central government

“സ്ത്രീകളുടെ ചേലാകര്‍മം സ്വകാര്യതയുടെ ലംഘനം”: സുപ്രീം കോടതി

സ്‌കൂള്‍ പ്രാര്‍ത്ഥനയിലെ ഹിന്ദി, സംസ്‌കൃത വരികള്‍ എടുത്ത് കളയാന്‍ ഹര്‍ജി: സുപ്രീം കോടതിയുടെ ചിഹ്നത്തില്‍ വരെ ഗീതയിലെ വരികളുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍

സ്‌കൂള്‍ പ്രാര്‍ത്ഥനിയിലെ ഹിന്ദി, സംസംകൃത വരികള്‍ എടുത്ത് കളയണമെന്നാവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ രാവിലെ ചൊല്ലാറുള്ള പ്രാര്‍ത്ഥനയില്‍ ചില ഹിന്ദി, സംസ്‌കൃത വരികളുണ്ടെന്നും ...

ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ടിന്റെ വികസനത്തിനായി 70 കോടി: കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്ത് ശ്രീനാരായണീയര്‍

ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ടിന്റെ വികസനത്തിനായി 70 കോടി: കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്ത് ശ്രീനാരായണീയര്‍

ഡല്‍ഹി: ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ടിന്റെ വികസനത്തിനായി കേന്ദ്ര ടൂറിസം മന്ത്രാലയം 69.47 കോടി രൂപ അനുവദിച്ചതിന് സ്വാഗതം ചെയ്ത് ശ്രീനാരായണീയര്‍. ശിവഗിരി ശ്രീനാരായണ ഗുരു ആശ്രമം അരുവിപ്പുറം ...

കേന്ദ്രത്തിന് 40,000 കോടി റിസര്‍വ്വ് ബാങ്ക് നല്‍കിയേക്കുമെന്ന് സൂചന

കേന്ദ്രത്തിന് 40,000 കോടി റിസര്‍വ്വ് ബാങ്ക് നല്‍കിയേക്കുമെന്ന് സൂചന

കേന്ദ്ര സര്‍ക്കാരിന് റിസര്‍വ്വ് ബാങ്ക് 40,000 കോടി രൂപ കഴിഞ്ഞ വര്‍ഷത്തെ ലാഭവിഹിതമായി നല്‍കിയേക്കുമെന്ന് സൂചന. ഈ വര്‍ഷം മാര്‍ച്ചിന് മുന്‍പ് തുക കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് ...

ഗൂഗിള്‍ ദുരുപയോഗം തടയാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഗൂഗിള്‍ ദുരുപയോഗം തടയാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

രാജ്യത്തെ പൗരന്‍മാരുടെ വ്യക്തിപരവും ഔദ്യോഗികവുമായ വിവരങ്ങള്‍ സംരക്ഷിക്കാനുള്ള നിയമം കൊണ്ട് വരുമെന്ന് കേന്ദ്ര -നിയമ - ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് . ഒരു വ്യക്തിയെ പറ്റിയുള്ള ...

‘തീരത്തുമിനി വീട് പണിയാം’ ; തീരദേശ മേഖലാ നിയന്തര ചട്ടങ്ങളില്‍ ഇളവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

‘തീരത്തുമിനി വീട് പണിയാം’ ; തീരദേശ മേഖലാ നിയന്തര ചട്ടങ്ങളില്‍ ഇളവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

തീരദേശ മേഖലാ നിയന്തര ചട്ടങ്ങള്‍ ഇളവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു . ചട്ടങ്ങള്‍ ഇളവ് ചെയ്ത് പുതിയ വിജ്ഞാപനമിറക്കുന്നതിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രി സഭയാണ് അനുമതി ...

