B>J>P National President Amit Shah

“മോദിയുടെ നേതൃത്വത്തിലുള്ള പുതിയ ഇന്ത്യ ഭീകരവാദത്തെ വെച്ച് പൊറുപ്പിക്കില്ല”: വ്യോമസേനയെ അഭിനന്ദിച്ച് അമിത് ഷാ

“വ്യോമാക്രമണത്തിന് തെളിവ് ചോദിക്കുന്ന കോണ്‍ഗ്രസിന് ജനങ്ങള്‍ തക്ക മറുപടി നല്‍കും”: അമിത് ഷാ

പാക്കിസ്ഥാനില്‍ സ്ഥിതി ചെയ്തിരുന്ന ഭീകരവാദ ക്യാമ്പുകളുടെ നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് തെളിവ് ചോദിക്കുന്ന കോണ്‍ഗ്രസിന് രാജ്യത്തെ ജനങ്ങള്‍ തക്ക മറുപടി നല്‍കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ...

“മോദിയുടെ നേതൃത്വത്തിലുള്ള പുതിയ ഇന്ത്യ ഭീകരവാദത്തെ വെച്ച് പൊറുപ്പിക്കില്ല”: വ്യോമസേനയെ അഭിനന്ദിച്ച് അമിത് ഷാ

“ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ 250ലധികം ഭീകരര്‍ കൊല്ലപ്പെട്ടു”: മോദി സര്‍ക്കാരിനെ പ്രശംസിച്ച് അമിത് ഷാ

പാക്കിസ്ഥാനില്‍ സ്ഥിതി ചെയ്തിരുന്ന ഭീകരവാദ പരിശീലന ക്യാമ്പുകള്‍ക്കെതിരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ 250ലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ഇതില്‍ ഇന്ത്യന്‍ ...

“പാക്കിസ്ഥാന് ചുട്ട മറുപടി നല്‍കാന്‍ മോദിക്ക് മാത്രമെ സാധിക്കുകയുള്ളു”: കോണ്‍ഗ്രസിന് തിരിച്ചടി നല്‍കാനുള്ള ആവേശമില്ലെന്ന് അമിത് ഷാ

“പാക്കിസ്ഥാന് ചുട്ട മറുപടി നല്‍കാന്‍ മോദിക്ക് മാത്രമെ സാധിക്കുകയുള്ളു”: കോണ്‍ഗ്രസിന് തിരിച്ചടി നല്‍കാനുള്ള ആവേശമില്ലെന്ന് അമിത് ഷാ

രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി പാക്കിസ്ഥാന് ചുട്ട മറുപടി നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമെ സാധിക്കുകയുള്ളൂവെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. രാജ്യത്തിന് നേരെയൊ ...

“പ്രിയങ്ക 12 വര്‍ഷമായി രാഷ്ട്രീയത്തിലുണ്ട്. പ്രിയങ്കയ്ക്ക് ഒരു മാറ്റവും കൊണ്ടുവരാന്‍ സാധിക്കില്ല”: രാഷ്ട്രീയത്തില്‍ കുടുംബവാഴ്ചയുടെ കാലം അവസാനിച്ചുവെന്ന് അമിത് ഷാ

“പ്രിയങ്ക 12 വര്‍ഷമായി രാഷ്ട്രീയത്തിലുണ്ട്. പ്രിയങ്കയ്ക്ക് ഒരു മാറ്റവും കൊണ്ടുവരാന്‍ സാധിക്കില്ല”: രാഷ്ട്രീയത്തില്‍ കുടുംബവാഴ്ചയുടെ കാലം അവസാനിച്ചുവെന്ന് അമിത് ഷാ

കോണ്‍ഗ്രസില്‍ രാഷ്ട്രീയപ്രവേശനം നടത്തിയ പ്രിയങ്കാ ഗാന്ധി വദ്ര 12 കൊല്ലമായി രാഷ്ട്രീയത്തിലുണ്ടെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചൂണ്ടിക്കാട്ടി. പല തവണ പ്രിയങ്കാ ഗാന്ധി വദ്ര ...

“മോദിയുടെ നേതൃത്വത്തിലുള്ള പുതിയ ഇന്ത്യ ഭീകരവാദത്തെ വെച്ച് പൊറുപ്പിക്കില്ല”: വ്യോമസേനയെ അഭിനന്ദിച്ച് അമിത് ഷാ

“മോദിയുടെ നേതൃത്വത്തിലുള്ള പുതിയ ഇന്ത്യ ഭീകരവാദത്തെ വെച്ച് പൊറുപ്പിക്കില്ല”: വ്യോമസേനയെ അഭിനന്ദിച്ച് അമിത് ഷാ

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയ ഇന്ത്യന്‍ സേനയെ അഭിനന്ദിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. സൈന്യത്തിന്റെ ധീരതയെ താന്‍ അഭിനന്ദിക്കുകയും അവര്‍ക്ക് താന്‍ സല്യൂട്ട് ...

ശബരിമല പോലുള്ള വിഷയങ്ങളിൽ കോടതിയല്ല, ജനങ്ങളാണ് തീരുമാനമെടുക്കേണ്ടതെന്ന് അമിത് ഷാ: ”ശബരിമലയിൽ ലിംഗവിവേചമില്ല, അത് വിശ്വാസത്തിന്റെ കാര്യം”

“അസമിനെ മറ്റൊരു കശ്മീരാക്കാന്‍ അനുവദിക്കില്ല”: പൗരത്വ ബില്‍ മോദി കൊണ്ടുവരുമെന്ന് അമിത് ഷാ

അസമില്‍ പൗരത്വ ബില്ലിന്റെ സഹായത്തോട് കൂടി നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കി. അസമിനെ മറ്റൊരു കശ്മീരാക്കി മാറ്റാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ...

കേരളത്തില്‍ ചുരുങ്ങിയ ലക്ഷ്യം നാല് സീറ്റുകള്‍, തന്ത്രമൊരുക്കാന്‍ അമിത് ഷാ കേരളത്തിലേക്ക്: ആര്‍എസ്എസ് നേതാക്കളെ കാണും

അമിത് ഷാ കുംഭ മേളയിലേക്ക്: ഇന്ന് സ്‌നാനം നടത്തും, സന്യാസിവര്യന്മാരുമായി കൂടിക്കാഴ്ച

പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭ മേളയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് പങ്കെടുക്കും. സംഗമസ്ഥാനത്ത് അദ്ദേഹം സ്‌നാനം നടത്തിയതിന് ശേഷം നിരവധി സന്യാസിവര്യന്മാരുമായി സംസാരിക്കുന്നതായിരിക്കും. അയോദ്ധ്യയില്‍ ...

“സഹോദരന്‍ വിവാഹിതനല്ലാത്തത് കൊണ്ട് സഹോദരി വന്നു”: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉയര്‍ന്ന് വരണമെങ്കില്‍ ഒരു പ്രത്യേക കുടുംബത്തില്‍ ജനിക്കണമെന്ന് അമിത് ഷാ

“സഹോദരന്‍ വിവാഹിതനല്ലാത്തത് കൊണ്ട് സഹോദരി വന്നു”: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉയര്‍ന്ന് വരണമെങ്കില്‍ ഒരു പ്രത്യേക കുടുംബത്തില്‍ ജനിക്കണമെന്ന് അമിത് ഷാ

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പുതുതായി ചുമതലയേറ്റ് പ്രിയങ്കാ ഗാന്ധി വദ്രയെ പരോക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. സഹോദരന്‍ വിവാഹിതനല്ലാത്തത് കൊണ്ട് സഹോദരി പാര്‍ട്ടിയിലൂടെ രാഷ്ട്രീയ ...

“മമതയുടെ ധാര്‍ഷ്ട്യത്തിന് തിരിച്ചടി”: ബിജെപി രഥയാത്രയ്ക്ക് കൊല്‍ക്കത്ത ഹൈക്കോടതിയുടെ അനുമതി

“ഭാരതത്തിന്റെ മന്‍ കീ ബാത്ത്, മോദിയോടൊപ്പം”: പൗരന്മാര്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള അവസരം നല്‍കിക്കൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രചരണവുമായി ബി.ജെ.പി

ഇന്ത്യന്‍ പൗരന്മാര്‍ക്ക് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെപ്പറ്റിയുള്ള അഭിപ്രായം അറിയിക്കാനുള്ള അവസരം നല്‍കിക്കൊണ്ട് ബി.ജെ.പിയുടെ പുതിയ തിരഞ്ഞെടുപ്പ് പ്രചരണ രീതിയ്ക്ക് തുടക്കം. ഭാരത് കീ മന്‍ കീ ബാത്ത്-മോദി കെ ...

ശബരിമല പോലുള്ള വിഷയങ്ങളിൽ കോടതിയല്ല, ജനങ്ങളാണ് തീരുമാനമെടുക്കേണ്ടതെന്ന് അമിത് ഷാ: ”ശബരിമലയിൽ ലിംഗവിവേചമില്ല, അത് വിശ്വാസത്തിന്റെ കാര്യം”

“പാവപ്പെട്ടവര്‍ക്കും, കര്‍ഷകര്‍ക്കും, യുവാക്കള്‍ക്കും ശക്തി പകരുന്ന ബജറ്റ്”: ചരിത്രപരമായ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചുവെന്ന് അമിത് ഷാ

2019ലെ കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. ഈ ബജറ്റ് പാവപ്പെട്ടവര്‍ക്കും, കര്‍ഷകര്‍ക്കും, യുവാക്കള്‍ക്കും ശക്തി പകരുന്ന ഒരു ബജറ്റാണെന്ന് അദ്ദേഹം ...

മണ്ഡലകാലത്ത് സന്നിധാനത്തേക്ക് അമിത് ഷാ

തെറ്റായ ആരോപണം തള്ളി ബി.ജെ.പി: അമിത് ഷാ മടങ്ങിയത് പനി മൂലം

പശ്ചിമബംഗാളില്‍ ബി.ജെ.പി നടത്തുന്ന റാലികളില്‍ നിന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മടങ്ങിയത് ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി ലഭിക്കാത്തത് മൂലമാണെന്ന തെറ്റായ ആരോപണം തള്ളി ബി.ജെ.പി. ...

ബി.ജെ.പി റാലിയെ ഭയന്ന് മമത: മാല്‍ഡയില്‍ അമിത് ഷായുടെ ഹെലികോപ്റ്ററിന് ഇറങ്ങാന്‍ അനുമതി നിഷേധിച്ച് ബംഗാള്‍ സര്‍ക്കാര്‍

ബി.ജെ.പി റാലിയെ ഭയന്ന് മമത: മാല്‍ഡയില്‍ അമിത് ഷായുടെ ഹെലികോപ്റ്ററിന് ഇറങ്ങാന്‍ അനുമതി നിഷേധിച്ച് ബംഗാള്‍ സര്‍ക്കാര്‍

പശ്ചിമബംഗാളില്‍ ബി.ജെ.പി നടത്താനിരിക്കുന്ന റാലിയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ പങ്കെടുപ്പിക്കാതിരിക്കാന്‍ ശ്രമിക്കുകയാണ് മമത സര്‍ക്കാര്‍. അമിത് ഷായുടെ ഹെലികോപ്റ്ററിന് മാല്‍ഡയില്‍ ഇറങ്ങാനുള്ള അനുമതി ബംഗാള്‍ ...

കര്‍ണാടകയിലെ രാഷ്ട്രീയ ചൂടിനെ വെല്ലാന്‍ ട്രോളര്‍മാരുടെ ചിരിമഴ, ഇരയായത് രാഹുല്‍

അമിത് ഷായുടെ ആരോഗ്യനിലയെപ്പറ്റി മോശം പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കാന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് ബി.ജെ.പി

പന്നി പനി പിടിപെട്ടത് മൂലം ചികിത്സയില്‍ കഴിയുന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ആരോഗ്യ നിലയെപ്പറ്റി മോശം പരാമര്‍ശം നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.കെ.ഹരിപ്രസാദിനെ ...

“തിരഞ്ഞെടുപ്പുകള്‍ ജയിക്കുമെന്നത് കോണ്‍ഗ്രസിന്റെ മിഥ്യാ ധാരണ”: അമിത് ഷാ

“തിരഞ്ഞെടുപ്പുകള്‍ ജയിക്കുമെന്നത് കോണ്‍ഗ്രസിന്റെ മിഥ്യാ ധാരണ”: അമിത് ഷാ

തിരഞ്ഞെടുപ്പുകള്‍ ജയിക്കുമെന്നത് കോണ്‍ഗ്രസിന്റെ മിഥ്യാധാരണയാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. മധ്യപ്രദേശിലെ ഭോപ്പാലില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ മഹായോഗമായ 'കാര്യകര്‍ത്താ മഹാകുംഭില്‍' പങ്കെടുക്കുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന ...

“അറിയാമായിരുന്നെങ്കില്‍ ഇറ്റാലിയന്‍ ഭാഷയില്‍ പറഞ്ഞ് കൊടുത്തേനെ”: രാഹുലിനെതിരെ തുറന്നടിച്ച് അമിത് ഷാ

“മോദിയെ താഴെയിറക്കാന്‍ രാഹുല്‍ പാക്കിസ്ഥാനുമായി ധാരണയുണ്ടാക്കിയിട്ടുണ്ടൊ?”: രാഹുലിനോട് ചോദിച്ച് അമിത് ഷാ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താഴെയിറക്കാന്‍ വേണ്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാക്കിസ്ഥാനുമായി ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 'മോദിയെ താഴെയിറക്കാന്‍ രാഹുല്‍ ഗാന്ധി ...

