നുഴഞ്ഞു കയറാൻ ശ്രമം; രണ്ട് പാക് ഭീകരരെ സൈന്യം വെടിവെച്ച് കൊന്നു
ഡൽഹി: നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ട് പാക് ഭീകരരെ സൈന്യം വെടിവെച്ച് കൊന്നു. പഞ്ചാബിലെ താൻ തരാനിലെ ഖാൽറ ഗ്രാമത്തിലെ അതിർത്തി പ്രദേശത്തായിരുന്നു സംഭവം. തേ കലാൻ ...
ഡൽഹി: നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ട് പാക് ഭീകരരെ സൈന്യം വെടിവെച്ച് കൊന്നു. പഞ്ചാബിലെ താൻ തരാനിലെ ഖാൽറ ഗ്രാമത്തിലെ അതിർത്തി പ്രദേശത്തായിരുന്നു സംഭവം. തേ കലാൻ ...
കൊൽക്കത്ത: ബംഗാളിൽ പിടിയിലായ ചൈനീസ് ചാരൻ ഹാൻ ജുന്വെയുടെ ചോദ്യം ചെയ്യൽ തുടരുന്നു. വ്യാജരേഖ ചമച്ച് സ്വന്തമാക്കിയ 1300 ഇന്ത്യൻ സിം കാർഡുകൾ ഇയാൾ ചൈനയിലേക്ക് കടത്തിയതായി ...
കൊൽക്കത്ത: ബംഗാളിൽ നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ ബി എസ് എഫിന്റെ പിടിയിലായ ചൈനീസ് പൗരൻ ചൈനയുടെ ചാരനാണെന്ന് സൂചന. ഇയാളിൽ നിന്നും കണ്ടെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ പരിശോധനയിൽ ...
മാൾഡ: ബംഗ്ലാദേശ് അതിർത്തി വഴി മനുഷ്യക്കടത്ത് വ്യാപകമാണെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് പരിശോധന ശക്തമാക്കി അതിർത്തി രക്ഷാ സേന. ഇതിനെ തുടർന്ന് മാൾഡയിൽ നിന്നും ഒരു ചൈനീസ് ...
കൊൽക്കത്ത: വ്യാജരേഖ ചമച്ച് ബംഗ്ലാദേശിൽ നിന്നും വ്യാപകമായി മനുഷ്യക്കടത്ത്. ഇടനിലക്കാരൻ ഹസൻ ഗാസിയെ ബി എസ് എഫ് പിടികൂടി. ഇരുപത് വർഷമായി ഇന്ത്യയിൽ താമസിക്കുന്ന ഇയാൾ ബംഗ്ലാദേശിയാണ്. ...
ജയ്പുർ: രാജസ്ഥാനിലെ ബിക്കാനീറിൽ നുഴഞ്ഞുകയറ്റ ശ്രമം ബി എസ് എഫ് പരാജയപ്പെടുത്തി. സൈനിക നടപടിയുടെ ഭാഗമായി, അതിക്രമിച്ചു കടക്കാൻ ശ്രമിച്ച പാകിസ്ഥാൻ സ്വദേശി കൊല്ലപ്പെട്ടു. ബിക്കാനീറിലെ ഇന്ത്യ-പാകിസ്ഥാൻ ...
അഗർത്തല: അതിർത്തി വഴി കന്നുകാലിക്കടത്ത് നടത്തിയ ബംഗ്ലാദേശ് സ്വദേശിയെ വധിച്ച് ബി എസ് എഫ്. ബംഗ്ലാദേശ് സ്വദേശി ബപ്പ മിയാനെയാണ് ബി എസ് എഫ് വധിച്ചത്. വടക്കൻ ...
ശ്രീനഗർ: അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ച പാക് നുഴഞ്ഞുകയറ്റക്കാരനെ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ സാംബ ജില്ലയിലെ രാംഗഢ് മേഖലയിലാണ് സംഭവം. ബി എസ് എഫാണ് നുഴഞ്ഞുകയറ്റക്കാരനെ ...
ഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ രണ്ടാം വാർഷികത്തിൽ രാജ്യമെമ്പാടും സൈന്യം കനത്ത ജാഗ്രത പുലർത്തുന്നു. പഞ്ചാബ് അതിർത്തിയിലെ താൻ തരനിൽ മയക്കുമരുന്നുമായി നുഴഞ്ഞു കയറാൻ ശ്രമിച്ച പാക് സ്വദേശിയെ ...
കൊൽക്കത്ത: സൈന്യത്തിനെതിരായ പരാമർശം നിർഭാഗ്യകരമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ബി.എസ്.എഫ് ജനങ്ങളെ ഭീഷണിപ്പെടുത്തി വോട്ടു ചെയ്യിപ്പിക്കുന്നുവെന്ന തൃണമൂൽ കോൺഗ്രസിന്റെ ആരോപണങ്ങൾക്കെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത് വന്നത്. രാജ്യത്തിന്റെ ശക്തമായ സേനയാണ് ...