കേര കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ കൈത്താങ്ങ്‌ ; കൊപ്രയുടെ താങ്ങുവില കുത്തനെ ഉയര്‍ത്തി

കേര കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ കൈത്താങ്ങ്‌ ; കൊപ്രയുടെ താങ്ങുവില കുത്തനെ ഉയര്‍ത്തി

ഇന്ന് ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കായിട്ടുള്ള കേന്ദ്രമന്ത്രിസഭാ സമിതിയില്‍ കൊപ്രയുടെ താങ്ങുവില കുത്തനെ ഉയര്‍ത്താന്‍ തീരുമാനം . ക്വിന്റലിന് രണ്ടായിരം രൂപയുടെ വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത് . ഉണ്ടകൊപ്രയുടെ വില ...

എയര്‍ ഇന്ത്യയെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ കൈത്താങ്ങ്‌ ; 2300 കോടി രൂപയുടെ ഓഹരി നിക്ഷേപം

എയര്‍ ഇന്ത്യയെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ കൈത്താങ്ങ്‌ ; 2300 കോടി രൂപയുടെ ഓഹരി നിക്ഷേപം

നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന എയര്‍ ഇന്ത്യയെ രക്ഷിക്കാന്‍ കൈത്താങ്ങായി കേന്ദ്രസര്‍ക്കാര്‍ . ഇതിനായി 2300 കോടി രൂപയുടെ ഓഹരി നിക്ഷേപം നടത്തുന്നതിനായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങിയിരിക്കുന്നത് . ഇതിനായി  ...

” വ്യോമസേനയ്ക്ക് കേരളം പണം നല്‍കേണ്ടതില്ല ” – കേന്ദ്രസര്‍ക്കാര്‍

” വ്യോമസേനയ്ക്ക് കേരളം പണം നല്‍കേണ്ടതില്ല ” – കേന്ദ്രസര്‍ക്കാര്‍

പ്രളയസമയത്തെ രക്ഷാപ്രവര്‍ത്തനത്തിന് കേരളം വ്യോമസേനയ്ക്ക് പണം നല്‍കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി . പണം കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്ന കേരളത്തിന്റെ അഭ്യര്‍ത്ഥന അംഗീകരിച്ചു . സംസ്ഥാനത്തിലെ മന്ത്രിമാര്‍ക്ക് വിദേശയാത്രയ്ക്കുള്ള അനുമതി ...

പശ്ചിമഘട്ടത്തില്‍ നിന്ന് വനേതര മേഖലകള്‍ ഒഴിവാക്കില്ല: സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളി കേന്ദ്രം

പശ്ചിമഘട്ടത്തില്‍ നിന്ന് വനേതര മേഖലകള്‍ ഒഴിവാക്കില്ല: സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളി കേന്ദ്രം

പശ്ചിമഘട്ടത്തില്‍ നിന്നും വനേതര മേഖലകളെ ഒഴിവാക്കണമെന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതിലോല മേഖലകളായി തന്നെ തുടരും. 2014ല്‍ ...

ദുരിതാശ്വാസത്തിന് കേരളത്തിന് കേന്ദ്രത്തിന്റെ വക 3,048 കോടി രൂപ ധനസഹായം

ദുരിതാശ്വാസത്തിന് കേരളത്തിന് കേന്ദ്രത്തിന്റെ വക 3,048 കോടി രൂപ ധനസഹായം

പ്രളയത്തില്‍ നിന്നും കരകയറുന്ന കേരളത്തിന് കേന്ദ്രത്തിന്റെ വക 3,048 കോടി രൂപ ധനസഹായം ലഭിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ...

