chhattisgarh

പരിശോധനയ്ക്കായി എത്തി; പിന്നാലെ ഏറ്റുമുട്ടൽ; കമ്യൂണിസ്റ്റ് ഭീകര വനിതാ നേതാവിനെ വധിച്ച് സുരക്ഷാ സേന

റായ്പൂർ: ഛത്തീസ്ഗഡിൽ വനിതാ കമ്യൂണിസ്റ്റ് ഭീകര നേതാവിനെ വധിച്ച് സുരക്ഷാ സേന. കമ്യൂണിസ്റ്റ് ഭീകര കമാൻഡർ വെള്ളയെയാണ് വധിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിർണായക നീക്കത്തിനൊടുവിലായിരുന്നു ഭീകര ...

കമ്മ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരെ പോരാടും; ഛത്തീസ്ഗഡിൽ ആന്റി-മാവോയിസ്റ്റ് പാരാമിലിറ്ററി ബറ്റാലിയന്റെ ഭാഗമായി 400 വനവാസി യുവാക്കൾ

ന്യൂഡൽഹി: ഛത്തീസ്ഗഡിൽ 400 വനവാസി യുവാക്കൾ ആന്റി-മാവോയിസ്റ്റ് പാരാമിലിറ്ററി ബറ്റാലിയന്റെ ഭാഗമാകുന്നു. കമ്മ്യൂണിസ്റ്റ് ഭീകര ബാധിത മേഖലകളായ ബീജാപൂർ, ദന്തേവാഡ, സുക്മ ജില്ലകളിലെ ഉൾപ്രദേശങ്ങളിൽ നിന്നുള്ളവർക്കാണ് നിയമനം ...

മുട്ടുവേദന വന്നതോടെ എന്റെ അഹങ്കാരം പോയി; കന്യാകുമാരി മുതൽ കശ്മീർ വരെ നടക്കുകയാണെങ്കിൽ ആദ്യം അഹങ്കാരം ഉപേക്ഷിക്കണമെന്ന സന്ദേശമാണ് ഭാരത മാതാവ് തന്നതെന്ന് രാഹുൽ

റായ്പൂർ: ഭാരത് ജോഡോ യാത്രയ്ക്കിടെ മുട്ടുവേദന വന്നതോടെ തന്റെ അഹങ്കാരം മാറിയെന്ന് രാഹുൽ ഗാന്ധി. ദിവസവും 20 മുതൽ 25 കിലോമീറ്റർ വരെ നടക്കാൻ കഴിയുമെന്നായിരുന്നു തന്റെ ...

വർഷങ്ങൾക്ക് മുൻപ് പ്രലോഭനത്തിൽ വഴങ്ങി മതം മാറി; സനാതന ധർമ്മത്തിലേക്ക് മടങ്ങി 36 കുടുംബങ്ങളിലെ 250 പേർ

റാഞ്ചി: സനാതന ധർമ്മത്തിലേക്ക് തിരികെ മടങ്ങി ചത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനത്തിന് ഇരയായ കുടുംബങ്ങൾ. 36 കുടുംബങ്ങളിലെ 250 പേരാണ് ഹിന്ദു മതം സ്വീകരിച്ചത്. മതപരിവർത്തനവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് ...

കൽക്കരി അഴിമതി; ഛത്തീസ്ഗഢിൽ കോൺഗ്രസ് നേതാക്കളുടെ വീടുകളിൽ ഇഡി പരിശോധന

ന്യൂഡൽഹി: കൽക്കരി- ഖനന അഴിമതിയുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഢിൽ കോൺഗ്രസ് നേതാക്കളുടെ വീടുകളിൽ ഇഡി പരിശോധന. കോൺഗ്രസ് നേതാക്കളായ രാം ഗോപാൽ അഗർവാൾ, ഗിരീഷ് ദേവാംഗൻ, ആർ പി ...

ബിജെപി നേതാവിനെ വെടിവച്ച് കൊന്ന് അജ്ഞാതർ; ക്രൂരതയ്ക്ക് പിന്നിൽ കമ്യൂണിസ്റ്റ് ഭീകരരെന്ന് സംശയം

ഛത്തീസ്ഗഢ്: പ്രാദേശിക ബിജെപി നേതാവിനെ വെടിവച്ച കൊന്ന അജ്ഞാതർ. ഛത്തീസ്ഗഗഢിലെ ബസ്തർ മേഖലയിലെ നാരായൺപൂരിലാണ് സംഭവം. ബിജെപി നാരായൺപൂർ ജില്ലാ ഘടകം വൈസ് പ്രസിഡന്റ് സാഗർ സാഹുവാണ് ...

ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു; പിന്നിൽ കമ്യൂണിസ്റ്റ് ഭീകരരെന്ന് സൂചന

റായ്പൂർ: ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു. നാരാണയൺപൂർ സ്വദേശി സാഗർ സാഹുവാണ് കൊല്ലപ്പെട്ടത്. ബിജെപി നാരായൺപൂർ ജില്ലാ ഉപാദ്ധ്യക്ഷനാണ് സാഹു. ഇന്നലെ രാത്രിയോടെയായിരുന്നു അദ്ദേഹം ആക്രമിക്കപ്പെട്ടത്. ...

ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; 7 കമ്മ്യൂണിസ്റ്റ് ഭീകരർ പിടിയിൽ

സുക്മ: ഛത്തീസ്ഗഢിലെ സുക്മയിൽ സി ആർ പി എഫും സംസ്ഥാന പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനൊടുവിൽ 7 കമ്മ്യൂണിസ്റ്റ് ഭീകരർ അറസ്റ്റിലായി. പിടിയിലായവരിൽ നിന്നും ആയുധങ്ങളും സ്ഫോടക ...

സെമിത്തേരിയിൽ വിവേചനം; പരിവർത്തിത വനവാസി ക്രൈസ്തവ കുടുംബം സനാതന ധർമ്മത്തിലേക്ക് മടങ്ങി

റായ്പൂർ: സെമിത്തേരിയിൽ മൃതദേഹ സംസ്കാരത്തിൽ വിവേചനം നേരിട്ടതിനെ തുടർന്ന് 22 വർഷങ്ങൾക്ക് മുൻപ് ക്രിസ്തുമതം സ്വീകരിച്ച വനവാസി കുടുംബം സനാതന ധർമ്മത്തിൽ തിരികെയെത്തി. ഛത്തീസ്ഗഢിലെ ബസ്തറിലാണ് സംഭവം. ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist