മൾട്ടിപ്ലക്‌സ് ഉൾപ്പെടെ എല്ലാ തിയേറ്ററുകളിലും ടിക്കറ്റ് നിരക്ക് 200 രൂപ; പരിധി നിശ്ചയിച്ച് സർക്കാർ
സിനിമാ ടിക്കറ്റിന് ഈടാക്കാവുന്ന തുകയിൽ പരിധി നിശ്ചയിച്ച് സർക്കാർ. മൾട്ടിപ്ലക്‌സ് അടക്കം എല്ലാ തിയറ്ററുകളിലും വിനോദ നികുതി ഉൾപ്പെടെ 200 രൂപ രൂപയാണ് പരമാവധി ടിക്കറ്റ് നിരക്ക്. ...


