കേന്ദ്രസര്‍ക്കാരിനോട് സമ്മതം മൂളി റിസര്‍വ് ബാങ്ക്  ; ചെറുകിട ബിസിനസ്സുകള്‍ക്ക് കൂടുതല്‍ വായ്പ അനുവദിക്കാന്‍ തീരുമാനം

കേന്ദ്രസര്‍ക്കാരിനോട് സമ്മതം മൂളി റിസര്‍വ് ബാങ്ക് ; ചെറുകിട ബിസിനസ്സുകള്‍ക്ക് കൂടുതല്‍ വായ്പ അനുവദിക്കാന്‍ തീരുമാനം

കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ധത്തിന് വഴങ്ങി റിസര്‍വ് ബാങ്ക് . ധനകാര്യമേഖലയില്‍ പണലഭ്യത ഉറപ്പുവരുത്താന്‍ വ്യവസ്ഥകളില്‍ ഇളവ് വരുത്താന്‍ റിസര്‍വ് ബാങ്ക് ബോര്‍ഡ് യോഗം തീരുമാനമെടുത്തു . ഇത് കൂടാതെ ...

ഇന്ത്യ വാങ്ങുന്ന റാഫേലിന് സവിശേഷതകളേറെ: മെറ്റോര്‍, ബ്രഹ്മോസ്, മൈക്ക തുടങ്ങിയ മിസൈലുകള്‍ റാഫേലിന് തൊടുക്കാം

റാഫേല്‍ വിമാനങ്ങളുടെ വിവരങ്ങള്‍ സുപ്രീം കോടതിയ്ക്ക് നല്‍കി കേന്ദ്രം

റാഫേല്‍ വിമാനങ്ങളുടെ വിവരങ്ങളടങ്ങുന്ന രേഖകള്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിക്ക് സമര്‍പ്പിച്ചു. ഫ്രാന്‍സുമായി കരാര്‍ ഉറപ്പിക്കുന്നതിനെടുത്ത ഓരോ തീരുമാനങ്ങളും കേന്ദ്രം രേഖകളായി സുപ്രീം കോടതിക്ക് സമര്‍പ്പിച്ചു. ഇത് ...

കോണ്‍ഗ്രസ്‌ മുഖപത്രം ” നാഷണല്‍ ഹെറാള്‍ഡ് “ന്റെ കെട്ടിടം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുന്നു

കോണ്‍ഗ്രസ്‌ മുഖപത്രം ” നാഷണല്‍ ഹെറാള്‍ഡ് “ന്റെ കെട്ടിടം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുന്നു

കോണ്‍ഗ്രസ്‌ മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡിന്റെ കെട്ടിടം ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം . സെന്‍ട്രല്‍ ഡല്‍ഹിയിലെ ഹെറാള്‍ഡ ഹൗസ് യെന്ന കെട്ടിടമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് . ഭൂമി അനുവദിച്ച ...

ഇന്ത്യ വാങ്ങുന്ന റാഫേലിന് സവിശേഷതകളേറെ: മെറ്റോര്‍, ബ്രഹ്മോസ്, മൈക്ക തുടങ്ങിയ മിസൈലുകള്‍ റാഫേലിന് തൊടുക്കാം

“റാഫേല്‍ വിമാനങ്ങളുടെ വില പൂര്‍ണ്ണമായി വെളിപ്പെടുത്താനാകില്ല”: സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രം

റാഫേല്‍ വിമാനങ്ങളുടെ വില പൂര്‍ണ്ണമായി വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്രം. ഇത് പൂര്‍ണ്ണമായി വെളിപ്പെടുത്തുന്നത് ശത്രു രാജ്യങ്ങളെ സഹായിക്കിലാകുമെന്ന് കേന്ദ്രം വ്യക്തമാക്കി. റാഫേല്‍ വിമാനങ്ങളുടെ വിലയും മറ്റ് വിവരങ്ങളും പൂര്‍ണ്ണമായി ...

മുല്ലപ്പെരിയാര്‍ പൂര്‍ണ്ണ സംഭരണശേഷിയില്‍: അതീവ ജാഗ്രതാ നിര്‍ദേശം

മുല്ലപ്പെരിയാര്‍: പുതിയ അണക്കെട്ടിന് സാധ്യതാ പഠനം നടത്താന്‍ കേന്ദ്രാനുമതി

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള സാധ്യതാ പഠനത്തിന് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് ണനുമതി നല്‍കി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നല്‍കിയിട്ടുള്ളത്. 53.22 മീറ്റര്‍ ഉയരത്തിലുള്ള ...

