ബുംറയുടെ കാര്യത്തിൽ പുറത്ത് വന്ന ആ വാർത്ത തെറ്റ്, സത്യം ഇതാണ്; വെളിപ്പെടുത്തലുമായി ഇർഫാൻ പത്താൻ
ഇംഗ്ലണ്ടിനെതിരായ ലോർഡ്‌സ് ടെസ്റ്റിന് ശേഷം ജസ്പ്രീത് ബുംറയെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിച്ചതിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ ഒരു വാർത്താ ഏജൻസിയെ ...



