ജമ്മു: ഈ വർഷം മാത്രം ഇന്ത്യയെ ലക്ഷ്യം വെച്ച് പാകിസ്ഥാനിൽ നിന്നുമെത്തിയത് 37 തീവ്രവാദികളാണെന്ന് റിപ്പോർട്ടുകൾ. ഈ തീവ്രവാദികളെയെല്ലാം സൈന്യം വധിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 166 പ്രാദേശിക ...
ജയ്പൂർ: 1971-ൽ പാകിസ്ഥാനെതിരെ യുദ്ധം ചെയ്ത് വിജയം നേടിയ ഇന്ത്യൻ സൈനികർക്ക് ആദരവർപ്പിച്ച് ജവാന്മാർ. ബിഎസ്എഫ് ജവാൻമാരാണ് രാത്രിയിലെ മരം കോച്ചുന്ന തണുപ്പത്ത് കിലോമീറ്ററുകളോളം ഓടി സൈനികർക്ക് ...
അർനിയ: ജമ്മുവിലെ അർനിയ സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിയിൽ രാത്രി 9 മണിയോടെ പാകിസ്ഥാൻ ഡ്രോണുകൾ കണ്ടെത്തി.ഡ്രോണുകൾ ഇന്ത്യൻ അതിർത്തിയിൽ പ്രവേശിക്കാൻ ശ്രമിച്ചതായാണ് വിവരം. ബിഎസ്‌എഫ് ജവാൻമാർ 10-15 ...
ബരാമുള്ള: ബരാമുള്ളയിൽ പാക് വെടിവെപ്പിൽ ബി എസ് എഫ് സബ് ഇൻസ്പെക്ടർക്ക് വീരമൃത്യു. പാകിസ്ഥാൻ തുടരുന്ന വെടി നിർത്തൽ ലംഘനത്തിൽ തലയ്ക്ക് പരിക്കേറ്റാണ് ബി എസ് എഫ് ...
ചണ്ഡീഗഡ് : അതിർത്തി കടന്നെത്തിയ പാകിസ്ഥാൻ ഡ്രോണിനെ വെടിവെച്ചു തുരത്തി ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്). പഞ്ചാബിലെ ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിക്കു സമീപമുള്ള ഗുർദാസ്പൂരിലാണ് സംഭവം നടന്നത്. ...
ഡൽഹി: ജമ്മു കശ്മീരിൽ അതിർത്തി വഴി ആയുധങ്ങളും ലഹരി വസ്തുക്കളും കടത്താനുള്ള ഭീകരരുടെ ശ്രമം സൈന്യം തകർത്തു. അന്തർദ്ദേശീയ അതിർത്തി വഴി ആയുധവുമായി എത്തിയ ഭീകരരെ ബി ...
ഡൽഹി: ഇന്ത്യ- പാക് അതിർത്തിയിൽ തുരങ്കം കണ്ടെത്തി. ജമ്മു കശ്മീരിലെ സാംബ അതിർത്തി മേഖലയിലാണ് തുരങ്കം കണ്ടെത്തിയത്. തുരങ്കം നുഴഞ്ഞ് കയറ്റത്തിനായി നിർമ്മിച്ചതാണ് എന്ന് സംശയിക്കുന്നതായി ബിഎസ്എഫ് അറിയിച്ചു. ...
ഡൽഹി: ജമ്മു കശ്മീരിലെ ആർ എസ് പുര, സാംബാ മേഖലകളിലെ സൈനിക കേന്ദ്രങ്ങളുടെ നേർക്ക് പാകിസ്ഥാൻ ഡ്രോൺ ആക്രമണങ്ങൾക്ക് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. അതിർത്തി രക്ഷാ സേനയുടെ അന്വേഷണ ...
ഹീരാനഗർ : ജമ്മുകശ്മീരിൽ നിശബ്ദമായി നിരീക്ഷണം നടത്തി കൊണ്ടിരുന്ന പാക്കിസ്ഥാനി ഡ്രോൺ ഇന്ത്യ വെടിവെച്ച് വീഴ്ത്തി.ഹീരാനഗറിലെ ആകാശത്ത് നിശബ്ദമായി പറന്നു കൊണ്ടിരുന്ന ഡ്രോൺ ശ്രദ്ധയിൽപ്പെട്ട ബിഎസ്എഫ് ജവാന്മാർ ...
ജമ്മുകശ്മീരിൽ ബിഎസ്എഫ് ജവാൻമാർക്ക് നേരെ ഭീകരാക്രമണം.തീവ്രവാദികളുടെ വെടിയേറ്റ് രണ്ട് ബിഎസ്എഫ് ജവാന്മാർ വീരമൃത്യു വരിച്ചു. കശ്മീരിലെ ശ്രീനഗറിൽ, പാൻഡേക് പ്രവിശ്യയിൽ ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സൈനികർക്ക് നേരെ അപ്രതീക്ഷിതമായി ...