കാര്യമൊക്കെ ശരിതന്നെ, പക്ഷെ ആ ഡയലോഗ് വേണ്ടായിരുന്നു സൂര്യകുമാർ ഭായ്; ട്രോളർമാരുടെ ഇരയായി ഇന്ത്യൻ നായകൻ
പാകിസ്ഥാൻ- ഇന്ത്യ മത്സരത്തിന് മുമ്പ് നടന്ന പത്രസമ്മേളനം. ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് അപാര ആത്മവിശ്വാസത്തിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയുന്നു. അതിനിടയിൽ പാകിസ്ഥാൻ നായകന്റെ ആഗ്രഹത്തെക്കുറിച്ച് ...



