“ഓരോ നിമിഷവും ഇന്ത്യയെ ഒരു മെച്ചപ്പെട്ട സ്ഥലമാക്കി മാറ്റാന്‍ അദ്ദേഹം പരിശ്രമിക്കുന്നു”: ഇന്ത്യയുടെ വികസനത്തില്‍ മോദിയുടെ പങ്കിനെപ്പറ്റി ജന്മദിനത്തില്‍ എഴുതി അമിത് ഷാ

“ഓരോ നിമിഷവും ഇന്ത്യയെ ഒരു മെച്ചപ്പെട്ട സ്ഥലമാക്കി മാറ്റാന്‍ അദ്ദേഹം പരിശ്രമിക്കുന്നു”: ഇന്ത്യയുടെ വികസനത്തില്‍ മോദിയുടെ പങ്കിനെപ്പറ്റി ജന്മദിനത്തില്‍ എഴുതി അമിത് ഷാ

ഇന്ത്യയുടെ വികസനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെപ്പറ്റി ബ്ലോഗ് എഴുതിയിരിക്കുകയാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അദ്ദേഹം ഓരോ നിമിഷവും ഇന്ത്യയെ ഒരു മെച്ചപ്പെട്ട സ്ഥലമാക്കി ...

“എസ്.പിയും, ബി.എസ്പിയും, കോണ്‍ഗ്രസും ഒത്തുചേര്‍ന്നാലും ഉത്തര്‍ പ്രദേശില്‍ 74 സീറ്റുകള്‍ നേടും”: അമിത് ഷാ

“എസ്.പിയും, ബി.എസ്പിയും, കോണ്‍ഗ്രസും ഒത്തുചേര്‍ന്നാലും ഉത്തര്‍ പ്രദേശില്‍ 74 സീറ്റുകള്‍ നേടും”: അമിത് ഷാ

ഉത്തര്‍ പ്രദേശില്‍ എസ്.പിയും, ബി.എസ്.പിയും, കോണ്‍ഗ്രസും ഒത്തുചേര്‍ന്നാലും ഉത്തര്‍ പ്രദേശില്‍ ലോക് സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 74 സീറ്റുകള്‍ നേടുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ...

“നിയമവിരുദ്ധമായി ഇന്ത്യയില്‍ താമസിക്കുന്ന അന്യരാജ്യക്കാരെ നാടുകടത്തും”: അമിത് ഷാ

“നിയമവിരുദ്ധമായി ഇന്ത്യയില്‍ താമസിക്കുന്ന അന്യരാജ്യക്കാരെ നാടുകടത്തും”: അമിത് ഷാ

നിയമവിരുദ്ധമായി ഇന്ത്യയില്‍ താമസിക്കുന്ന അന്യരാജ്യക്കാരെ ഇന്ത്യയില്‍ നിന്നും മോദി സര്‍ക്കാര്‍ നാടുകടത്തുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അസമില്‍ തയ്യാറാക്കിയ പൗരത്വ പട്ടികയെച്ചൊല്ലിയുള്ള തര്‍ക്കം നിലനില്‍ക്കവെയാണ് ...

“രാജ്യം നോക്കിനില്‍ക്കെ രാജ്യ സഭയിലെ ചിലരുടെ പെരുമാറ്റം തന്നെ സങ്കടപ്പെടുത്തുന്നു”: കോണ്‍ഗ്രസ്, തൃണമൂല്‍ നേതാക്കളെ പരോക്ഷമായി വിമര്‍ശിച്ച് വെങ്കയ്യ നായിഡു

“രാജ്യം നോക്കിനില്‍ക്കെ രാജ്യ സഭയിലെ ചിലരുടെ പെരുമാറ്റം തന്നെ സങ്കടപ്പെടുത്തുന്നു”: കോണ്‍ഗ്രസ്, തൃണമൂല്‍ നേതാക്കളെ പരോക്ഷമായി വിമര്‍ശിച്ച് വെങ്കയ്യ നായിഡു

അസമില്‍ പൗരത്വ പട്ടിക തയ്യാറാക്കിയതിനെച്ചൊല്ലി രാജ്യ സഭയില്‍ ഉണ്ടായ തര്‍ക്കത്തെ പരാമര്‍ശിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ചില നേതാക്കള്‍ സഭാ നടുത്തളത്തിലേക്ക് ഭീഷണിയോടെ വന്നുവെന്നും ഇത് തന്നെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist