നിങ്ങൾക്ക് ആ പ്രശ്‌നമുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞാൽ മത്സരത്തിൽ നിന്ന് പിൻമാറും; ജോ ബൈഡൻ
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് പിൻമാറണമെന്ന ആവശ്യം ഉയരുന്നതിനിടെ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. തനിക്ക് ആരോഗ്യപ്രശ്‌നമുണ്ടായാൽ ഡോണൾഡ് ട്രംപിനെതിരായ മത്സരത്തിൽ തുടരാനുള്ള ...