവധി. ബലിപെരുന്നാൾ പ്രമാണിച്ചാണ് അടുത്ത രണ്ട് ദിവസവും അവധി നൽകാൻ സർക്കാർ തീരുമാനിച്ചത്. നേരത്തെ ബലിപെരുന്നാൾ ദിനമായ നാളെ മാത്രമാണ് അവധി ...

ത്യാഗസ്മരണയിൽ ഇസ്ലാം വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു; ആശംസകളുമായി പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ

ഡൽഹി: ഇസ്ലാം മതവിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാമ്നാഥ് കോവിന്ദ് എന്നിവർ ആശംസകൾ നേർന്നു. ‘ഈദുൽ അസ്ഹ ആശംസകൾ. സഹവർത്തിത്വം, ...

ബക്രീദ് ഇളവ്; സുപ്രിംകോടതി നിര്‍ദേശം പിണറായി സര്‍ക്കാരിനേറ്റ പ്രഹരമെന്ന് കെ സുരേന്ദ്രന്‍

ബക്രീദ് ഇളവുകള്‍ സംബന്ധിച്ച സര്‍ക്കാര്‍ സത്യവാങ്മൂലത്തിലെ വിശദീകരണത്തില്‍ അതൃപ്തി രേഖപ്പെടുത്തികൊണ്ടുള്ള സുപ്രിംകോടതിയുടെ നിര്‍ദേശം പിണറായി സര്‍ക്കാരിനേറ്റ പ്രഹരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാര്‍ ...

ബക്രീദിനോട് അനുബന്ധിച്ച്‌ കൂടുതല്‍ ഇളവുകള്‍; മറുപടിക്കു സമയം വേണമെന്ന കേരളത്തിന്റെ അഭ്യര്‍ത്ഥന സുപ്രീംകോടതി തള്ളി, ഇന്ന് തന്നെ മറുപടി നല്‍കണമെന്ന് നിർദ്ദേശം

ഡല്‍ഹി: കേരളത്തില്‍ ബക്രീദിനോട് അനുബന്ധിച്ച്‌ കൂടുതല്‍ ഇളവു നല്‍കിയതിനെതിരെ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് സുപ്രീം കോടതി. ഇന്ന് തന്നെ മറുപടി സത്യവാങ്മൂലം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ...

‘കൊവിഡ് കാലത്ത് കൻവാർ യാത്ര നടത്തുന്നത് തെറ്റാണെങ്കിൽ പെരുന്നാൾ ആഘോഷവും തെറ്റാണ്‘; കേരളം കൊവിഡ് കിടക്കയിലാണെന്ന് മറക്കരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ്

ഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ പെരുന്നാളിന് ഇളവുകൾ നൽകിയതിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി. സംസ്ഥാന സര്‍ക്കാര്‍ നടപടി ...

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗണ്‍: ബക്രീദ് പ്രമാണിച്ച്‌ നാളെ മുതല്‍ മൂന്നു ദിവസത്തേക്ക് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ സമ്പൂർണ ലോക്ക്ഡൗൺ. എന്നാൽ നാളെ ലോക്ക്ഡൗണില്ല. തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളിലാണ് ബക്രീദ് പ്രമാണിച്ച്‌ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. വ്യാപാരി-വ്യവസായി പ്രതിനിധികളുമായി ...

സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ്ണ ലോക്ക്ഡൗൺ ഇല്ല; പെരുന്നാൾ പ്രമാണിച്ച് ഇളവുകൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. ജൂലൈ 18, 19, 20 തീയതികളിലാണ് ഇളവ് നല്‍കിയിരിക്കുന്നത്. ഈ ദിവസങ്ങളില്‍ എ,ബി,സി  വിഭാഗങ്ങളിലെ മേഖലകളിൽ അവശ്യവസ്തുക്കള്‍ ...

കശ്മീരിൽ പശുക്കളുടെയും ഒട്ടകങ്ങളുടെയും അനധികൃത കശാപ്പ് നിരോധിച്ചു; നിരോധനം ബക്രീദിന്റെ പശ്ചാത്തലത്തിൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ പശുക്കളുടെയും ഒട്ടകങ്ങളുടെയും അനധികൃത കശാപ്പ് നിരോധിച്ചു. ബക്രീദിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. വിവിധ വകുപ്പ് മേധാവികളുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ച ശേഷമാണ് സർക്കാർ തീരുമാനം ...

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു; ഇളവുകൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. സി കാറ്റഗറിയിലെ കടകൾ എട്ട് മണി വരെ പ്രവർത്തിക്കാൻ അനുവാദം നൽകി. ഒന്നിടവിട്ട് തുറന്ന് എല്ലാ കടകളും പ്രവർത്തിക്കാമെന്നും സർക്കാർ ...

സംസ്ഥാനത്ത് ലോക്ക്ഡൗണിൽ ഇളവുകൾക്ക് സാധ്യത; പെരുന്നാൾ പ്രമാണിച്ച് കടകൾ തുറക്കാൻ അനുമതി നൽകാൻ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് പെരുന്നാൾ പ്രമാണിച്ച് ലോക്ക്ഡൗണിൽ ഇളവുകൾ നൽകാൻ നീക്കം. ഇതുമായി ബന്ധപ്പെട്ട് അവലോകന യോഗം പുരോഗമിക്കുകയാണ്. ഇന്നലെ മിഠായിത്തെരുവിലടക്കം കടകൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങൾ ...

പിറ കണ്ടില്ല; കേരളത്തിൽ ബലി പെരുന്നാൾ 21ന്

തിരുവനന്തപുരം: ശനിയാഴ്ച പിറ കാണാത്തതിനാൽ കേരളത്തിൽ ബലിപെരുന്നാൾ 21ന്. കോഴിക്കോട് വലിയ ഖാസി നാസിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ...

മഹാരാഷ്ട്രയിൽ ബക്രീദ് ആഘോഷങ്ങൾ വീട്ടിൽ തന്നെ : കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പുനപരിശോധിക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

മുംബൈ : ബക്രീദ് ആഘോഷങ്ങളെ സംബന്ധിച്ച് പരിഷ്കരിച്ച പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കില്ലെന്ന് മഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രി നവാബ് മാലിക്.കേന്ദ്രം പുറത്തിറക്കിയിട്ടുള്ള മാർഗ നിർദേശങ്ങൾ പിന്തുടരാനാണ്‌ തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി ...

പെരുന്നാള്‍ നമസ്‌ക്കാരത്തിന് ശേഷം ശ്രീനഗറില്‍ പാക് പതാകയും, ഐഎസ് പതാകയും ഉയര്‍ത്തി: സൈന്യത്തിന് നേരെ കല്ലേറ്

ബക്രീദ് നമസ്‌ക്കാരത്തിന് ശേഷം ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ചിലര്‍ പ്രതിഷേധവുമായി പാക്കിസ്ഥാന്റെ പതാകയും ഐ.എസ് പതാകയും ഉയര്‍ത്തി. ഇത് കൂടാതെ സുരക്ഷാ ഭടന്മാരുടെ നേരെ ഇവര്‍ കല്ലേറ് ...

ബക്രീദിന് അനധികൃത കന്നുകാലി കശാപ്പ് അനുവദിക്കില്ല; സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ്

  ഡല്‍ഹി: ബക്രീദിനോട് അനുബന്ധിച്ച് അനധികൃത കന്നുകാലി കശാപ്പ് അനുവദിക്കില്ലെന്ന് ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബോര്‍ഡ് കര്‍ശന നിര്‍ദേശങ്ങള്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist