‘നാലിൽ മൂന്നിലും താമര’ ; മൂന്ന് സംസ്ഥാനങ്ങളിൽ ജയം ഉറപ്പിച്ച് ബിജെപി; ആഘോഷങ്ങൾക്ക് തുടക്കമിട്ട് പ്രവർത്തകർ
ഭോപ്പാൽ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്ന നാല് സംസ്ഥാനങ്ങളിൽ മൂന്നെണ്ണത്തിലും ഭരണം ഉറപ്പിച്ച് ബിജെപി. മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ വലിയ മുന്നേറ്റമാണ് ബിജെപി നടത്തുന്നത്. ...