അയാൾ വിരമിക്കത്തൊന്നുമില്ലെടോ, ഈ ആഘോഷം പറയും ആ ഒരു റൺ എത്രത്തോളം വിലപ്പെട്ടത് ആണെന്ന്; ഞെട്ടിച്ച് കോഹ്‌ലി
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ക്രിക്കറ്റിൽ, വിരാട് കോഹ്‌ലിയും റൺ സ്കോറിംഗും പര്യായങ്ങളാണ്. ഇതിഹാസ താരം ഒന്നിലധികം ഇന്നിംഗ്‌സുകളിൽ റൺസ് നേടുന്നതിൽ പരാജയപ്പെടുന്ന കാഴ്ചയൊന്നും ആരാധകർ അങ്ങനെ ഇങ്ങനെ ...



























