കോളനിവത്ക്കരണത്തിനായി കത്തോലിക്ക സഭ ചെയ്ത തെറ്റുകള്‍ക്ക് മാപ്പപേക്ഷിച്ച് മാര്‍പാപ്പ
സാന്റാക്രൂസ്: കോളനിവത്ക്കരണത്തിനായി കത്തോലിക്ക സഭ ആ നാട്ടുകാരോട് ചെയ്ത തെറ്റുകള്‍ക്ക് മാര്‍പാപ്പ മാപ്പ് ചോദിച്ചു. ലാറ്റിനമേരിക്കന്‍ രാജ്യമായ ബൊളീവിയ സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു മാര്‍പ്പാപ്പയുടെ ഏറ്റുപറച്ചില്‍. ബൊളീവിയയുടെ ആദ്യത്തെ തദ്ദേശീയനായ ...