കാനഡയില്‍ ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്ത് നഴ്‌സിങ് റിക്രൂട്ട്‌മെന്റ്; പിന്നില്‍ തട്ടിപ്പ്, വഞ്ചിതരാകരുത് സത്യാവസ്ഥ അറിയാം
തിരുവനന്തപുരം: കാനഡയിലേക്ക് ഉയര്‍ന്ന ശമ്പളത്തില്‍ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പിന് നീക്കമെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്നും കാനഡയിലെ ന്യൂ ഫോണ്ട്‌ലന്‍ഡ് & ലാബ്രഡോര്‍ ...