bhutan

ഭൂട്ടാന്റെ വികസനത്തിന് 4598 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി ഭാരതം; ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് രാജ്യം

ന്യൂഡൽഹി: ഭൂട്ടാന്റെ പതിമൂന്നാം പഞ്ചവത്സര പദ്ധതിയിൽ നടപ്പാക്കാൻ 4,958 കോടി രൂപയുടെ 61 പദ്ധതികൾക്ക് അംഗീകാരം നൽകി ഇന്ത്യ. ഭൂട്ടാന്റെ വികസനത്തിന് വേണ്ടി 10000 കോടി രൂപയുടെ ...

കഴിഞ്ഞ 10 വർഷക്കാലത്തെ ഇന്ത്യയുടെ വളർച്ച അതിശയിപ്പിക്കുന്നത് ; വിജയകരമായ വിദേശനയങ്ങൾ മോദിയുടെ വലിയ നേട്ടമാണെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ

ന്യൂഡൽഹി : കഴിഞ്ഞ 10 വർഷമായുള്ള ഇന്ത്യയുടെ വളർച്ച അതിശയിപ്പിക്കുന്നതാണെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അതിശയകരമായ രീതിയിൽ വളർന്നുവെന്നും അടിസ്ഥാന ...

മറക്കാനാവാത്ത യാത്ര ; ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര ബന്ധത്തിന് കൂടുതൽ ഊർജ്ജം പകർന്നു; ഭൂട്ടാൻ സന്ദർശനത്തെ കുറിച്ച് പ്രധാനമന്ത്രി

തിംഫു: ഭൂട്ടാനിലേക്കുള്ള തന്റെ യാത്ര വളരെ സവിശേഷമായ ഒന്നായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര ബന്ധത്തിന് കൂടുതൽ ഊർജ്ജം പകർന്നെന്ന് അദ്ദേഹം ...

ഭൂട്ടാന്‍റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇന്ത്യയുടെ എല്ലാ സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ; ജനസാഗരമായി തിംഫു

തിംഫു : രണ്ടുദിവസത്തെ സന്ദർശനത്തിനായി ഭൂട്ടാനിൽ എത്തിയിട്ടുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനായി വൻ ജനക്കൂട്ടം ആണ് ഭൂട്ടാനിൽ തിങ്ങി നിറഞ്ഞിരുന്നത്. ഭൂട്ടാന്റെ പരമോന്നത ബഹുമതിയായ 'ഓർഡർ ...

ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപായി ഭൂട്ടാൻ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി ; ചൈനയുമായുള്ള അതിർത്തി തർക്കങ്ങൾക്കിടയിൽ മോദിയുടെ ഭൂട്ടാൻ സന്ദർശനം നിർണായകം

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി അയൽ രാജ്യമായ ഭൂട്ടാൻ സന്ദർശിക്കും. രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി ഭൂട്ടാനിൽ എത്തുന്നത്. ചൈനയുമായി നിലനിൽക്കുന്ന അതിർത്തി തർക്കങ്ങൾക്കിടയിൽ ...

ചൈനയുടെ പ്രതീക്ഷകൾക്ക് തിരിച്ചടി ; ഭൂട്ടാൻ പ്രധാനമന്ത്രിയായി രണ്ടാമതും ഷെറിങ് തോബ്‌ഗേ ; സുഹൃത്തിന് അഭിനന്ദനങ്ങളെന്ന് നരേന്ദ്രമോദി

ന്യൂഡൽഹി : ഭൂട്ടാനിലെ പൊതു തിരഞ്ഞെടുപ്പിൽ ഇന്ത്യ അനുകൂല നിലപാടുകളുമായി ശ്രദ്ധ നേടിയിരുന്ന പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഷെറിങ് ...

ഭൂട്ടാനിൽ ചൈന ഗ്രാമം സ്ഥാപിച്ചിട്ടില്ല : ചൈനയുടെ അവകാശവാദം തള്ളി ഭൂട്ടാൻ

ന്യൂഡൽഹി: ഭൂട്ടാനിൽ ചൈനീസ് ഗ്രാമം സ്ഥാപിച്ചുവെന്ന ചൈനീസ് മാധ്യമത്തിന്റെ അവകാശവാദം തള്ളി ഭൂട്ടാൻ. ഇന്ത്യയിലെ പൂട്ടാൻ നയതന്ത്ര പ്രതിനിധിയായ മേജർ ജനറൽ വെറ്റ്സോപ് നംഗ്യാലാണ് ചൈനയുടെ വാദം ...

ഭൂട്ടാനുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി; റുപേ കാർഡ് രണ്ടാം ഘട്ടം പുറത്തിറക്കി

ഡൽഹി: ഭൂട്ടാനുമായുള്ള ബന്ധം സമസ്ത മേഖലകളിലും ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭൂട്ടാനു വേണ്ടിയുള്ള റുപേ കാർഡ് രണ്ടാം ഘട്ട വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ...

“ആസാമിലേയ്ക്കുള്ള ജലസ്രോതസുകൾ തടഞ്ഞിട്ടില്ല” : വ്യാജവാർത്തകൾ തള്ളുക, ഇന്ത്യയ്ക്ക് എന്നും പ്രാഥമിക പരിഗണനയെന്ന് ഭൂട്ടാൻ

തിംപു : ആസാമിലേക്കുള്ള ജലസ്രോതസ്സുകൾ ഒന്നുംതന്നെ തടഞ്ഞിട്ടില്ലെന്ന് ഭൂട്ടാൻ. വ്യാജവാർത്തകൾ വിശ്വസിക്കരുതെന്ന മുന്നറിയിപ്പുമായി ഭൂട്ടാൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ഭൂട്ടാനിലെ ദൈഫാം ഉടൽഗുരി, സംരങ്ങ് പ്രദേശങ്ങളിൽ നിന്നുമുള്ള ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist