അതിർത്തിയിലെ സഹകരണവും വിശ്വാസവും ഊട്ടി ഉറപ്പിക്കാൻ ഇന്ത്യയും ബംഗ്ലാദേശും; ചർച്ചകൾക്ക് ഇന്ന് കൊൽക്കത്തയിൽ തുടക്കം
കൊൽക്കത്ത: ഇന്തോ- ബംഗ്ലാ അതിർത്തിയിലെ സഹകരണം ശക്തമാക്കുന്നതിനായുള്ള ചർച്ചകൾക്ക് ഇന്ന് തുടക്കമാകും. ഇന്ത്യൻ ഭാഗമായ കൊൽക്കത്തയിൽവച്ചാണ് ഇക്കുറി ചർച്ച. ഇതിൽ ഇന്ത്യയുടെ ബിഎസ്എഫും ബംഗ്ലാദേശിന്റെ ബിജിഎഫുമാകും പങ്കെടുക്കുക. ...