“സംസ്ഥാനം അഭ്യര്‍ത്ഥിച്ചാല്‍ മാത്രമെ കേന്ദ്രത്തിന് ഇടപെടാനാകൂ”: കേരളാ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് പി.എസ്.ശ്രീധരന്‍ പിള്ള

“സംസ്ഥാനം അഭ്യര്‍ത്ഥിച്ചാല്‍ മാത്രമെ കേന്ദ്രത്തിന് ഇടപെടാനാകൂ”: കേരളാ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് പി.എസ്.ശ്രീധരന്‍ പിള്ള

ശബരിമലയില്‍ യുവതി പ്രവേശനത്തെ സംബന്ധിച്ച വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ആഭ്യര്‍ത്ഥിച്ചാല്‍ മാത്രമെ കേന്ദ്ര സര്‍ക്കാരിന് ...

ശബരിമലയിലെ ആചാരം സംരക്ഷിക്കാന്‍ ധര്‍മ്മയുദ്ധം നടത്തും – മകം തിരുനാള്‍ കേരളവര്‍മ രാജ

ശബരിമലയിലെ ഭരണത്തിന് കേന്ദ്രസര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തണം – പ്രയാര്‍ ഗോപാലകൃഷ്ണന്‍

ശബരിമല ക്ഷേത്രത്തിലെ ഭരണം തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും മാറ്റണമെന്ന് മുന്‍ ദേവസ്വം പ്രസിഡന്റ്‌ പ്രയാര്‍ ഗോപാലകൃഷ്ണന്‍ . പകരമായി കേന്ദ്രസര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു ...

തിരഞ്ഞെടുപ്പില്‍ വി.എസ് വിജയഘടകമല്ലെന്ന് പിണറായി

” മന്ത്രിമാരുടെ വിദേശയാത്ര കേന്ദ്രസര്‍ക്കാര്‍ തടഞ്ഞട്ടില്ല ” – പിണറായി വിജയന്‍

കേരള പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി മന്ത്രിമാര്‍ വിദേശത്ത് പോവുന്നത് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും വിദേശ യാത്രകള്‍ക്കുള്ള അനുമതി ഒരുമിച്ചാണ് തേടിയത് ...

പിണറായി വിജയന്റെ അമേരിക്കന്‍ യാത്ര ഈ ആഴ്ച തന്നെ:പകരം ചുമതല കൈമാറിയില്ല

വിദേശയാത്രയ്ക്ക് കേരള സര്‍ക്കാര്‍ സമര്‍പ്പിച്ചത് തട്ടിക്കൂട്ട് സംഘടനകളുടെ ക്ഷണപത്രം: എംബസികളുടെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന്റെ പക്കല്‍

പ്രളയ ദുരന്തത്തില്‍ നിന്നും കേരളത്തെ കരകയറ്റാന്‍ വേണ്ടി സംസ്ഥാനത്തെ മന്ത്രിമാര്‍ ഫണ്ട് പിരിക്കാന്‍ വേണ്ടി വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ അപേക്ഷകളില്‍ വിദേശത്തെ ...

തീര്‍ത്ഥാടന ടൂറിസം :കേരളത്തില്‍  91.72 കോടി രൂപയുടെ പദ്ധതിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി

തീര്‍ത്ഥാടന ടൂറിസം :കേരളത്തില്‍ 91.72 കോടി രൂപയുടെ പദ്ധതിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി

വിനോദസഞ്ചാര വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 147 തീര്‍ഥാടന കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 91.72 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും . സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് സമര്‍പ്പിച്ച ...

Page 28 of 38 1 27 28 29 38

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist