പുസ്തകങ്ങളിൽ മാരക വിഷാംശം; അലർജി മുതൽ ക്യാൻസർവരെ
പ്രശസ്തമായതിന് പിന്നാലെ നിരോധിക്കപ്പെട്ട നിരവധി പുസ്തകങ്ങളെക്കുറിച്ച് നാം കേട്ടുകാണും. ബൈബിൾ, സാറ്റാനിക് വേഴ്‌സസ്, മെയിൻകാഫ് എന്നിവ ഇതിൽ ചിലതാണ്. ആശയങ്ങൾ മനുഷ്യരുടെ മനസിൽ വിഷം കുത്തിവയ്ക്കുന്നതാണെന്ന ആരോപണത്തെ ...