ശസ്ത്രക്രിയ വിജയകരം; ഋഷഭ് പന്ത് അതിവേഗം സുഖം പ്രാപിക്കുന്നതായി ഡോക്ടർമാർ
മുംബൈ: കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ കാൽമുട്ടിലെ ശസ്ത്രക്രിയ വിജയകരമെന്ന് ഡോക്ടർമാർ. മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിലായിരുന്നു ...




















